http://www.varthajalakam.com/2013/12/01/2002.html
ഫാസ്റ്റ് ആന്‍*ഡ്* ഫ്യൂരിയസ് താരം പോള്‍* വാക്കര്‍* അപകടത്തില്‍* മരണമടഞ്ഞു.
ഫാസ്റ്റ് ആന്‍*ഡ്* ഫ്യൂരിയസ് സിനിമകളിലൂടെ പ്രശസ്തനായ നടന്* പോള്‍* വാക്കര്‍* കാറപകടത്തില്‍* മരണമടഞ്ഞു. സുഹൃത്തിന്റെ കൂടെ കാറില്‍* സഞ്ചരിക്കുമ്പോള്‍* ആണ് അപകടം ഉണ്ടായത്. സുഹൃത്തും അപകടത്തില്‍* മരിച്ചു. ലോസ് ഏഞ്ചല്‍*സിന് വടക്ക് സാന്റാ ക്ലാരിറ്റ എന്ന സ്ഥലത്താണ് അപകടം നടന്നത്. അപകടത്തില്‍* പെട്ടത് ഒരു പോര്*ഷെ കാര്‍* ആണ്. നാല്*പ്പത് വയസായിരുന്നു വാക്കറിന്. ഫാസ്റ്റ് ആന്‍*ഡ് ഫ്യൂരിയസ് സീരീസിലെ ആദ്യ ചിത്രം 2001ല്‍* റിലീസ് ആയി. അത് വന്‍*വിജയം നേടിയതിനെ തുടര്‍*ന്ന് വീണ്ടും ചിത്രങ്ങള്‍* ഇറക്കുകയായിരുന്നു. ഡിസംബര്‍* പതിമൂന്നിന് റിലീസ് ആകാനിരിക്കുന്ന അവേഴ്സ് എന്ന ചിത്രത്തിലും വാക്കര്‍* ആയിരുന്നു നായകന്*.