Page 1 of 2 12 LastLast
Results 1 to 10 of 13

Thread: പുണ്യാളന് അഗര്ഭത്തീസ് good time pass one :)

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default പുണ്യാളന് അഗര്ഭത്തീസ് good time pass one :)


    പുണ്യാളന് അഗര്ഭത്തീസ് – good time pass one :)

    ഫാമിലി audience target ചെയ്തുള്ള സിമ്പിള് good making ..good ക്യാമറ വര്ക്ക് [പല ക്യാമറ movementsum situation matching ആയിരുന്നു ] ...good BGM…..ഇടയ്ക്കു പൊട്ടി ചിരിപ്പിക്കുന്ന കുറേ നല്ല തമാശകള് ... ചുരുകത്തില് വലിയ ജാടകള് ഒന്നുമില്ലാത്ത ഒരു കൊച്ചു നല്ല ചിത്രം

    സമൂഹത്തിലെ പല കൊള്ളരുതായ്മകളേം എല്ലാ സിനിമയിലേം പോലെ ഇതിലും രഞ്ജിത് ശങ്കര് ഹാസ്യത്തിലൂടെയും അല്ലാതെയും ഒക്കെ വിമര്ശിച്ചിട്ടുണ്ട് :)

    performance –Jayan as always did a good job , Nyla , Innocent [ smart intro in low waist ] , Aju , Maala , TG , Sunil and all did a decent job…. Sreejith Ravi got a career best character and he did splendid job with a great support from BGM

    പോരായ്മ എന്നത്...അവസാനമോക്കെ ആയപ്പം ഉള്ള യുക്തി ബദ്രമല്ലാത്ത തിരകധയാണ് ...ഒറ്റ ദിവസം കൊണ്ടൊക്കെ ഒരാള്ക്ക് ഹര്ത്താല് നടത്താന് ആകുമോ ? ഒരു ടൈം പാസ് മൂവി എന്നാ നിലയില് യുക്തിയുടെ ഒന്നും ആവശ്യം ഇല്ല എന്നാലും പറഞ്ഞു എന്നെ ഉള്ളു :)

    verdict : 3.5/5
    ഇപ്പം ഉള്ളതില് മങ്കി പെന് കഴിഞ്ഞാല് കൊച്ചു പിള്ളേരൊക്കെ ആയിട്ട് ഫാമിലി audience ഇന് prefer ചെയ്യാവുന്ന ചിത്രം :)
    [ഞാന് കുറേ കൂടി ഒക്കെ പ്രതീക്ഷിച്ചു ..അത്രയ്ക്ക് ഒന്നും ഉണ്ടായിരുന്നില്ല...still am happy with the movie ]
    Last edited by KSHERU; 12-01-2013 at 10:29 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  4. #3

    Default

    Thanks ksheru...

  5. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks.........
    .

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx ksheru
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU ............

  8. #7
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    welcome frnds :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  9. #8

    Default

    ksheru thanx..........

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks......

  11. #10
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,645

    Default

    Thanks........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •