Page 1 of 2 12 LastLast
Results 1 to 10 of 19

Thread: Punyalanan agarbathees-thrissur-il ninnum oru report

  1. #1
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Thumbs up Punyalanan agarbathees-thrissur-il ninnum oru report


    തിയേറ്റര്* -ഇരിഞ്ഞാലക്കുട സിന്ധു......മാറ്റ്നീ....സ്റ്റാറ്റസ്- 60%.......
    ഈ സ്റ്റാറ്റസ് ഉണ്ടല്ലോ ഗഡീ പടം ക്ലിക്ക് ആയതിന്റെ തെളിവന്ട്ടോ....കുറെ ഫാമിലി ഉണ്ടായിരുന്നുട്ടാ.......
    മ്മ്ടെ പ്രാഞ്ചി പുണ്യാളന് ശേഷം വന്ന രണ്ടാമത്തെ പുണ്യാളനും തകര്*തൂട്ടാ.......നല്ല തമാശകളാണ് ഇതിന്റെ മെയിന്* പ്ലസ്* പോയിന്റ്*.പിന്നെ ഇത്തിരി സോഷ്യല്* രെലെവന്റ്റ് കുത്തി കേറ്റാന്*
    നോക്യേകിലും കയ്യീന്ന് പോകാതെ ചെയ്യാന്* സംവിധായകനു പറ്റീട്ടാ.മ്മ്ടെ കോടതി സീന്* ഇച്ചിരി ഓവര്* ആണെങ്കിലും എല്ലാര്*ക്കും രസിക്കാന്* പറ്റണ ഐറ്റംസ് ആയിട്ടാണ് മ്മ്ക് തോന്ന്യേതിഷ്ട്ട......
    +ve........
    ജയസുര്യ-ജനപ്രിയന് ശേഷം ചെക്കന്റെ ചുള്ളന്* വേഷം..............
    ശ്രീജിത്ത്* രവി-ഈ ഗഡീ പൊരിച്ചുട്ടാ.......എനികന്റെ അമ്മേ കാണണം......
    മ്മ്ടെ ജഡ്ജ്.............
    സംവിധായകന്*-.......
    സ്ക്രിപ്റ്റ്*-മ്മ്ടെ FK-ക്ക് അഭിമാനിക്ക്യട്ടാ.......
    സോങ്ങ്സ്-......
    പിന്നെ മൊത്തതീല് എല്ലാ ചുള്ളമ്മാരും, ചുള്ളതീം തകര്തുട്ട.......
    -ve..........
    സോഷ്യല്* രെലെവന്റ്റ് ഇത്തിരി കൂടീന്നൊരു ഡൌട്ട്....
    കോടതി സീന്*........
    രചന-ക്ക് മേയ്കപ്* ഇല്ല......
    മ്മ്ടെ RATING-3.25/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Alla randu review und..ethanu vayikane....!

  4. #3
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Reporter

  5. #4
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    Quote Originally Posted by josemon17 View Post
    Alla randu review und..ethanu vayikane....!
    Ippo onnaakkiyittundu

  6. #5
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Reportarkku mmade Thanks...... pinne oru repum koodendu kettaaa..

  7. #6
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thanks reporter
    Remember, as long as you are breathing, it's never too late to start a new beginning.




  8. #7
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    all

  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....

  10. #9

    Default

    thanks reporter........

  11. #10
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,589

    Default

    Thanks....Repped....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •