Page 1 of 2 12 LastLast
Results 1 to 10 of 20

Thread: SILENCE - My Review

  1. #1
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Smile SILENCE - My Review


    Theatre: Abhilash Kottayam

    Status: 50%

    വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു ഈ ചിത്രത്തിൽ അതിനുള്ള കാരണം വൈ വി രാജേഷ്* തന്നെ ആയിരുന്നു ആ പ്രതീക്ഷ എന്തായാലും തെറ്റിയില ഒരു below average സ്ക്രിപ്റ്റ് ഒരു average ചിത്രമാകി മാറ്റിയിട്ടുണ്ട് വി കെ പ്രകാശ്*. നിയുക്ത കർണാടക ഹൈ കോർട്ട് ജഡ്ജ് ആണ് അരവിന്ദ് ചന്ദ്രശേഖർ. നാട്ടിലെ ഉത്സവത്തിന്* വരുന്ന അരവിന്ദിന് ഒരു കാൾ വരുന്നു , പിനീട് അങ്ങോട അരവിന്ദിന്റെ കുടുംബ ജീവിതത്തിൽ ആ വിളിക്കുന്ന ആൾ കാരണം നടക്കുന്ന പ്രശ്നങ്ങൾ, എന്ത് കൊണ്ട് അയാൾ പിന്തുടരുന്നു എന്ന് അന്വേക്ഷിക്കുന്നതും ആണ് ഫസ്റ്റ് ഹാഫ്. നല്ല ത്രില്ലിംഗ് ഫസ്റ്റ് ഹാഫ് തന്നെ ആയിരുന്നു, പക്ഷെ സെക്കന്റ്* ഹാഫ് ആൻഡ്* ക്ലൈമാക്സ്* തീർത്തും നിരാശാജനകമായിരുന്നു. സെക്കന്റ്* ഹല്ഫിന്റെ പകുതിയിൽ കുറ്റവാളി ആരാണെന്നു reveal ചെയ്തത് ചിത്രത്തിന്റെ ത്രിൽ നഷ്ടപെടുന്നതിനു കാരണമായി . ചിത്രത്തിന്റെ പ്രധാന നെഗറ്റീവ് ഉം ഇത് തന്നെ ആണ്.പിന്നീട് അങ്ങോട്ട് ക്ലൈമാക്സ്* വരെ തലക്ക് കൈ കൊടുത്താണ് കണ്ടത് , ക്ലൈമാക്സ്* ഫൈറ്റ് ഒക്കെ കൊള്ളമയിരുന്നെങ്കിലും ക്ലൈമാക്സ്* ഒട്ടും ത്രിപ്തികരമായിരുന്നില്ല.

    Positives

    Mammookka : ശെരിക്കും ഇങ്ങേരുടെ ഒരു വണ്* മാൻ ഷോ ആയിരുന്നു , കിടിലൻ ലുക്കും

    V K Prakash : നേരത്തെ പറഞ്ഞ പോലെ, ഒരു below average സ്ക്രിപ്റ്റ് ഒരു average ചിത്രമാകി മാറ്റിയിട്ടുണ്ട് വി കെ പ്രകാശ്*.

    Anoop Menon : കാര്യമായി ചെയ്യാൻ ഒന്നും ഇല്ലായിരുന്നു എന്നാലും കൊള്ളാം

    Pallavi : കൊള്ളാം ,കൊള്ളാം

    Other Casts

    Cinematography

    BGM

    Negatives

    Script

    Climax

    Rating : 2.25/5

    Verdict: Hit Aavan Chance Illa



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks............

  4. #3
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks KingMaker

  5. #4

    Default

    Thanks Kingmaker
    Waiting For It

  6. #5
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thx Kingmaker...
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  7. #6
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    thanks k m :#'!!!!!!

  8. #7
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thnx da.....
    Is love just a never ending dream....?

  9. #8
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Quote Originally Posted by maryland View Post
    thanks............
    Quote Originally Posted by Film Freak View Post

    Thanks KingMaker
    Quote Originally Posted by jawoose View Post
    Thanks Kingmaker
    Quote Originally Posted by KeralaVarma View Post
    thanks k m :#'!!!!!!
    Quote Originally Posted by GaniThalapathi View Post
    Thnx da.....


    Quote Originally Posted by KeralaVarma View Post
    thanks k m :#'!!!!!!
    Theri vilichathana

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Kingmaker ..................

  11. #10
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    kingmaker.. 2.25

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •