Page 1 of 3 123 LastLast
Results 1 to 10 of 30

Thread: ഇവിടെ ഒന്ന് ക്ലിക്ക് ചെയ്യു - സൈലെൻസ് റിവ&

  1. #1

    Default ഇവിടെ ഒന്ന് ക്ലിക്ക് ചെയ്യു - സൈലെൻസ് റിവ&


    സിനിമ : സൈലെൻസ്
    വിഭാകം : ത്രില്ലെർ
    തിയേറ്റർ : പാലാ - മഹാറാണി
    തിയതി : 08/12/2013
    സ്റ്റാറ്റസ് : ഫസ്റ്റ് ക്ലാസ്സ്* -25%


    വളരെ നാളുകൾക്കുശേഷം ഞാൻ ഒരു സിനിമ കണ്ടു,സൈലെൻസ്.കുഴപ്പമില്ലാത്ത ഒരു സിനിമയാണിത് .ഒരു ത്രില്ലെർ ശ്രേണിയിലുള്ള സിനിമയാണെങ്കിലും മികച്ച ഒരു സസ്പെൻസ് ത്രില്ലെർ എന്ന് പറയാൻ സാതിക്കില്ല.കാരണം ഇതൊരു സിമ്പിൾ മൂവി ആണ്.ഒരു ത്രില്ലെർ ഇത്രയും സിമ്പിൾ ആകാമോ ? എനിക്ക് അറിയില്ല.പറഞ്ഞുവരുന്നത് ഇതൊരു മോശം സിനിമ എന്നല്ല .നല്ലൊരു ഫീൽ തരുന്ന ഫില്മാണ് .സിനിമയിലേക്ക് വരുമ്പോൾ ,മമ്മൂക്കയുടെ സിമ്പിൾ എൻട്രി ആണ്.ഫസ്റ്റ് ഹാഫ് കുഴപ്പമില്ലാതെ പോയി.ഒരു മണിക്കൂർ മാത്രമാണ് ഫസ്റ്റ് ഹാഫ്.സെക്കന്റ്* ഹല്ഫും സിമ്പിൾ ആയി കടന്നു പോയി.കാര്യമായി സസ്പെൻസ് ക്ലൈമാക്സിൽ സൃഷ്ടിച്ചില്ല.സിനിമയിൽ വെള്ളത്തിനടിയിലെ സീനുകൾ നന്നായിരുന്നു .പക്ഷെ വളരെ ആകാംഷയോടെ നോക്കിയിരുന്ന റിവേർസ് കാർ റേസിംഗ് നന്നായിരുന്നു എങ്കിലും അതിഗംഭീരം എന്ന് പറയാൻ സാത്തികില്ല.സിനിമയിൽ മമ്മൂക്ക കിടു ആയിരുന്നു.എന്താ ലുക്ക്*!ചിത്രത്തിൽ ഫുൾ മമ്മൂക്ക ഷോ ആയിരുന്നു.ബാക്കിയിള്ളുവരും നന്നായി പെർഫോം ചെയ്തു.ടെക്നിക്കൽ വൈസ് ,സിനെമാടോഗ്രഫി സൂപ്പർ ആയിരുന്നു.എഡിറ്റിംഗ് നന്നായി.ചിത്രത്തിൽ ടൈറ്റിൽ സോങ്ങ് ഉൾപടെ രണ്ടു പാട്ടുകൾ ,മോശമല്ലായിരുന്നു അവ ,ത്രില്ലെർ ചിത്രത്തിൽ പാട്ടുകൾക്ക് പ്രാധാന്യം ഇല്ലല്ലോ .ബാക്ക്ഗ്രൌണ്ട് മ്യൂസിക്* ചില സീനുകളിൽ നന്നായിരുന്നു .എസ്പെഷ്യലി വെള്ളിതിനടിയിലുള്ള സീനുകൾകുള്ള ബാക്ക്ഗ്രൌണ്ട് മ്യൂസിക്* നന്നായിരുന്നു,നല്ല മൂഡ്* കിട്ടി.പക്ഷെ വി.കെ.പി യുടെ സംവിതാനം ശരാശരി ആയിരുന്നു.വ.കെ.പി യുടെ മേക്കിംഗ് സ്റ്റൈൽ കൊള്ളില്ല. വി.കെ.പി യുടെ സ്ഥാനത്ത് മറ്റാരെങ്ങിലും ആണെങ്ങിൽ സിനിമ ഇതിലും മികച്ചത് ആകുമായിരുന്നു.അതായത് മേമരീസ് സൂപ്പർ ആയതു ജീത്തു ജോസഫ്*ഇന്റെ മികവുകൊണ്ടാണ് .മേമരീസും സൈലെന്സും താരതമ്യം ചെയ്യത്തില്ല .കാരണം ,ഇതൊരു സീരിയസ് കൊലപാതകം ഉള്ള ത്രില്ലെർ അല്ല ,റിയാലിറ്റിയുണ്ട്.ഓവറോൾ മോശമല്ലാത്തൊരു ത്രില്ലെർ ചിത്രമാണിത് .
    എന്റെ റേറ്റിംഗ് :3/5
    ബോക്സ്*ഓഫീസ് പെർഫോമൻസ് :ഹിറ്റ്* ആകണമെന്നാണ് ആഗ്രഹം.ത്രില്ലെർ ആയതുകൊണ്ട് ഒന്നും പറയാൻ സാതിക്കില്ല.
    Last edited by palakaran; 12-10-2013 at 10:51 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Thx Palakaran....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks.....

  5. #4
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks Bhai...

  6. #5
    FK Visitor
    Join Date
    Dec 2010
    Location
    thrissur/mysore
    Posts
    322

    Default

    thanks bhaii
    Chila cinemakal kaanunathinu munb expectation kuraykanam
    Ennale padam ishtapedaanum rating 3 /5 kittanum chance ullu

  7. #6
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks Bhai.

  8. #7
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    thnx..ethu shw anu bhai?
    ...

  9. #8

    Default

    noon show,11.30 p.m.

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxx palakaaran
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks palakaran

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •