Results 1 to 10 of 10

Thread: വെടിവഴിപാട് time pass movie strictly for 18+

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default വെടിവഴിപാട് time pass movie strictly for 18+


    വെടിവഴിപാട് time pass movie strictly for 18+

    മൊത്തത്തില് ഒരു സിനിമ എന്നാ നിലയില് ഒരു അന്തോം കുന്തോം ഇല്ലാതെ പോയി... ഒരു തുടക്കമോ ഒടുക്കമോ ഇല്ല.. പക്ഷെ കുറേ തമാശകള് ഉള്ളത് കൊണ്ട് തന്നെ രണ്ടു മണികൂര് ബോര് അടിക്കാതെ പോകും ...:)

    ഫ്ലാറ്റ് ഇല നടക്കുന്ന സംഭവങ്ങള് മാത്രം വച്ച് ഒരു ഷോര്ട്ട് ഫിലിം പിടിച്ചിരുന്നെങ്കില് കിടു ആയിരന്നു...ഫ്ലാറ്റ് scenes ഒഴികെ ബാക്കി പലതും എന്തിനാണ് എന്നും മനസിലായില്ല ...ഒരു ബെന്ധവും തോന്നിയില്ല ... പല സ്ഥലങ്ങളിലും ലാഗ്ഗും ഉണ്ടായിരുന്നു ..
    പൊങ്കാല commentary ആയിട്ട് ലിങ്ക് ചെയ്ത one- liners എല്ലാം കലക്കി :)

    ആറ്റുകാല് പൊങ്കാല സമയത്ത് എടുത്തു visuals പ്രശംസ അര്ഹിക്കുന്നു... മൂവി clarity ഉള്ള visuals എടുക്കാന് പറ്റുന്ന ചെറിയ ക്യാമറകള് ഉണ്ടോ എന്ന് എനിക്ക് അറിയില്ല...എന്തായാലും പൊങ്കാല സമയത്ത് അമ്പല പരിസരം ഒക്കെ cut-ins ആയി എടുത്തതും... ഓവര് bridge പോലെ തിരക്കുള്ള സ്ഥലങ്ങില് പൊങ്കാലക്കിടയില് artist ഇനെ വച്ച് ഷൂട്ട് ചെയ്യാന് എടുത്ത effort ഉം എല്ലാം കൊള്ളാം :)



    performance : Saiju stealed the show followed by Anumooool .sreejith , murali , anusree , indran , sunil all did a fair jobMythili I felt was a miscast

    verdict : watch ..laugh.. and forget J
    3/5

    nb: വെടി വഴിപാട് എന്ന് പേര് ഉള്ള ചിത്രത്തില് നിന്നും ഞാന് ക്ലാസ്സ് അല്ല expect ചെയ്തത് മറിച്ചു ...കുറേ 18 + jokes ഉള്ള ഒരു time pass മൂവി വിത്ത് friends...and so am some what happy with the movie could have been a better one with a completeness at the end

    വാല്കഷ്ണം
    :
    200 seat ഉള്ള നിള തിയേറ്ററില് ഇപ്പോഴും നല്ല തിരക്കുള്ള മങ്കി പ്പെന്...sunday ആയതു കൊണ്ട് തന്നെ മൊത്തം booked..ടിക്കറ്റ് എടുക്കാന് വന്നവരെല്ലാം ശശി..
    500 seat ഉള്ള കൈരളിയില് ഏതോ കോപ്പിലെ ഭാഷ പടം... കഷ്ട്ടിച്ചു 15 പേര് കാണും ടിക്കറ്റ് എടുക്കാന്..ഇതൊക്കെ എന്ത് ? അതും സര്ക്കാര് തിയേറ്ററില് :/ :/
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Likes Film Freak, josemon17 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks....!

  5. #3
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks ksheru

  6. #4
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks KSHERU....

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU....................

  8. #6

    Default

    thankx,gud review

  9. #7
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks Bhai...

  10. #8
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  11. #9

    Default

    thanks ksheru,,,,,,,,,,,,,,,,
    King is always king 🤴 ...

  12. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks ksheru
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •