Page 1 of 3 123 LastLast
Results 1 to 10 of 27

Thread: ദൃശ്യം - another good craft from the promising director Jeethu

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default ദൃശ്യം - another good craft from the promising director Jeethu


    ദൃശ്യം - another good craft from the promising director Jeethu

    ആദ്യ പകുതി നല്ല പതുക്കെ നീങ്ങി ... husband-wife relation ഒക്കെ ഇട്ടു ഫാമിലി audience ഇനെ target ചെയ്തു ...ഗ്രാമീണത ഒക്കെ ആയി ഒരു സത്യന് അന്തിക്കാട് പടം പോലെ പോയി
    രണ്ടാം പകുതി complete അങ്ങ് മാറി ...പടം അങ്ങ് pacy ആയി ....ഇനി എന്ത് സംഭവിക്കും എന്നാ ആകാംഷയില് ഓരോ നിമിഷവും ...അവസാനം നല്ല രീതിയില് ഉള്ള ക്ലൈമാക്സ് .. അങ്ങനെ മൊത്തമായിട്ടും ഒരു നല്ല ദൃശ്യം തന്നെ ഈ ദൃശ്യം :)

    performance : ലാലേട്ടന് as usual typical mannerism okke ittu കലക്കി ... പുള്ളിക്ക് ചേരുന്ന getup .....ഫാമിലി audience ഇഷ്ട്ടപെടുന്ന കഥാപാത്രം … 50 ആള്ക്കാ രെ ഇടിച്ചു തെറിപ്പിക്കുന്ന അമാനുഷിക കഥാപാത്രത്തെ കാളും ഞാന് ഇഷ്ട്ടപെടുന്ന ഇതേ പോലത്തെ മോഹന് ലാല് ഇനെ ആണ് ...
    മീന ...ആദ്യമേ മീനയെ കാസറ്റ് ചെയ്ത ഡയറക്ടര്ക്കു നന്ദി...മറ്റൊന്നും കൊണ്ടല്ല... ലാലിന് ഒട്ടും ചേരാത്ത ...അഭിനെയം അറിയില്ലാത്ത കൊച്ചു പിള്ളെര പിടിച്ചു നായിക ആക്കി കൊളമാക്കിയില്ല... കുറച്ചു perform ചെയ്യാനുള്ള character മീനയും കലക്കി.. .her experience in cinema was very much visible :) lal meena chemistry was suprb B-) കലാഭവന് ഷാജോണ് പുള്ളിക്ക് സാധാരണ കിട്ടുന്നതിലും കമ്പ്ലീറ്റ് contrast role ...പുള്ളി കിടിലം ആക്കി :)
    ആശ , സിദ്ധിക് , രണ്ടു പിള്ളേര് ...പിന്നെ എല്ലാരും അവരുടെ റോള് നല്ലതാക്കി :)

    ജീത്തു ജോസഫ് ഒരു നല്ല writerum ...directorum ഒക്കെ ആണ്...he already proved that ..പക്ഷെ ഇതില് നിന്നും ഒരു കാര്യം വെക്തമായി...പുള്ളി നല്ലൊരു പ്രേക്ഷകന് ആണ് ... മറ്റൊന്നും കൊണ്ടല്ല...നമ്മടെ നാട്ടില് ഒരു പ്രവണത ഉണ്ട്... ആദ്യ പകുതി എത്ര കിടിലം ആയാലും...ക്ലൈമാക്സ് മോശം ആന്നെകില് പടം പൊളിഞ്ഞു പണ്ടാരമടങ്ങും .... ഇവിടെ ആദ്യ പകുതി സംവിധായകന് കുറച്ചു സ്ലോ ആകിയിട്ടു ..രണ്ടാം പകുതിയില് ...shot divisionsum ..bgm okke രണ്ടാം സ്പീഡ് ആക്കി ...ക്ലൈമാക്സ്സും നന്നായതോടെ desrvd ആയിട്ടുള്ള ക്ലാപ്സ് കിട്ടുകയും ചെയ്തു :)

    പോരായ്മ തോന്നിയത് ഓവര് ഓള് duration മാത്രം... കുറച്ചു അനാവശ്യ scenes ആദ്യ പകുതിയില് മാറ്റമായിരുന്നു :) ആദ്യ പകുതി കഴപ്പമില്ല എന്ന് അല്ലാതെ അതില് പ്രതേകിച്ചു moving elements ഒന്നുമില്ല :)

    verdict : good movie 3.5/5
    എനിക്ക് ദിവ്യ ദൃഷ്ടി ഒന്നുമില്ല...പക്ഷെ കുറേ കാലത്തേ അനുഭവം വച്ച്...ഫാമിലി audience ഏറ്റെടുക്കണം... christmas ചിത്രങ്ങളില് ഒരു ഹിറ്റ് ഉറപ്പിക്കാം ...വര്ഷാuവസാനം മോഹന് ലാല് എന്നാ നടന് അഭിനെയിക്കുന്ന ഒരു നല്ല ചിത്രം കാണാന് പറ്റി :)

    വാല്കഷ്ണം
    : ഇക്കയുടെം എട്ടന്റെം പിള്ളേരോട് ഒരു അപേക്ഷ...വലിയ താരങ്ങളുടെ പടം ഇറങ്ങിയാല് facebook ഇല് കേറാന് തന്നെ മടിയാണ്....ഇവന്മാരുടെ കോപ്പിലെ തമ്മില് തല്ലു ..
    ഗീതാഞ്ജലി , സൈലെന്സ്ട കോപ്പി ആണ് തേങ്ങ ആണ് എന്നും പറഞ്ഞു പരസ്പരം താരങ്ങളെ തെറി വിളി...അല്ല അറിയാന് പാടില്ലഞ്ഞിട്ടു ചോദിക്കുവ...കഥ എഴുതുന്നത് നടന്മാര് അല്ല.....അത് നിങ്ങള്ക്ക് അറിയില്ലേ ?
    ഇന്ന് പടം കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പം കേട്ട സംഭാഷണം ആണ്
    “മറ്റവന്റെ ആള്ക്കാര് കൂവാന് കേറി...അവസാനം കയ്യടിച്ചു....അതാണ്ട ലാലേട്ടന് “
    ആരാ ഈ മറ്റവന് ? പണ്ട് ലാല്* ഇവിടെ മുടവന്മുഗളില് ക്രിക്കറ്റ് കളിയ്ക്കാന് നേരം...അപ്പുറത്തെ വീടിലെ ജന്നല് പൊട്ടിച്ചു എന്ന് കേട്ടിട്ടുണ്ട്... അവിടെത്തെ ആള്ക്കാരുടെ മക്കളും ബന്ധുക്കളും ആണോ ഈ മറ്റവന്മാര് ?
    ഈ പാന് പിള്ളേര് എല്ലാം വിവരം കേട്ടവന്മാര് ആണ് എന്ന് ഞാന് പറയുന്നില്ല...പക്ഷെ നിങ്ങളില് കുറേ എണ്ണം ഇത് പോലെ ഉള്ളത് കാരണം മൊത്തം ആള്ക്കാരേം അങ്ങനെ കണ്ടാല് കുറ്റം പറയാനും കഴിയില്ല :)

    തമ്മില്* തല്ലാന്* ദിവസ കൂലി അല്ലെങ്കില്* മാസ കൂലി വെല്ലോം ഉണ്ട ? :/ സ്വന്തം നടനെ ആരാധിക്കു ...പുള്ളി എത്ര കൂതറ പടത്തില്* അഭിനെയിച്ചാലും ജയ്* വിളി [ അത് കൊണ്ട് തന്നെ ആണ്...പിന്നേം അതെ പോലത്തെ വന്* പടങ്ങള്* ഉണ്ടാകുന്നതു ] .... വെറ നടനെ തെറി വിളിക്കുന്നതും അയാളുടെ പടത്തെ degrade ചെയുന്നതും ഒക്കെ അവസാനിപ്പിക്കു എന്റെ പിള്ളേരെ...പ്രതീക്ഷ ഒന്നുമില്ല..എന്നാലും പറഞ്ഞു എന്നെ ഉള്ളു :)
    Last edited by KSHERU; 12-19-2013 at 03:25 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Gafoorkadosth's Avatar
    Join Date
    Jun 2006
    Location
    Bangalore
    Posts
    42,268

    Default

    Thanks KSHERU ...

  4. #3

    Default

    kidukkan review............vaalkashnam polichu.........

  5. #4
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Thanks Ksheru
    Remember, as long as you are breathing, it's never too late to start a new beginning.




  6. #5

    Default

    Kheru Thanks...

  7. #6
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx ksheru.

  8. #7
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Thanks Ksheru...

  9. #8
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by ACHOOTTY View Post
    kidukkan review............vaalkashnam polichu.........
    purathu erangiyapam ulla pillerude dialogue kettu ezhuthi poyataha :P
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  10. #9
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Thanks KSHERU....

  11. #10
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Thanks KSHERU ..


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •