Page 1 of 3 123 LastLast
Results 1 to 10 of 29

Thread: Drishyam- Review

  1. #1
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default Drishyam- Review


    Theatre: Kottayam Abhilash


    Status: 80%

    ജിത്തു ജോസഫ്* എന്ന ഡയറക്ടരും അഭിനയ ചക്രവർത്തി മോഹൻലാലും ചേർന്നപ്പോൾ ഉണ്ടായ ഒരു മികച്ച ചിത്രം ആണ് ദൃശ്യം
    മലയാള സിനിമയിലെ മികച്ചൊരു ഫാമിലി ത്രില്ലെർ ആണ് ദൃശ്യം എന്ന് നിസംസയം പറയാം , കേബിൾ നെറ്റ്വർക്ക്* ഓണറും ,കർഷകനുമായ ജോര്ജ്ജ്കുട്ടിക്കും കുടുംബത്തിനും പെട്ടെന്നൊരു സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന സംഭവങ്ങൾ,സാധാരണക്കാരായ അവരുടെ നിസ്സഹായാവസ്ഥ അതിനെ അവർ നേരിടുന്ന രീതി എന്നിവയെല്ലാം തുറന്നു കാണിക്കുന്ന യാതൊരു അമാനുഷികമായ സംഭവങ്ങളില്ലാതെ എടുത്തിട്ടുള്ള ഒരു ചിത്രം ആണ് ദൃശ്യം. എല്ലാതരത്തിലും ജിത്തു ജോസഫിൻറെ ഏറ്റവും മികച്ച ചിത്രം തന്നെ ആണ് ഇത്. ലാലേട്ടന്റെ മികച്ച പെർഫോമൻസ്, ചില സമയത്തെ എക്സ്പ്രെഷൻസ്, എല്ലാം കൊണ്ടും ഒരു പക്കാ ലാൽ മാജിക്* മൂവി ആണ് ദൃശ്യം.കൂടുതൽ ഒന്നും പറയാനില്ല തിയേറ്ററിൽ പോയി കാണു എന്ന് മാത്രമേ പറയാനുള്ളൂ.

    Positives

    Lalettan:

    Jeethu Joseph:

    Meena & 2 Piller: Meena Vicharicha Pole Verupichila Valare Nannai Thanne Aanu Cheythath, Piller Randu Perum Nannayit Thanne Cheythu

    Shajon : -ve touch ulla role aanu, gambeeramaayi cheythu

    Camera&BGM: Kollam

    Rating: 4.75/5
    Verdict: Superhit
    Last edited by Kingmaker; 12-19-2013 at 08:38 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    thanks kingmaker..

  4. #3
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    thanks macha

  5. #4
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    thanks boss :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  6. #5
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thanks kingmaker
    Remember, as long as you are breathing, it's never too late to start a new beginning.




  7. #6
    FK Lover sadasivan's Avatar
    Join Date
    Apr 2011
    Posts
    3,706

    Default


  8. #7

    Default

    thanks machaan

  9. #8
    FK Citizen Gafoorkadosth's Avatar
    Join Date
    Jun 2006
    Location
    Bangalore
    Posts
    42,268

    Default

    Thanks Kingmaker ............

  10. #9
    FK Addict Riyaz Manjappara's Avatar
    Join Date
    May 2013
    Location
    Kollam
    Posts
    1,161

    Default

    thanks machaaa
    ഇതൊരു മുന്നറിയിപ്പ് ആണ് ;

    Don't underestimate the power of a Megastar...!

  11. #10
    FK Ironman guru's Avatar
    Join Date
    Jun 2006
    Location
    ADOOR
    Posts
    32,298

    Default

    thanzk da.......... .



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •