kalakki machaaaaaaa....
കണ്ണൂര്‍* സവിത
fdms
95% full
രാജക്കാട് എന്നാ ഗ്രാമത്തിലെ സാധരണക്കാരനാണ്* ജോര്*ജ്കുട്ടി.
കേബിള്‍* ടി വി,കൃഷി ഒക്കെയാണ് ജിവിത മാര്‍*ഗം ഭാര്യ,രണ്ടു പെണ്മക്കളും ഉള്ള കുടുംബം.
വളരെ സന്തുഷ്ട്ടമായ കുടുംബം. ആദ്യ പകുതിയില്‍* ഒട്ടേറെ നര്*മ്മ മുഹൂര്*ത്തങ്ങള്* ഉണ്ട്.
ആദ്യപകുതിയുടെ അവസാനം അവരുടെ വീട്ടില്‍* ആകസ്മികമായ ഒരു സംഭവം നടക്കുന്നു
ആ പ്രതിസന്ധി മറികടക്കാന്‍* ജോര്*ജ്കുട്ടി നടത്തുന്ന ശ്രമങ്ങളും ആണ് രണ്ടാം പകുതിയില്‍*. ...
തിരക്കഥ,സംവിധാനം ജിത്തു ജോസഫ് മികവുറ്റതാക്കി
ലാലേട്ടന്റെ അഭിനയം എടുത്തു പറയേണ്ടതു തന്നെയാണ്
വര്*ഷങ്ങള്*ക്കു ശേഷം ലാലേട്ടന്റെ ഒരു മികച്ച ചിത്രം.
മറ്റു സഹ താരങ്ങള്‍* എല്ലാം വളരെ മനോഹരമാക്കി
അതില്‍* എടുത്തു പറയേണ്ടത് ഷാജോണിന്*റെ പ്രകടനം.
സുജിത് ന്*റെ വിഷ്വല്‍*സ് ഗംഭീരം
മറ്റു technical side എല്ലാം നന്നായി
my verdict : ഗംഭീര സിനിമ 4/5
box office : Mega hit
നാളുകള്‍*ക്ക് ശേഷം ലാലേട്ടന്* എന്ന box office സുനാമിയെ ഇനി ദ്രിശ്യ ത്തിലൂടെ നമുക്ക് കാണാം.
Last edited by rajees; 02-08-2014 at 12:19 PM.
Sponsored Links ::::::::::::::::::::Remove adverts | |
kalakki machaaaaaaa....
thanxxxxxxxxxx rajees
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thnx Rajees..................
thanks...
lalettane tsunami ennu vilichu....evide infra...