Page 1 of 3 123 LastLast
Results 1 to 10 of 23

Thread: ഒരു ഇന്ത്യന് പ്രണയ കഥ ശരാശരി കുടുംബ ചിത്!

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default ഒരു ഇന്ത്യന് പ്രണയ കഥ ശരാശരി കുടുംബ ചിത്!


    ഒരു ഇന്ത്യന് പ്രണയ കഥ ശരാശരി കുടുംബ ചിത്രം

    എത്ര നന്മ ഉള്ള നല്ല സിനിമകള് വന്നാലും ... വര്ഷത്തില് ഒരു സത്യന് അന്തികാട് ചിത്രം കാണുമ്പം ഉള്ള സന്തോഷം ഒന്ന് വെറ തന്നെ ആണ് :)
    അവസാനമുള്ള ചെലതില് ആ സന്തോഷം അത്ര വലുത് ആയിരുന്നില്ല ...അത് പോലെ തന്നെ ഇതിലും :(

    വളരെ മികച്ചു നിന്ന ആദ്യ പകുതി... നമ്മള് trailer പ്രോമോ song ഒക്കെ കണ്ടു എന്താണോ expect ചെയ്യുന്നത്...അതിനോട് പൂര്ണമായും നീതി പുലര്ത്തി ... ഞാന് നന്നായിട് enjoy ചെയ്ത ആദ്യ പകുതി ..വളരെ അതികം പ്രതീക്ഷ നല്കി. ....B-)
    interval ഇന് മുന്നേ ട്വിസ്റ്റ് എത്തി...പിന്നെ കമ്പ്ലീറ്റ് കയ്യ് വിട്ടു :(എങ്ങോട്ട് എന്ന് ഇല്ലാതെ പടം പോയി..കേരളം വിട്ടു രാജസ്ഥാന് വരെ എത്തി :( ഇടക്ക് ഇടക്ക് length കൂട്ടാന് എന്ന പോലെ പാട്ടുകളും ...:(
    കുഴപ്പമില്ലാത്ത ഒരു ക്ലൈമാക്സ് ആണെങ്കിലും പ്രതീക്ഷക്കു ഒത്തു ഉയര്ന്നില്ല...

    അവസാനം രാഷ്ട്രീയം തലയ്ക്കു പിടിച്ച യുവ തലമുറക്ക് ഒരു നല്ല message കൊടുക്കുന്നുണ്ട് (y)

    ആദ്യ പകുതി ഒരു പടം [ ഇഷ്ട്ടം പോലെ തമാശകള് ഒക്കെ ഉള്ള വളരെ മികച്ച അന്തികാടന് ചിത്രം ] രണ്ടാം പകുതി വെറ പടം [ കാലപഴക്കം വന്ന ഒരു സിനിമ ] കണ്ട പ്രതീതി ആണ് ...

    ഞാന് ഇന്നലെ പറഞ്ഞ ഒരു കാര്യം...ആദ്യ പകുതി എത്ര മികച്ചാലും...രണ്ടാം പകുതി ആണ് പടത്തിന്റെ audience response തീരുമാനിക്കുന്നത് ...അത് കൊണ്ട് തന്നെ ആദ്യ ദിവസങ്ങളില് മോശം അഭിപ്രായങ്ങള് വന്നേക്കാം [ തിയേറ്റര് response അങ്ങനെ ആയിരുന്നു ]

    performance : ഫഹദ് ...പുള്ളിക്ക് മാത്രം പറ്റുന്ന typical fahad expressions and mannerism ഉണ്ട് ... he is a real talent ഫാന്സ്p assocation ഒന്നും വേണ്ട പകരം ചിന്ത ശക്തി ഉള്ള യുവാക്കളെ ആണ് വേണ്ടത് എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞതോടെ ഇദ്ദേഹം ഇപ്പം എന്റെ മനസ്സില് വലിയ ഒരു സംഭവം ആണ് :)
    innocent പുള്ളി എല്ലാ സിനിമയിലും കിടു ആണ് പക്ഷെ... ഉഗ്ര മൂര്ത്തി ആകുന്നതു ഇതേ പോലെ സത്യന് , പ്രിയന് ചിത്രങ്ങളില് ആണ് ...
    വിദേശത്തു നിന്നും വന്ന ഒരാള് എന്നാ character ഇല് അമല was very much comfortable ..she was a good choice for that character :)
    all others did a fair job :)

    verdict : 3/5 [ for the very entertaining 1st half ]
    ആദ്യ പകുതിയും ആയി ബന്ധമൊന്നും ഇല്ലെങ്കിലും രണ്ടാം പകുതി ഫാമിലി emotional attachment ഒക്കെ ഉള്ളത് കൊണ്ട് ..ഫാമിലി audience ഇന് ഇഷ്ട്ടപെടുമായിരിക്കും ...and വെറ വൃത്തികേടും double meaning ഒന്നുമില്ലാത്തത് കൊണ്ട് തന്നെ family audience can choose this one :)

    വാല്ക്കലഷ്ണം
    : ഇന്നലെ ഞാന് എഴുതിയ ഒരു കാര്യമായിരുന്നു
    //തമ്മില് തല്ലാന് ദിവസ കൂലി അല്ലെങ്കില് മാസ കൂലി വെല്ലോം ഉണ്ട ? :/ സ്വന്തം നടനെ ആരാധിക്കു ... .... വെറ നടനെ തെറി വിളിക്കുന്നതും അയാളുടെ പടത്തെ degrade ചെയുന്നതും ഒക്കെ അവസാനിപ്പിക്കു എന്റെ പിള്ളേരെ...പ്രതീക്ഷ ഒന്നുമില്ല..എന്നാലും പറഞ്ഞു എന്നെ ഉള്ളു//
    fb page il ഇതിന്റെ തന്നെ താഴെ തന്നെ ലാലപ്പന് മൂഞ്ചി മമ്മുണ്ണി തേഞ്ഞേ
    തുടങ്ങിയ മനോഹരമായ കമന്റുകള് :)
    വീണ്ടും ആവര്ത്തിക്കുന്നു
    ഈ പാന് പിള്ളേര് എല്ലാം വിവരം കേട്ടവന്മാര് ആണ് എന്ന് ഞാന് പറയുന്നില്ല...പക്ഷെ നിങ്ങളില് കുറേ എണ്ണം ഇത് പോലെ ഉള്ളത് കാരണം മൊത്തം ആള്ക്കാരേം അങ്ങനെ കണ്ടാല് ഒരിക്കലും കുറ്റം പറയാനും കഴിയില്ല :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...
    first on net

  4. #3
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,469

    Default

    Thanks KSHERU

  5. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,586

    Default

    thanks..........
    .

  6. #5
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Thanks Ksheru.......


    വാല്ക്കലഷ്ണം : ഇന്നലെ ഞാന് എഴുതിയ ഒരു കാര്യമായിരുന്നു
    //തമ്മില് തല്ലാന് ദിവസ കൂലി അല്ലെങ്കില് മാസ കൂലി വെല്ലോം ഉണ്ട ? :/ സ്വന്തം നടനെ ആരാധിക്കു ... .... വെറ നടനെ തെറി വിളിക്കുന്നതും അയാളുടെ പടത്തെ degrade ചെയുന്നതും ഒക്കെ അവസാനിപ്പിക്കു എന്റെ പിള്ളേരെ...പ്രതീക്ഷ ഒന്നുമില്ല..എന്നാലും പറഞ്ഞു എന്നെ ഉള്ളു//
    fb page il ഇതിന്റെ തന്നെ താഴെ തന്നെ ലാലപ്പന് മൂഞ്ചി മമ്മുണ്ണി തേഞ്ഞേ
    തുടങ്ങിയ മനോഹരമായ കമന്റുകള് :)
    വീണ്ടും ആവര്ത്തിക്കുന്നു
    ഈ പാന് പിള്ളേര് എല്ലാം വിവരം കേട്ടവന്മാര് ആണ് എന്ന് ഞാന് പറയുന്നില്ല...പക്ഷെ നിങ്ങളില് കുറേ എണ്ണം ഇത് പോലെ ഉള്ളത് കാരണം മൊത്തം ആള്ക്കാരേം അങ്ങനെ കണ്ടാല് ഒരിക്കലും കുറ്റം പറയാനും കഴിയില്ല :)


    Budhi urachitilaatha chila blind fans undu ella Supertharangalkkum....avare paranjittu kaaryamilla.



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  7. #6
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by maryland View Post
    thanks...
    first on net
    iyyo tenjaa :O veedethiyitu kurachu neram aayi...arenkilum okke abhiparayam ittitu idan ninatha...vere stahagalil okke vannathu kandu..:)
    :D

    vann postive aanekil padtahe promotion enna nilayil am happy../..

    but avg ennokke ittu ...1st on net aakanda :(
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  8. #7
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    thanks machaaaaaa

  9. #8

    Default

    tks macha.
    kadi mootha fans ella grupilum undu.
    avanmaaere vittekku. nannaavillaa.

  10. #9
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    k sheru

  11. #10
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    THnx Ksheru..................

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •