:) :) :) :) :) :) :)
theater - tvm sreepadmanabha
6 pm , status almost full
ഏഴു സുന്ദര രാത്രികള് - disappointed
james albert – lal jose team മൂവി എന്നാ നിലയില് വളരെ ഏറെ പ്രതീക്ഷകളോടെ കാണാന് പോയ ചിത്രം ...വളരെ അതികം നിരാശ മാത്രം ബാക്കി :(
ഇടയ്ക്കു വരുന്ന കുറച്ചു തമാശകള് , ജീവിതത്തിലെ ചെല നിമിഷങ്ങള് ഒരു ad film director ad പോലെ കാണുന്ന idea യും ...ആ scenesum ….ഒഴിച്ചാല് നല്ലത് മറ്റൊന്നും ഞാന് കണ്ടില്ല
സിനിമ കഴിഞ്ഞു ഉള്ള സംശയങ്ങള് :
Is this a Lal Jose movie?
Is this written By James Albert ?
Songs and Background Score by Prasanth Pillai ?
ഒരു ലാല്* ജോസ് മാജിക്* ഇന് ആയുള്ള കാത്തിരിപ്പ്* ഇനിയും തുടരുന്നു :)
verdict : 2 /5
സമയം ഉണ്ടെങ്കില്* ചുമ്മാ പോയി കണ്ടോ :)
ജനപ്രിയ നായകന്റെ impactil പടം clutch പിടിക്കുമായിരിക്കും :)
വാല്കഷ്ണം : മലയാള സിനിമയുടെ ക്രിസ്മസ് ..
ദ്രിശ്യ ഭംഗിയില് തുടങ്ങി ... B-)
കുഴപ്പമില്ലാത്ത പ്രണയ കഥയിലൂടെ ... :)
മോശം രാത്രിയില് അവസാനിച്ചു :(
Last edited by KSHERU; 12-21-2013 at 09:35 AM.
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
:) :) :) :) :) :) :)
Last edited by KSHERU; 12-21-2013 at 09:35 AM.
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും
Ksherunte negative review....
Metcham illale....interest olla padam ayirunnu ...
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
thnx machaaaaaaaa......appo anganeyaaaaanu karyangal......
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും
kurachum koodi detail akkanam bhai... ithu valare cheruthayi poyi...
Review Rules
9. Reviews must have some content. They need not be elaborate but they must give the feeling that the reviewer has indeed seen the film. Those that do not conform to a basic standard may not be allowed.
.
Thanks Ksheru...
away beyond the worldly rules of right and wrong, there is a field; I will meet you there
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും