Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: 7 sundara rathrikal review

  1. #1

    Default 7 sundara rathrikal review


    നിങ്ങ കണ്ടിട്ടുള്ള best love story എതാനു വച്ചാ മനസ്സിൽ വിചാരിക്കു കൊറിയനും മറുതാനും ഒന്നും വേണ്ട മനുഷ്യേന്മാർ കാണണ ജാതി ഏതേലും സിൽമ. അതിപ്പോ കപ്പൽ മുങ്ങണ പടം ആയാലും കടാപ്പുറത്തു പാടി മരിക്കണ പടം ആയാലും ഒരു കാര്യം sure ആണു നല്ല music ഉണ്ടാവും .പറയുമ്പോ ഏഴ് സുന്ദര രാത്രികളുടെ പ്രധാന faultഉം അതന്നെ ആണെ . സംഭവം അങ്ങോട്ട് മനസ്സിൽ തട്ടണ music ഇല്ല. back ground ആയാലും foreground ആയാലും. അതൊഴിച്ചു നിർത്തിയാൽ പടം above average ആണു. ഒരു light hearted romantic comedy

    ജെയിംസ് ആൽ ബർട്ട് ന്റെ രചന ലേശം ന്യുജെൻ മൾടിപ്ലക്സ് ലൈൻ ആണു. ലാൽ ജോസിനേക്കാൾ ഒരു മാർട്ടിൻ പ്രക്കാട്ടോ അൻ വർ റഷീദോ ഒക്കെ ചെയ്തിരുന്നേൽ കൊറച്ചൂടെ പെടച്ചേനേ. ലാൽ ജോസിന്റെ ഒരു കമൽ സ്കൂൾ സംവിധാനം ഈ പടത്തിനു അത്ര suit അല്ല.

    അബി കുരുവിള നോ മറ്റോ ആണ​*് ദിലീപിന്റെ പേര​*് . ആൻ എന്നു നായികേടെ പേര​*് സിനി ആണ​*് no 22 fk അലക്സ് ആയി ചെറിയ ഗോപി . അബിടെ ആനുമായുള്ള വിവാഹം ഉറപ്പിച്ചതിനു ശേഷം അവിചാരിതമായി സിനിയുമായി ഉണ്ടാകുന്ന 7 ദിവസത്തെ ചില ചുറ്റികളികൾ ആണ​*് പടത്തിന്റെ കഥ. ചുറ്റികളി എന്നു പറയുമ്പോ അനൂപ് മേനോൻ പടം പോലെ അവരാധിച്ച ചുറ്റികളി ഒന്നും അല്ല. പിന്നെ പകുതിക്കപ്പുറം ചില്ലറ twist ഉം suspence ഒക്കെ ആവശ്യത്തിന​*് .


    ദിലീപ് no22fk യും നന്നായിട്ടൂണ്ട്. jr ഗോവിയും നായികയും അത്ര പോര. സുരാജ് ടിനി ടോം ഹരിശ്രീ അശോകൻ ഡാ തടിയൻ പ്രമീള ഒക്കെ സപ്പോർട്ടീംഗ് റോൾ കൊഴപ്പം ഇല്ലാതെ ചെയ്തിട്ടൂണ്ട്.

    നല്ല സീനുകളുടെ ആധിക്യത്തേക്കാൾ മോശം സീനുകളുടെ അഭാവം ആണ​*് പടത്തിന്റെ പ്രധാന + point. മറ്റേ സ്പോഞ്ച് പിഴിയണ പരസ്യത്തിന​*് അല്ലാതെ വേറെ സമയത്തൊന്നും ആരും കൂവിയില്ല. ക്രിസ്മസ് ടൈമിൽ പേരു കൊണ്ടും നടൻ സംവിധായകൻ ഇവരുടെ റെപ്യുട്ടേഷൻ കൊണ്ടും ഫാമിലി ഇതിനെ prefer ചെയ്യാൻ ആണു സാധ്യത. ഒരു aboe average run പടം deserve ചെയ്യുന്നും ഉണ്ട്.


    തീയേറ്റർ അപ്സര ഫസ്റ്റ് ഷോ ബാല്ക്കണി ഫുൾ .. ബാക്കി ഹാഫ്
    ഭീകരത = 3.5/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks santi.....
    FK AVENGERS

  4. #3
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    thanks santi....bheekaratha ithayirunnalle...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  5. #4
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    1st +ve review in fk
    FK AVENGERS

  6. #5
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Thanks Bhai...

  7. #6
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by sirius View Post
    1st +ve review in fk
    ഭീകരത



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  8. #7
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Thanks...enna pinne Pranayakadha koodi kandu athinte onnude chaampu naale...



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  9. #8
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,102

    Default

    Yo yo.....good review
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  10. #9
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by NiJiN.C.J View Post
    ഭീകരത
    eniku manasilayilla ....review motham vayichathathil ninnu aanu aa comment ittathu...
    FK AVENGERS

  11. #10

    Default

    aara jr. govi?
    Mukhya manthri Raaji Vekkuka


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •