Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ദൃശ്യം പ്രതീക്ഷിചതിനുമപ്പുറം -review

  1. #1

    Default ദൃശ്യം പ്രതീക്ഷിചതിനുമപ്പുറം -review


    ദൃശ്യം- ഒരു ജീത്തു ജോസഫ്* മികവ്
    തിയതി -23/12/2013


    തിയേറ്റർ -പാലാ -യൂനിവെർഷൽ


    ഷോ -11.30 പി.മു്


    സ്റ്റാറ്റസ് -ബാൽക്കണി-ഫുൾ ,ഫാമിലി ബോക്സ്* -ഫുൾ ,ഫസ്റ്റ് ക്ലാസ്സ്* -30%


    സിനിമ -ദൃശ്യം


    സംവിധായകൻ-ജീത്തു ജോസഫ്*


    അഭിനേതാക്കൾ-മോഹൻലാൽ ,മീന,ഷാജോണ്* etc ......


    ട്രേഡ് -ഫാമിലി +ത്രില്ലെർ

    തലക്കെട്ടിൽ ഞാൻ എഴുതിയത് പോലെ ദൃശ്യം എന്ന സിനിമ ദ്രിശ്യമാനോഹരമാക്കിയത് ജീത്തു

    ജോസെഫിന്റെ മികവുകൊണ്ടാണ്.മെമ്മറീസ് പോലെ തന്ത്രപരമായ മേക്കിംഗ് സ്റ്റൈൽ ദ്രിശ്യത്തിലും കാണാം.മെമ്മരീസിൽ ഫസ്റ്റ്

    ഹാഫിൽ തന്നെ വില്ലനെ മനസിലായെങ്ങിലും ,മുഖം കാണിക്കാതെ തന്ത്രപരമായി അതും അതിമനോഹരമായി

    ചിത്രീകരിച്ചു.അതുപോലെ ദ്രിശ്യത്തിലും ജീത്തു മേകിംഗ്സ്റ്റൈൽ ക്ലൈമാക്സ്* വരെ കാണാം.ദ്രിശ്യത്തിന്റെ മറ്റൊരു ആകർഷണം

    ജോര്ജുകുട്ടിയുടെയും കുടുംബത്തിന്റെയും അഭിനയമാണ്.എല്ലാവരും അവരവരുടെ റോളുകൾ മനോഹരമാക്കി.

    ചിത്രം പൂർണമായും റിയാലിറ്റി ഫീൽ ചെയ്തു.ദൃശ്യം ഒറ്റവാക്കിൽ പറഞ്ഞാൽ കുടുംബ പശ്ചാത്തലമുള്ള ത്രില്ലിംഗ്

    സിനിമ.ചിത്രത്തിൽ ജോര്ജുകുട്ടിയായി ടൈറ്റിൽ റോളിൽ എത്തുന്നത്* മോഹൻ ലാലേട്ടനാണ്,ഭാര്യയായി മീനയും .

    സിനിമയിലേക്ക്:ജോർജുക്കുട്ടിക്ക് രണ്ടു മക്കലനുള്ളത്.അഞ്ജുവും ,അനുമോളും.ഫസ്റ്റ് ഹാഫിൽ ചില്ലറ ഫാമിലി സീനുകളാണ്. .നല്ലൊരു ക്ലൈമക്സൊദുകൂദി സിനിമ അവസാനിക്കുന്നു.

    ഫസ്റ്റ് ഹാഫിനെ അപേക്ഷിച്ച് സെക്കന്റ്* ഹാഫ് അതിമനോഹരമായിരുന്നു.ഫസ്റ്റ് ഹാഫിൽ കുറച്ചു മടുപ്പ് തോന്നി.ആവർത്തന

    വിരസധയുള്ള സംഭാഷണങ്ങൾ മടുപ്പിച്ചു.പ്രത്യേകിച്ച് ,ജോര്ജുകുട്ടിയും ഭാര്യയും തമ്മിലുള്ള വിദ്യാഭാസം പറഞ്ഞുള്ള

    സീനുകൾ.സെക്കന്റ്* ഹാഫ് ത്രില്ലിംഗ് ആയിരുന്നു.ജീത്തുവിന്റെ അതിമനോഹരമായ സ്ക്രിപ്റ്റും ,സംവിധാന തികവും

    ,മനോഹരമായ കഥാപാത്രങ്ങളും സിനിമയെ മികവുറ്റതാക്കി.തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം മോഹൻ ലാലേട്ടന്റെ ഗംഭീര

    തിരിച്ചു വരവാണിത്.

    ദ്രിശ്യത്തിൽ ലാലേട്ടൻ ജോര്ജുകുട്ടിയായി ജീവിച്ചു.സ്പിരിറ്റിന് ശേഷം ലാലിന് അഭിനയ സാധ്യതയുള്ള കഥാപാത്രം.ലാലിനെ

    കൂടാതെ മീനയും നന്നായി.മക്കൾ രണ്ടുപേരും നന്നായിരുന്നു.പിന്നെ എടുത്തുപറയെണ്ടുത് ഷാജോനിന്റെ കോണ്*സ്ടബില്

    സഹദേവൻ എന്ന കാരക്റ്റെർ ആണ്.നല്ലൊരു റോൾ ,അത് ഷാജോണ്* മനോഹരമാക്കി.ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫി സുജിത്

    വാസുദേവ് നന്നായിരുന്നു.ചിത്രത്തിൽ രണ്ടു പാട്ടുകൾ.കഥയോട് ചേർന്നുനിൽക്കുന്ന പാട്ടുകൾ.ബി.ജി.മ്. നന്നായി,നല്ല ഫീൽ

    ഉണ്ടാക്കി.ചിത്രത്തിന്റെ എഡിറ്റിങ്ങും നന്നായിരുന്നു.മൊത്തത്തിൽ 2 മണിക്കൂർ 45 മിനിറ്റ് നന്നായി ആസ്വദിച്ചു.

    എന്റെ അഭിപ്രായം:നല്ല ചിത്രമാണിത്.കുടുംബമായി വരുന്നവർകും അല്ലാത്തവർക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റും.ചിത്രം

    ത്രില്ലിങ്ങാണ്.


    എന്റെ റേറ്റിംഗ് :4.25/5

    വാൽകഷ്ണം:ചിത്രത്തിൽ ഓഗസ്റ്റ്* 2,3 തിയതികളിൽ ജോര്ജുകുട്ടിയും കുടുംബവും പൂർണമായും തോടുപുഴയിലാനെന്നു

    പറയുന്നുണ്ട്.അതിൽ ഓഗസ്റ്റ്* 3 നു അവർ ആശിർവാദ് സിനിമാസിന്റെ മൽട്ടിപ്ലെക്സ് തിയേറ്ററിൽ കയറി സിനിമ കാണുന്നത്

    കാണിക്കുന്നുണ്ട്.അതിനു തൊടുപുഴയിൽ എവിടെയാ ആശിർവാദ് സിനിമാസിന്റെ മൽട്ടിപ്ലെക്സ് തിയേറ്റർ !
    Last edited by palakaran; 12-23-2013 at 10:02 PM. Reason: edited Spoilers ..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Addict Raju's Avatar
    Join Date
    Dec 2006
    Location
    Navi Mumbai
    Posts
    1,199

    Default

    Really pathetic. This is just a movie. Oru theater kaanichrnneyullu.

  4. #3
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  5. #4
    FK Citizen Gafoorkadosth's Avatar
    Join Date
    Jun 2006
    Location
    Bangalore
    Posts
    42,268

    Default

    Thanks Palakaran .. edited spoilers ...

  6. Likes Saathan liked this post
  7. #5
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thnks 4 d rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  8. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,075

    Default

    thanks Palakaran....
    .

  9. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks Palakaran..

  10. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks palakaran...............

  11. #9

    Default

    thanks palakaran,

  12. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •