Page 1 of 3 123 LastLast
Results 1 to 10 of 21

Thread: ദ്രിശ്യ മനോഹരം ...

  1. #1
    FK Citizen Gafoorkadosth's Avatar
    Join Date
    Jun 2006
    Location
    Bangalore
    Posts
    42,268

    Default ദ്രിശ്യ മനോഹരം ...


    movie : - ദൃശ്യം
    Theater :- ഗോപലാൻ സിനിമാസ് , ഓൾഡ്* മദ്രാസ്* റോഡ്* , ബാംഗ്ലൂർ
    Status : - ഹൌസ് ഫുൾ
    Date : 21/12/2013


    ചിത്രത്തിന്റെ ആദ്യ പകുതി ഇഴച്ചിൽ എന്ന് ഒക്കേ ചിലർ പറഞ്ഞു കണ്ടു പക്ഷെ ഇനിക്ക് അത് ഒരു ഇഴച്ചിൽ ആയി തോന്നി ഇല്ല . ആ ഒരു കുടുബത്തിന്റെ ചിത്രം പ്രേക്ഷകൻറെ മനസിലേക്ക് പകർത്തുവാൻ ആദ്യ പകുതിയിലെ സംഭവങ്ങൾക്ക് കഴിഞ്ഞു .ലാലേട്ടൻ - മീന combinations മികച്ചതായിരുന്നു .അത് പോലെ ആ കുട്ടികളും . പീന്നെ ചില രംഗങ്ങൾ
    ഫാമിലീസ് ഇന് കാണുവാൻ പറ്റാത്തത് ആണെന്നുള്ള രീതിയിലെ സദാചാരം ചിലർ വിളമ്പുന്നത് കണ്ടു , പക്ഷെ അതൊക്കെ അശ്ലീലം ആയിട്ട് ഇനിക്ക് തോന്നി ഇല്ലാ .അതൊക്കെ വിമർശിക്കുവാൻ മാത്രം പറയുന്ന സാധാചാര ക്രിയ ആയി മാത്രം കണ്ടാൽ മതി .

    രണ്ടാം പകുതിയിൽ ചിത്രത്തിന്റെ ഗതി മറ്റൊരു രീതിയിൽ കൊണ്ട് പോയി
    ക്ലൈമാക്സ്* ഇൽ എത്തുമ്പോൾ ആരെയും കയ്യടിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന സംഭവങ്ങൾ ഈ ചിത്രത്തിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു .ഷാജോണ്* നന്നയി സഹദേവനെ അവതരിപിച്ചു .. ഇൻസ്പെക്ടർ ജയന്തി യുടെ പ്രകടങ്ങൾ (ആശ ശരത് ) ചില ഇടങ്ങളിൽ മലയാളം സീരിയൽ പോലെ തോന്നി ..ബാക്കി എല്ലവരും നന്നായിരുന്നു

    തൊട്ടടുത്ത സീറ്റ്* ഇൽ ഇരുന്ന ആൾ തുടക്കത്തിൽ പറയുന്നത് കേട്ടു പടം ലാഗ്ഗിംഗ് ആണെല്ലോ എന്നൊക്കെ
    ...പക്ഷെ പടം കഴിഞ്ഞപ്പോൾ അയാളും എഴുന്നേറ്റു നിന്ന് കയ്യടിച്ചു അത് വേറെ കാര്യം...ഒരു വര്ഷത്തെ കാത്തിരുപ്പ് ആ വർഷന്തന്ത്യത്തിൽ തന്നെ ഒരു ഗംഭീര ദ്രിശ്യ വിരുന്നായി ലാലേട്ടൻ തന്നത് നന്നായി ... പലരും കൂട്ടിയും കുറച്ചും വെച്ച കണക്കുകളെ വർഷത്തിലെ അവസാന 10 - 12 നാളുകൾ കൊണ്ട് മാറ്റി മറയ്ക്കുവാൻ ദൃശ്യം എന്നാ ഒറ്റ സിനിമ കൊണ്ട് ലാലേട്ടന് കഴിഞ്ഞു ..

    + ves
    ലാലേട്ടൻ
    ജിത്തു വിന്റെ direction
    ഷാജോണ്*
    മീന
    സിദ്ദിഖ്

    -ves
    ഒരു പക്ഷെ ആശ ശരത്തിന്റെ പ്രകടങ്ങൾ ..

    Vredict : BB
    Rating : 4.5/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thnx bhai.....

  4. #3
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    thanks gafoorji
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  5. #4
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Gafoorka..

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....

  7. #6
    FK Citizen Gafoorkadosth's Avatar
    Join Date
    Jun 2006
    Location
    Bangalore
    Posts
    42,268

    Default

    Thanks All...

  8. #7
    FK Citizen babichan's Avatar
    Join Date
    Feb 2010
    Location
    muvattupuzha
    Posts
    9,965

    Default

    thanks bhai...

  9. #8
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks bhai.........

  10. #9
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Thanks...

  11. #10
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Thanks gafoooorrjiii

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •