
Originally Posted by
don 2
ഉടൽ സിനിമ തീയേറ്ററിൽ ഇറങ്ങിയ സമയത്തു ആമസോണിന്റെ OTT ഓഫർ ലഭിക്കിയകയും OTT റിലീസ് ചെയ്യാൻ തീരുമാനിച്ച സിനിമയും ആയിരുന്നു 2.5 cr ആയിരുന്നു OTT ഓഫർ പിന്നീട് ഉടൽ ഒരു ഫിലിം ഫെസ്റ്റിവലിൽ പ്രാധർശിപ്പിക്കാൻ വേണ്ടി OTT റിലീസ് നീട്ടി വെച്ച് അങ്ങനെ സിനിമ ഇറങ്ങി 75 days കഴിഞ്ഞു പിന്നീട് OTT റിലീസ് ചെയ്യാൻ ചെന്നപ്പോൾ ആമസോൺ OTT തുക 80 ലക്ഷം ആക്കി പിന്നീട് ഗോകുലം ഗോപാലൻ(പ്രൊഡ്യൂസർ )ആ ഓഫർ നിരസിക്കുക ആയിരുന്നു
നിലവിൽ ഉടൽ OTT റിലീസ് ചെയ്യാൻ ഒരു OTT പ്ലാറ്റഫോം പോലും അങ്ങോട്ട് ചെല്ലുന്നില്ല, ഇത് OTT റിലീസ് ചെയ്യാൻ പ്രൊഡ്യൂസറും മിനക്കെടുന്നില്ല,
@EVERYONE