Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: #ദില്*വാലേ ദുല്*ഹനിയാ ലേ ജായേഗേ **ഫഹദ്...***

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default #ദില്*വാലേ ദുല്*ഹനിയാ ലേ ജായേഗേ **ഫഹദ്...***






    http://www.cinemascoop.in/news/enter...iya-le-jayenge


    ദില്*വാലേ ദുല്*ഹനിയാ ലേ ജായേഗേ മലയാളത്തിലേയ്ക്ക്

    ബോളിവുഡിന്റെ കിങ് ഖാന്* ഷാരൂഖ് അഭിനയിച്ച ദില്*വാലേ ദുല്*ഹനിയാ ലേ ജായേഗേ എന്ന ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. 1995ല്* പുറത്തിറങ്ങിയ ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ്. മനോഹരമായ ഒരു പ്രണയകഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുംബൈയിലെ ഒരു ദിയേറ്ററില്* 12കൊല്ലമാണ് ഈ ചിത്രം തുടര്*ച്ചയായി പ്രദര്*ശിപ്പിച്ചത്. ഇപ്പോഴിതാ ബോളിവുഡിന്റെ ഈ പ്രണയേതിഹാസം മലയാളത്തിലേയ്*ക്കെത്തുകയാണെന്നാണ് റിപ്പോര്*ട്ടുകള്* വന്നിരിക്കുന്നത്. രാജേഷ് നായര്* ഈ ചിത്രം മലയാളത്തില്* റീമേക്ക് ചെയ്യുകയാണ്. രാജേഷ് തന്നെയാണ് റീമേക്കിന് തിരക്കഥയൊരുക്കുന്നതെന്നാണ് കേള്*ക്കുന്നത്. ഷാരൂഖ് അഭിനയിച്ച നായകവേഷത്തിലേയ്ക്ക് ഫഹദ് ഫാസിലിനെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കേള്*ക്കുന്നു. മനോഹരമായ ഒരു റൊമാന്റിക് കോമഡിയാണ് റീമേക്കിലൂടെ രാജേഷ് ലക്ഷ്യമിടുന്നതെന്നാണ് കേള്*ക്കുന്നത്. ചിത്രത്തിന് കഥ തയ്യാറാക്കുന്നത് സിജോയ് വര്*ഗ്ഗീസാണ്. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളുവെന്നാണ് അറിയുന്നത്. എ റൊമാന്റിക് റോളര്*കോസ്റ്റര്* റൈഡ് എന്നായിരിക്കുമേ്രത ചിത്രത്തിന്റെ ടാഗ് ലൈന്*. രാജേഷ് നായരുടെ തന്നെ എസ്*കേപ്പ് ഫ്രം ഉഗാണ്ടയെന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച വിഷ്ണു ശര്*മ്മയാകും ഈ ചിത്രത്തിനും ക്യാമറ കൈകാര്യം ചെയ്യുക. ബിജിബാലാണ് സംഗീതസംവിധാനം നിര്*വ്വഹിക്കുന്നത്.
    Last edited by wayanadan; 01-15-2014 at 11:59 AM.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    ................................
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. Likes AnWaR liked this post
  5. #3

    Default

    ddlj????????????????
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  6. #4

    Default

    Onnum kaanunillalloo
    Waiting For It

  7. #5
    FK Citizen ashik999's Avatar
    Join Date
    Apr 2011
    Location
    God's own country
    Posts
    7,421

    Default

    ^ loading..............................
    Aavesham - 3/5 | Jai Ganesh - 2/5 | VS - 2.5/5 | Godzilla x Kong 3/5 | Aadu Jeevitham - 5/5 | Manjummel Boys - 4/5 | Bramayugam - 4.5/5 | Premalu 3.5/5 |

  8. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    enthonnithu !!!!

  9. #7
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    wow...ithu vare kelkkatha oru veriety peru...

  10. #8
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  11. #9
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thread ownership change cheyyanam inger asif fan anu

  12. #10
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Rajesh Nair

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •