Page 1 of 8 123 ... LastLast
Results 1 to 10 of 75

Thread: Vijay JILLA with Lalettan... Exclusive Review...

  1. #1
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default Vijay JILLA with Lalettan... Exclusive Review...


    Sharjah 5.15 show

    Due to some technical problems show starts late...

    വളരെ പ്രതിഷ യോട് ആണ് ജില്ല കാണാന്* പോയത്...പക്ഷേ പ്രതിഷ വേണ്ടായിരുന്നു എന്ന് തോന്നി...അല്ലേല്* കണ്ടു കഴിയുമ്പോള്* നിങ്ങള്*ക്ക് അത് തോന്നും..ഇനി ഇത് വായിച്ചിട്ട് എന്റെ മെക്കിട്ടു കേറണ്ട...ഞാന്* എന്റെ അഭിപ്രായം പറയുന്നു...

    ഇനി സിനിമയിലേക്...ഒരു ഫ്ലാഷ് ബാക്ക് കൂടി ആണ് തുടങ്ങുന്നേ,,,! ലാലേട്ടന്* ഇന്ട്രോ അത്ര പഞ്ച് വന്നിലെലും അത് കഴിഞ്ഞുള്ള സീന്* അടിപൊളി ആയിരുന്നു...തുടക്കം tamil പറയുനത് പ്രശ്നം തോന്നിരുന്നു...ലാലേട്ടനെ വിജയ്* രക്ഷിക്കുന്നു...അപ്പനെ നഷ്ടപെട്ട വിജയെ ലാലേട്ടന്* മകന്* ആയി വളര്*ത്തുന്നു...പിന്നെ ഒരു ലവ് ട്രാക്ക് ആയി ഫസ്റ്റ് ഹാഫ് മുന്പോട്ട് പോകുന്നു...കൂടെ ഇടക് മാസ്സ് സീന്*സ്...എഡിറ്റിംഗ് ആന്*ഡ്* ഗ്രാഫിക്സ് അത്രേ മെച്ചം ഇല്ല ഇയിരുന്നു...ഫസ്റ്റ് കാണുമ്പോള്* അത് നിങ്ങള്ക് മനസിലാകും...ഫസ്റ്റ് ഹാഫ് 60/40(VJ and LAL) ratio ആയിരുന്നു..ഒരു കാരണം കൊണ്ട് ലാലേട്ടന്* വിജയെ പോലീസ് ആകുന്നു...ഫസ്റ്റ് ഹാഫ് ഇന്റെര്*വല്* നല്ല പഞ്ച് ആയിരൂനു...ഒതിരി പ്രതിഷയോട് കൊണ്ടേ നിര്*ത്തി...വിജയുടെ ഓവര്* ആക്ടിംഗ് കൊണ്ട് സമ്പന്നം ആകിയ ഫസ്റ്റ് ഹാഫ്...

    സെക്കന്റ്* ഹാഫ് ഒരു ശുദികരണo ആയിരുന്നു...അതിന്റെ കൂടെ ലാലേട്ടന്* പോയോ എന്ന ചിന്തിച്ചു പോകുന്നു...trailer കണ്ടപ്പോള്* പലര്ക്കും ഓരോ സംശയം തോന്നിരുന്നു...അതുപോലെ ആണ് സെക്കന്റ്* ഹാഫ്...അങനെ ഒന്ന് വാ തുരകുവേല...ഇടക് വിജയുടെ ഓരോ പണിയും...സെക്കന്റ്* ഹാഫ് സോങ്ങ്സ് ആന്*ഡ്* ലവ് ട്രാക്ക് വെച്ച നഷ്പിച്ചു കൊണ്ട് മുന്പോട്ട് പോയി...ക്ലൈമാക്സ്* അങ്ങ് വലിച്ചു നീട്ടി കൊണ്ട് പോയി...TWIST വലിയ മെച്ചം ഇല്ലായിരുന്നു...പിന്നെ ലാലേട്ടന്* ഒന്ന് ഓളം ആകുന്നത് ക്ലൈമാക്സ്* ആണ്....

    Positives
    -------------
    Vijay...It some stages, he was too over acting
    Lalettan...some lip synchrosing problem was there.
    Direction to a certain extent
    Interval Punch
    Vijay Intro and a stunt sequence in second half

    Negatives

    Songs
    Editing
    Heroine
    Length
    Verdict-Avg..2.2/5

    ലാലേട്ടന് ഇത് കൊണ്ട് ഒരു ഗുണവും ഇല്ല.....പണം അല്ലാതെ....!
    Last edited by josemon17; 01-09-2014 at 11:11 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    thanks macha....

  4. #3
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Thaaanks Macha..

  5. #4

    Default

    tks josemon

  6. #5
    FK Ironman guru's Avatar
    Join Date
    Jun 2006
    Location
    ADOOR
    Posts
    32,298

    Default

    tahnkz..so avg..

    vettakaranekal kollaamo........?



  7. #6

    Default

    Thx Josemon .....!!

  8. #7
    FK Lover The Extremist's Avatar
    Join Date
    Jan 2011
    Location
    തിരുവനന്തപുരം
    Posts
    4,803

    Default

    nandhiyundu
    You can never get a cup of tea large enough or a book long enough to suit me.................

  9. #8

    Default

    thanks ...review ethiyallo....

  10. #9
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,128

    Default

    First review... Thx josemoney.....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  11. #10

    Default

    Thnx macha

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •