Page 1 of 2 12 LastLast
Results 1 to 10 of 20

Thread: ലാലേട്ടൻ മാസ്സുമായി ജില്ല !!!

  1. #1

    Default ലാലേട്ടൻ മാസ്സുമായി ജില്ല !!!


    ജില്ല എന്നാ ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ ഒരു ആവേശം ഉണ്ടായിരുന്നു. എന്റെ എന്നത്തേയും ആഗ്രഹമായിരുന്നു തമിഴിൽ ഒരു മാസ്സ് ചിത്രത്തിൽ ലാലേട്ടൻ അഭിനയിക്കനമെന്നത്.
    അതിന്റെ ഒരു ആവേശം.

    ചിത്രത്തിന്റെ കഥയോ മറ്റു കാര്യങ്ങളോ പറയുന്നില്ല. ഒരു വിജയ്* പടത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ചെരുവകകളെല്ലാം ചേരുംപടി ചേര്ത്തിട്ടുണ്ട്. വളരെ ശക്തമായ വേഷമാണ് ലാലേട്ടന്. ഒരു പക്ഷെ അദ്ദേഹം ഇങ്ങനൊരു ത്രൂ ഔട്ട്* വേഷം മലയാളത്തിൽ ചെയ്തിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കും. കുറച്ചു കൂടെ മാസ്സ് എലെമെന്റ്സ് ചേർത്ത് കൊണ്ട്.

    അത്ഭുതപ്പെടുത്തുന്നത് ലാലേട്ടന്റെ സ്ക്രീൻ പ്രേസേൻസ് ആണ് . ഫ്രെയിം ൽ ഉള്ള മറ്റെല്ലാവരെയും നമ്മൾ മറന്നു പോകും , അല്ലെങ്കിൽ ലാലേട്ടനെ മാത്രം ഫോക്കസ് ചെയ്തു ചുറ്റുമുള്ളതെല്ലാം fade ആകുന്ന അവസ്ഥ . സ്ക്രീൻ മൊത്തം കയ്യടക്കുകയാണ് വരുന്ന രംഗങ്ങളിലെല്ലാം. ആ കഥാപാത്രത്തിന്റെ ഒരു പവർ നമ്മളെ ഫീൽ ചെയ്യിപ്പിക്കും. ലാലേട്ടന്റെ തമിഴ് dialogues എടുത്തു പറയേണ്ടതാണ്*. കുറെ punch നമ്പറുകൾ ഉണ്ട്. നല്ല ഭംഗിയായി ലാലേട്ടൻ തമിഴ് പറയുന്നു.

    വിജയ്* മായുള്ള combination scene എല്ലാം നന്നായി വന്നു.

    വിജയ്* നന്നായി തന്നെ ചെയ്തു. പ്രത്യേകിച്ച് കോമഡി രംഗങ്ങൾ. എനിക്ക് പോക്കിരിക്ക് ശേഷം വിജയുടെ ഏറ്റവും ഇഷ്ടമായ കോമഡി ഇതിലെയാണ് . സൂരിയും കജലും ആയുള്ള കോമഡി രംഗങ്ങൾ എല്ലാം നല്ല രീതിയിൽ വന്നൂ. വിജയ്* എന്നെ ഞെട്ടിച്ചത് emotional രംഗങ്ങളിൽ ആണ് . വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട് .

    action , കോമഡി , സോങ്ങ്സ് എല്ലാം നന്നായി വന്നു . പക്ഷെ കുറച്ചു കൂടെ ഗ്രിപ്പിംഗ് & engaging ആയ ഒരു തിരക്കഥ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി . തുപ്പക്കിയിൽ വിജയ്* കാണിച്ച വ്യതസ്തത ക്കുള്ള ശ്രമം ഇവിടെ ഇല്ല . സിനിമ ഒരു typical വിജയ്* entertainer മട്ടാണ് . പലപ്പോഴും scenes തമ്മിൽ ഒന്നിന് പുറകെ ഒന്നായി വരുന്നത് പോലെ തോന്നി. എഡിറ്റിംഗ് കുറെ കൂടെ ശ്രദ്ധിക്കേണ്ടത് ആയിരുന്നു .

    ഈ ചിത്രത്തിലെ പ്രധാന പോരായ്മ ആയി എനിക്ക് തോന്നിയ കാര്യം ഇപ്പോൾ പറയുന്നില്ല.

    മൊത്തത്തിൽ ചിത്രം ഒരു മാസ്സ് പടം പ്രതീക്ഷിച്ചു വരുന്നവരെ നിരാശരാക്കില്ല. പക്ഷെ അത്രയും മാത്രമേ പ്രതീക്ഷിക്കാവൂ.

    ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

    സ്ഥലം : ഗ്രാൻഡ്* സിനിമ , മെഗാ മാൾ , sharjah

    ഹൌസ്ഫുൾ, രാത്രി 11.40 ഷോ

    Rating : 6.5/10

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks ..............
    Every Day Above Ground Is a Great Day

  4. #3

    Default

    Every Day Above Ground Is a Great Day

  5. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,984

    Default

    Thanks bhai
    .

  6. #5
    FK Ironman guru's Avatar
    Join Date
    Jun 2006
    Location
    ADOOR
    Posts
    32,298

    Default

    ithu mathi..thankz annooooooooo/..........



  7. #6

    Default

    appo..
    Second chance..?

  8. #7
    FK Regular rhythmist's Avatar
    Join Date
    Oct 2012
    Location
    Bangalore
    Posts
    745

    Default

    thanks alot HK

  9. #8
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Thaaanks Macha..

  10. #9
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Thanks Macha

  11. #10
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,629

    Default

    Thanks machnz





Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •