Page 3 of 38 FirstFirst 1234513 ... LastLast
Results 21 to 30 of 371

Thread: Prem nazir - ormmakal marikkumo?

  1. #21

    Default


    to the legend

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    Quote Originally Posted by Devarajan Master View Post
    PREM NAZIR - ORMMAKAL MARIKKUMO?

    Pandu evideyo vaayichathanu. 1960 kalilum ezhupathukalilum, Malayala cinema , baalaarishtathakaliloode neenghunna kaalam. Annu chithreekaranam kooduthalum Madrasile ethenkilum studio yil aayirikkum. Thamizh, Telugu cinemayude chithreekaranam kazhinjhe Malayalathinu avasaram labhikkukayulloo. 1970 kalil orikkal, oru divasam avide oru Malayala cinemayude chithreekaranathinu orukkanghal nadakkunnu. Tamizh cinemaakar avasanippichale namukku thudanghan kazhiyoo. Sandhya kazhinjhu....raathriyayi...Tamizh cinemakkar appozhum avasanippichittilla. Oduvil samayam pathirathriyodu adukkunnu. Appol setinaduthu 3-4 stool aduppichittu oru manushyan thala chaaykkan shramikkunnu. Uranghanulla viphala shramam.
    Oduvil Production controller vannu addehathe vilichu, "sir, set ready aayi, namukku thudangham sir".
    Appol addeham ezhunnettu.
    Production controller chodichu, "urakkaksheenamundo, sir ? "
    Appol addeham paranjhu, "saramilla, nammude Malayalathinu vendiyalle" !!

    Aarayirunnu addeham? Malayala cinemayude oro kuthippilum oro kithappilum koode ninnittulla,oro uyarchayilum thazhchayilum oppamundayirunna, Malayala cinemaye athinte shishavaghattathil kaippidichu nadathiya Malayala cinema kanda mahanaya manushyasnehi....
    sri Prem Nazir.

    Innu Prem Nazir illatha 25 varshanghal thikayumpol addehathinte ormmakalkku munpil forumkeralayude pranamam.

    Prem Nazir..... No one in the history of Malayalam cinema has contributed more to it's growth during it's early days than this absolute gem of a man.

    Oru kuttabodhathodu koode maathrame enikku Prem Nazir enna vaakku ucharikkan polum avakaashamulloo. 1982-1983 kaalaghattathilanu njhan cinema ottakku kaananum vilayiruthanum thudanghiyathu. Athu Prem Nazir yugathinte avasanathinte aarambamayirunnu. Bharath Gopi, Nedumudi Venu ennivarude athyujjwalamaya abhinayam kandu sthambhichupoya kaalaghattam. Annathe budhijeevikalkku Prem Nazir inodum addehathinte abhinayathodum puchamayirunnu. 12-13 vayassil chuluvil oru kochu cinema budhijeeviyakam enna uddeshathodukoodi(!!) njhanum athishakthamayi thanne Prem Nazirinte abhinayathile athi naadakeeyathayum , krithrimathwavum paranjhu addehathe njhanghalude souhruda valayathil kaliyaakkarundayirunnu. 1984 il Mammootty Malayala cinemayude avibhajya ghadakamayappol, Gopi, Mammootty,Nedumudi,Thilakan ennee abhinethakkalumayi thaarathamyam cheythu Prem Nazirine kaliyaakunnathu vardhikkukayum cheythu.

    Malayala cinemakku orikkalum nikathanavatha nashtam varuthi vechu kondu 1989 January 16 nu addeham namme vittu kadannupoyappozhanu addehathinte vila manassilakunnathu. Annu dooradarshanil raavum pakalum addehathinte cinemakal, Vayalar-Devarajan master-Yesudas-Prem Nazir koottukettil addeham paadi abhinayicha anashwaramaya gaananghal. Malayalathile ekkalatheyum ettavum mikacha gaananghalil bahubhooripakshavum addeham abhinayichavayayirunnuvallo.

    Malayala cinemayude shishava ghattathil athine neenthan padippichayal. Ezhunnettu nilkkan padippichayal.
    Malayala cinema thaazhe veenappol veendum kai pidichuyarthi. Malayala cinema kanda ettavum valiya manushya snehi. Channel vipanana saadhyatha varunnathinum munpu Malayala cinemakkum , cinemaakkarkkum vendi ellam nalkiya aal. Malayala cinemakku vendi oonum urakkavum illathe adhwanicha addeham 600 ilere cinemayil abhinayichittundenkil athu kondu nettam koythathu nirmmathakkalum, Malayala cinema vyavasayavumanu. Krithrimathwam kalarnna addehathinte abhinayathinte utharavaadithwavum annathe samvidhaayakarkkum nirmmathakkalkkumanu. Avarkku vendiyirunnathu addehathinte glamourum,charismayum,maram chutti pranayanghalum, gaanaranganghalude manohaarithayum vittu kittunna kaashu maathramayirunnu.

    Addehathinu nalla kadhaapaathranghal viralamayi labhichappozhellam addeham mikacha abhinayavum nalkiyittundu. Iruttinte Aathmavile Bhranthan Velayudhane aarkkanu marakkan kazhiyuka? Murappennile Balanum nammude hridayathil aazhathil murivukalundaakkiyittundu. Nalla samvidhayakarum nalla kadhaapathranghalum labhichirunnenkil, aarkkariyam, addeham ithinekkal kooduthal nammale vismayippikkumayirunnu ennanu bhranthan Velayudhanayulla addehathinte prakadanam kandal thonnunnathu. 1982 il iranghiya Padayottam enna cinema kandittundo? Nammude aadyathe 70 mm cinema. Athil abhinayikkathavar aarundu? Madhu, Lakshmi, Mammootty, Shankar, Poornima Jayaram, Mohanlal,Thikkurisshi thudanghiya thaaranghal. Aa cinemayil ettavum swabhavikamaya abhinayam kaazhcha vechathu athile kendrakadhapathrathe avatharippicha Prem Nazir aayirunnu!! Malayala cinema addehathinu nalla kadhapathranghal nalkiyirunnenkil enthakumayirunnu ennathinte oru thelivu. 1980 kalil nalla samvidhayakarude kayyil labhichappol valare swabhavikamaya abhinayam addeham kazhcha vechittundu. Mohante Vida Parayum Munpe, Bharathante Ozhivukalam, Balachandramenonte Karyam Nissaram, avasanam abhinayicha Dhwani ennee cinemakalilellam addeham valare nalla abhinayam thanneyayirunnu.

    Malayala cinemakku addeham ellam nalki. Thirichu nammal addehathinu enthu nalki? Nothing. Channelukalude pralayathil oru cinemayil mukham kaanichavar polum innu celebrities aayi vannu channelukalkku abhimukhanghal nalkunnu. Prem Nazir enna valiya manushyante poornamaya oru abhimukham polum namukku munnililla. Pakshe addeham jeevikkum. Maranamillatha gaananghaliloode. Oru clickil aa gaananghalellam innu namukku munnil undu.
    Samaanathakalillatha aa valiya manushyante ormmakalkku munnil njhanum ForumKeralayum pranamam arppikkunnu. Koode 1982-1985 kalaghattathile oru koumarakkarante vivarakkedinu kshama chodikkukayum cheyyunnu.

    Murappennile aa anashwaramaya ganathinte varikal kurichu kondu avasanippikkatte....
    .....kanneerumolippichu kaivazhikal piriyumpol
    karayunno puzha chirikkunno....

    സിനിമ കാണൽ ജീവിതത്തിന്റെ ഭാഗമാകിയ ദൂരദർശൻ കാലഘട്ടത്തിൽ മിക്ക ശനിയാഴ്ചയും വീട്ടിലെത്തുന്ന അതിഥി ആയിരുന്നു പ്രേം നസീർ.അദ്ദേഹത്തിന്റെ എത്രയെത്ര സിനിമകൾ ആണ് അന്ന് ടി.വി യിൽ കണ്ടത്. ഹൃദ്യമായ പാട്ടുകളും
    അടൂർ ഭാസിയും ബഹദൂറും ഒക്കെ ചേരുന്ന ഹാസ്യ രംഗങ്ങളും 'കോരിത്തരിപ്പിക്കുന്ന' സംഘട്ടനങ്ങളും ഒക്കെയായി നസീർ സിനിമകൾ ഹരം പിടിപ്പിച്ച കാലം."ബാബു മരിച്ചിട്ടില്ലെടാ .." എന്ന് പറഞ്ഞു 'മയിലാടുംകുന്നി' ൽ നസീർ ത്രില്ലടിപ്പിച്ചു.
    സിനിമയിൽ ആദ്യമായി കണ്ട 'ട്വിസ്റ്റ്*' അതായിരിക്കാം. അദ്ദേഹത്തിന്റെ സിനിമകളുടെ ഏറ്റവും വലിയ ആകർഷണീയത മനോഹര ഗാനങ്ങൾ ആയിരുന്നു. ദാസേട്ടന്റെ ശബ്ദത്തിൽ പിറന്ന എത്രയോ അനശ്വര ഗാനങ്ങൾ.നസീർ തന്നെ പാടുന്ന പോലെ തോന്നും അവയൊക്കെ കാണുമ്പോൾ.കാലങ്ങൾക്കിപ്പുറം ആ അനശ്വര കലാകാരന്റെ ഓർമ്മകൾ പഴയ തലമുറയിലെ സഹപ്രവർത്തകർ പങ്കിടുമ്പോൾ ആണ് അദ്ദേഹത്തിലെ മനുഷ്യ സ്നെഹിയെ നാം തിരിച്ചറിയുന്നത്*. സിനിമ പ്രവർത്തകരെ മാത്രമല്ല കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരെയും സഹായിക്കാൻ സന്മനസ് കാട്ടിയ മാഹ മനസിന്* ഉടമയായ വ്യക്തി ആയിരുന്നു എന്ന് അദ്ദേഹം എന്ന് നിരവധി പേര് സാക്ഷ്യപ്പെടുത്തുന്നു.എല്ലാവരോടും വലിപ്പ ചെറുപ്പം ഇല്ലാതെ പെരുമാറുന്ന പച്ചയായ മനുഷ്യൻ. കാലം മാറി. ജീവിത സാഹചര്യങ്ങൾ മാറി. സിനിമ മാറി. എല്ലാ മാറ്റങ്ങൾക്ക് അപ്പുറവും ഒരിക്കലും മാറേണ്ടതല്ലാത്ത ചിലതുണ്ട് എന്ന് ഓർമപ്പെടുത്തുകയാണ് ആ അനശ്വര കലാകാരൻ..മഹാനായ മനുഷ്യ സ്നേഹി.. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം..

  4. Likes Pakshmalakshan, binz liked this post
  5. #23

    Default

    ഷാനവാസ് -------------- അച്ഛനുണ്ടാക്കിയ സമ്പാദ്യത്തിലധികവും പുറത്തുള്ളവർക്കാണ് കൊടുത്തത്. അത് മൊത്തം കയ്യിൽ വച്ചിരുന്നെങ്കിൽ കേരളത്തിന്റെ പകുതി ഇന്ന് എന്റെ കയ്യിലിരിക്കുമായിരുന്നു. നിങ്ങൾക്ക് ആവശ്യമുള്ളത് ബാങ്കിലിട്ടിട്ടുണ്ട്. ബാക്കി നിങ്ങള് ഉണ്ടാക്കിക്കൊള്ളണം. ആര് സഹായം അഭ്യർത്ഥിച്ച് വന്നാലും അച്ഛൻ നോ പറയില്ല. എന്നും രാവിലെ ഗേറ്റിന് മുന്നിൽ പതിനഞ്ച് പേരെങ്കിലും കാണും. നാട്ടിൽ നിന്ന് ഇന്നലെ വന്നതാണ് പെട്ടി മോഷണം പോയി, പോക്കറ്റടിച്ചു എന്നിങ്ങനെയുള്ള പരിദേവനങ്ങളമായിട്ടാണ് വരവ്. ചിലത് സത്യമായിരിക്കും. ചിലത് കള്ളമായിരിക്കും. ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകാൻ കാറിൽ കയറാൻ നിൽക്കുമ്പോഴായിരിക്കും ഇത്. അപ്പോൾ പോക്കറ്റിൽ എത്രയുണ്ടോ അതെടുത്ത് കൊടുക്കും. അത് എത്രയായാലും. അല്ലെങ്കിൽ അമ്മയെ വിളിച്ച് ഇവർക്കെല്ലാം പണം കൊടുക്കാൻ പറയും. വെറും കയ്യോടെ, ആരെയും വിടില്ല. അത് കൂടെ അഭിനയിക്കുന്നവരായാലും. അവരുടെ കുട്ടികളെ പഠിപ്പിക്കുന്നതിന് വരാ സഹായിച്ചിട്ടുണ്ട്. ഞാനും അച്ഛനും തമ്മിൽ അടുത്തിടപഴകാൻ അധികം സമയം കിട്ടിയിട്ടില്ല. ഞാൻ മൂന്ന് മുതൽ പതിനൊന്ന് വരെ സേലം മോണ്ട് ഫോർട്ട് ബോയ്*സ് സ്*കൂളിൽ ബോർഡിംഗിൽ നിന്നാണ് പഠിച്ചത്. ഒരു മാസം ലീവ് കിട്ടുമ്പോൾ അമ്മയുമൊത്ത് ചിറയിൻകീഴും തിരുവനന്തപുരത്തും വന്ന് തങ്ങിയശേഷം തിരിച്ച് മദ്രാസിലേക്ക് പോകും. രാത്രിയിൽ വരുന്ന അച്ഛനെയാണ് കാണുന്നത്. കോളേജിൽ പഠിച്ചപ്പോഴാണ് അച്ഛനെ കൂടുതൽ കാണാൻ കഴിഞ്ഞത്. ഞാൻ ബി. എക്ക് പഠിക്കുമ്പോൾ ബസിലാണ് കോളേജിൽ പോയിരുന്നത്. അപ്പോൾ അഞ്ച് കാർ വീട്ടിലുണ്ട്. പക്ഷേ കാർ എടുത്തുകൊണ്ട് പോകാൻ അച്ഛൻ സമ്മതിക്കത്തില്ല. മറ്റുള്ളവരെപ്പോലെ നീ ബസിൽ പോയി പഠിച്ചാൽ മതി എന്നാണ് അച്ഛൻ പറഞ്ഞത്. എനിക്ക് ബസ് ഇഷ്ടമല്ല. ഞാൻ കാർ റെയിസ് നടത്തുന്നയാളാണ്. മനസില്ലാ മനസോടെയാണ് ബസ് യാത്ര. ഞാൻ ബസിൽ തൂങ്ങിക്കിടന്നാണ് യാത്ര ചെയ്യുന്നത്. അത് ആരെങ്കിലും കണ്ട് അച്ഛന്റടുത്ത് പറഞ്ഞ് കാർ കിട്ടിയാലോ എന്ന ചിന്തയിൽ. ഇത് അച്ഛനറിഞ്ഞു. എനിക്കൊരു ബൈക്ക് വാങ്ങി തന്നു. ഞാൻ ബൈക്ക്കത്തിച്ച് വിടുകയാണ്. പക്ഷേ, അച്ഛൻ കാറിൽ പുറകെയുള്ള കാര്യം ഞാനറിഞ്ഞില്ല. െ്രെഡവർ പറഞ്ഞുകൊടുത്തു മകനാണ് ആ പാഞ്ഞു പോകുന്നതെന്ന്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് ഞാനൊരു റെയ്*സ് തന്നെ നടത്തി. അതൊരു ത്രില്ലാണേ. ഞാൻ വീട്ടിൽ വന്നപ്പോൾ ബൈക്ക് വാങ്ങാൻ ആളിരിക്കുന്നു. ആ കീയങ്ങ് കൊടുക്ക് അച്ഛൻ പറഞ്ഞു. ഞാൻ കീ കൊടുത്തു. അയാൾ ബൈക്കുമായി പോയി. എന്റെ ബൈക്ക്. നിനക്ക് ബൈക്ക് ശരിയാവില്ല ഒരു കാർ മേടിച്ച് തരാം. അങ്ങനെ യാത്ര കാറിലായി. പിന്നെ കാറിലായി റെയ്*സിംഗ്. ഇതും ശരിയാവില്ലെന്നായി അച്ഛൻ. എം.എ ഫൈനൽ ഇയറിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബാലചന്ദ്രമേനോന്റെ ഭപ്രേമഗീതങ്ങൾ' എന്ന സിനിമയിൽ അഭിനയിക്കുന്നത്. അച്ഛനാണെങ്കിൽ എന്നെ സിനിമയിൽ വിടാൻ താൽപ്പര്യമില്ല. സിനിമ അത്ര എളുപ്പമല്ലെന്ന് അച്ഛൻ പറഞ്ഞു. അച്ഛന് എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കണം. അതെനിക്കറിയാം. എനിക്കാണെങ്കിൽ പഠിത്തത്തിൽ നിന്നും രക്ഷപ്പെടണം. അങ്ങനെ 86 സിനിമയിൽ അഭിനയിച്ചു. അതിന് ശേഷം പതിനൊന്ന് വർഷം ഗൾഫിലായിരുന്നു. ഇപ്പോൾ വീണ്ടും അഭിനയരംഗത്ത്. അച്ഛൻ സ്ട്രിക്റ്റായിരുന്നു. അച്ചടക്കമുള്ള ജീവിതം. ഒപ്പം സ്*നേഹവും. കഠിനാദ്ധ്വാനിയായിരുന്നു. ഏത് ജോലി ചെയ്താലും ഉഴപ്പരുതെന്ന് ഉപദേശിക്കുമായിരുന്നു. അമ്മ ഒരിക്കലും അച്ഛനെ ശല്യം ചെയ്തിരുന്നില്ല. ടെൻഷനുള്ള ജോലിക്കിടയിൽ നിന്നാണ് വരുന്നതെന്ന് അമ്മയ്ക്കറിയാമായിരുന്നു. അച്ഛന് സിനിമയിൽ ശ്രദ്ധിക്കാൻ കൂടുതൽ സമയം കിട്ടി. ഇരുപത്തിയഞ്ചാം ചരമവാർഷികത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ട് പത്മഭൂഷൺ പ്രേംനസീർ ഇന്റർനാഷണൽ അവാർഡ് സുഗതകുമാരിക്ക് ഈ 16 ന് എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുകയാണ്.

  6. Likes Identity, binz, Spartan, Lakkooran liked this post
  7. #24
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default


  8. Likes binz liked this post
  9. #25
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    25th death anniversary of Prem Nazir

    An array of events is being planned across the State from January 16 to mark the 25th death anniversary of actor Prem Nazir.According to a press release here, Minister for Culture K. C Joseph will inaugurate the programme titled ‘Prem Sruthi-2014’ at a function to be held at the University Senate hall here on January 16 .The Department of Culture, Kerala Film Development Corporation, Malayalam Cine Technicians Association, Association of Malayalam Movie Artists, Film Employees Federation of Kerala, Film Chamber and Prem Nazir Foundation are jointly organising the programme.
    Last edited by yathra; 01-16-2014 at 10:17 AM. Reason: mi

  10. Likes binz liked this post
  11. #26
    FK Lover Identity's Avatar
    Join Date
    Mar 2012
    Location
    Trivandrum/Alpy/Ekm
    Posts
    2,183

    Default

    Prem Nazir
    The worst part in missing someone is to realize that we are going to miss them forever

  12. #27
    FK Lover
    Join Date
    Jan 2008
    Location
    Dubai
    Posts
    2,882

    Default

    Very true... last week I watched this movie again to cherish his performance only. Thambaan was just marvellous...
    Quote Originally Posted by Devarajan Master View Post
    Valare othukkathode, swabhavikathayodeyalle addeham Padayottam cheythirikkunnathu?
    Aazhikkanghe karayundo enna ganarangam ethra manoharamayanu addeham abhinayichathu!
    MERRY CHRISTMAS !!!!!!!
    http://binuthankachan.blogspot.in/2014/12/yuletide-greetings.html

  13. Likes yathra liked this post
  14. #28
    FK Lover
    Join Date
    Jan 2008
    Location
    Dubai
    Posts
    2,882

    Default

    Ee threadile oro postiloode kadannu pokumpozhum ullil oru nombaram feel cheyyunnu...

    ee manoharathu theerathu tharumo iniyoru janmam koodi...
    MERRY CHRISTMAS !!!!!!!
    http://binuthankachan.blogspot.in/2014/12/yuletide-greetings.html

  15. #29
    FK Lover LALIKKA's Avatar
    Join Date
    Jun 2012
    Location
    Haripad
    Posts
    4,326

    Default

    Nazir Sir.. The Evergreen Hero...

  16. Likes binz liked this post
  17. #30

    Default

    Quote Originally Posted by Lakkooran View Post
    സിനിമ കാണൽ ജീവിതത്തിന്റെ ഭാഗമാകിയ ദൂരദർശൻ കാലഘട്ടത്തിൽ മിക്ക ശനിയാഴ്ചയും വീട്ടിലെത്തുന്ന അതിഥി ആയിരുന്നു പ്രേം നസീർ.അദ്ദേഹത്തിന്റെ എത്രയെത്ര സിനിമകൾ ആണ് അന്ന് ടി.വി യിൽ കണ്ടത്. ഹൃദ്യമായ പാട്ടുകളും
    അടൂർ ഭാസിയും ബഹദൂറും ഒക്കെ ചേരുന്ന ഹാസ്യ രംഗങ്ങളും 'കോരിത്തരിപ്പിക്കുന്ന' സംഘട്ടനങ്ങളും ഒക്കെയായി നസീർ സിനിമകൾ ഹരം പിടിപ്പിച്ച കാലം."ബാബു മരിച്ചിട്ടില്ലെടാ .." എന്ന് പറഞ്ഞു 'മയിലാടുംകുന്നി' ൽ നസീർ ത്രില്ലടിപ്പിച്ചു.
    സിനിമയിൽ ആദ്യമായി കണ്ട 'ട്വിസ്റ്റ്*' അതായിരിക്കാം. അദ്ദേഹത്തിന്റെ സിനിമകളുടെ ഏറ്റവും വലിയ ആകർഷണീയത മനോഹര ഗാനങ്ങൾ ആയിരുന്നു. ദാസേട്ടന്റെ ശബ്ദത്തിൽ പിറന്ന എത്രയോ അനശ്വര ഗാനങ്ങൾ.നസീർ തന്നെ പാടുന്ന പോലെ തോന്നും അവയൊക്കെ കാണുമ്പോൾ.കാലങ്ങൾക്കിപ്പുറം ആ അനശ്വര കലാകാരന്റെ ഓർമ്മകൾ പഴയ തലമുറയിലെ സഹപ്രവർത്തകർ പങ്കിടുമ്പോൾ ആണ് അദ്ദേഹത്തിലെ മനുഷ്യ സ്നെഹിയെ നാം തിരിച്ചറിയുന്നത്*. സിനിമ പ്രവർത്തകരെ മാത്രമല്ല കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരെയും സഹായിക്കാൻ സന്മനസ് കാട്ടിയ മാഹ മനസിന്* ഉടമയായ വ്യക്തി ആയിരുന്നു എന്ന് അദ്ദേഹം എന്ന് നിരവധി പേര് സാക്ഷ്യപ്പെടുത്തുന്നു.എല്ലാവരോടും വലിപ്പ ചെറുപ്പം ഇല്ലാതെ പെരുമാറുന്ന പച്ചയായ മനുഷ്യൻ. കാലം മാറി. ജീവിത സാഹചര്യങ്ങൾ മാറി. സിനിമ മാറി. എല്ലാ മാറ്റങ്ങൾക്ക് അപ്പുറവും ഒരിക്കലും മാറേണ്ടതല്ലാത്ത ചിലതുണ്ട് എന്ന് ഓർമപ്പെടുത്തുകയാണ് ആ അനശ്വര കലാകാരൻ..മഹാനായ മനുഷ്യ സ്നേഹി.. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം..
    Well said, Lakkoo.
    Malayala Cinemayumayi bandhappetta ella vyakthikalum orupole snehikkukayum bahumanikkukayum cheytha manushyan. It says a lot, isn't it?
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •