Page 1 of 2 12 LastLast
Results 1 to 10 of 15

Thread: Jilla -- A high Voltage .............

  1. #1
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default Jilla -- A high Voltage .............


    ജില്ല (A)


    18 വയസ്സിന്നു താഴെ പ്രായം ഉള്ളവർ ദയവു ചെയ്തു ഇത് വായിക്കരുത് ........



    ഇലയദളപത്തി വിജയ്* + മോഹൻലാൽ ഒരുമിച്ചു വന്നാൽ ടിക്കറ്റ്* കിട്ടാൻ എത്ര മാത്രം ഇടി കൂടണം എന്ന് എല്ലവർക്കും ഊഹിക്കാവുന്നത്തെയുളോ ...പക്ഷെ തീയറ്റർ സ്റ്റാറ്റസ് കണ്ടു എന്റെ കിള്ളി പോയി..40% ഉണ്ടാക്കും .....


    ഒരു തമിഴ് മസാല എന്റെർറ്റൈനെർ കഥയെ കുറിച്ച് ആരും ആശങ്കപെടുന്നില . പ്രേഷക്കനെ എത്രതോള്ളം ആവേശം കൊള്ളിക്കുനോ അവിടെ ആയിരിക്കും സിനിമയുടെ വിജയം ...
    ജില്ല എന്നാ ടൈറ്റിൽ എന്ത് കൊണ്ട് ആണെന്ന് പലര്ക്കും സംശയം കാണും ...ജില്ല എന്നുള്ളത്തു വിജയുടെ വട്ട പേര് ആണ്.വിജയുടെ അടി കൊള്ളുന്നവർ ജില്ല വിട്ടു ഓടും..അത് കൊണ്ട് ആണു വിജയുടെ വട്ട പേര് ജില്ല എന്ന് ...എത്ര മനോഹരമായ ആചാരങ്ങൾ ......


    സാധാരണ വിജയുടെ അടി സീൻ കണ്ടു നെഞ്ചത്ത് കൈ വെക്കുന്ന പ്രേഷകർ ജില്ലക്ക് വിജയുടെ 1st സീൻ തൊട്ട് കൈ വെക്കും. കോമഡി പറഞ്ഞു പരമാവധി വെറുപ്പിക്കുന്നുണ്ട്

    പോലീസ് കരോട് ഉള്ള വെറുപ്പ്* കാരണം കാക്കി ഇടുന്നവരുടെ കുണ്ടിക്കു പണി കൊടുക്കുന്നു നായകൻ....വനിതാ പോലീസ് (നായികാ )വിജയുടെ കുണ്ടിക്ക് പണി കൊടുക്കുന്നുതു കണ്ടപ്പോൾ...വല്ല ബസിനു കല്ലെറിഞ്ഞു വനിതാ പോലീസിന്റെ മുന്നിൽ കീഴടങ്ങാൻ തോന്നുന്നു. വിജയ്* പോലീസ് ആയി തിരിച്ചും അവൾടെ കുണ്ടി പഞ്ചറാക്കുന്നു .....
    നായികാ അങ്ങനെ പ്രത്യക്കിച്ചു റോൾ ഒന്നും ഇല്ലാ...കാള വാല്ലു പൊക്കുന്നതു കണ്ടാലെ അറിയാം ....ഏതാണ്ട് ഇത് പോലെ ആണ് നായികയുടെ കാര്യം.നായികാ വന്നാൽ പിന്നെ ആ സീൻ അവസാനിക്കുന്നത്* ഒരു സോങ്ങ്ൽ ആയിരിക്കും ..ഓ സോറി സോറി ഇതിന്നെ എല്ലാം സോങ്ങ് എന്ന് വിളിച്ചാൽ സന്തോഷ്* പണ്ഡിറ്റ്* ഉണ്ടാക്കി വിടുന്നതിനെ കീർത്തനം എന്ന് പറയേണ്ടി വരും ....



    ഇതിൽ ഗ്യാസ് ഗോടൌൻ പൊട്ടിതെറിചു ഒരു നഗരം തന്നെ വെന്ത് എരിയ്യുന്നു ..പക്ഷെ ഗ്യാസ് തീ കൊടുത്തവ്വന് മാത്രം ഒരു കോറൽ പോലും സംഭവിച്ചിട്ടില്ല ....
    ഞാൻ കണ്ടിട്ടുള്ളത്തിൽ വെച്ച് വിജയുടെ ഏറ്റവും മോശം സിനിമ.


    rating -1/ 5 (സംശയികണ്ട ആ 1 മോഹൻലാൽ അഭിനയിച്ചതോണ്ട് കൊടുത്തതാ ..ലാൽ അഭിനയിചതോണ്ട് മാത്രം ആണ് ലാൽനു ജില്ലയുടെ വിതരണാവകാശം കിട്ടിയത്തു .അത് കൊണ്ട് ആണ് ദൃശ്യം സേഫ് ആകി മറ്റു റിലീസ് കേന്ദ്രങ്ങളിൽ ജില്ല റിലീസ് ചെയ്തത് .ലാൽ ഇല്ലാർനെങ്കിൽ ജില്ല ഡിങ്ക ഡിങ്ക . )



    കുറച്ചു ഫാമിലി ഉണ്ടാർന്നു കാണാൻ ..15 മിനിറ്റ് കഴിഞ്ഞപോൾ അവർ ചോദിക്കുനതു കേട്ട് '' ഇത് തമിഴ് സിനിമ ആണോ എന്ന് ''



    തമിഴിലെ സന്തോഷ്* പണ്ഡിറ്റ്* സിനിമ ആണോ എന്നും ആരോകെയോ കമന്റ്* അടിക്കുന്നുടാർന്നു
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Nalla pasht review

    1. Theatre showtime date parayu
    2. Jilla ennathu Madurai sidele careless easy going touthne mention cheyyunna word aanu
    3.Vijay's first scenenu enthu problemaanu ithratholam nenjathu kaivekkaan?

    4.D Immante music enjoyable thanne, athine Santhosh Panditntethumaayi thaangal compare cheyyunbenkil better check Veeram songs, athaakumbol costumes enlilum similarities parayam

    5.Gas godown scene. Better watch the scene again before commenting

  4. #3
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    Ee review arhikunna laaghavathode thalli kalayunnu...

  5. #4

    Default

    Good review macha ethilere mosam opinion ayirunnu evide cinima kandhavarokke paraghathu ...ithu poloru koppile padam adutha kalathu kandhittilla...
    King is always king 🤴 ...

  6. #5
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Quote Originally Posted by ITV View Post
    Nalla pasht review

    1. Theatre showtime date parayu
    2. Jilla ennathu Madurai sidele careless easy going touthne mention cheyyunna word aanu
    3.Vijay's first scenenu enthu problemaanu ithratholam nenjathu kaivekkaan?

    4.D Immante music enjoyable thanne, athine Santhosh Panditntethumaayi thaangal compare cheyyunbenkil better check Veeram songs, athaakumbol costumes enlilum similarities parayam

    5.Gas godown scene. Better watch the scene again before commenting
    1 thrissur 400 seater ravikrishna wednesday matinee
    2 jilla madurayil agane palathum aakum,bt moviel vijayude vili peru anuu...adichu jilla vittu odunathu kondu kittiya villi peru
    3 vijayd action alaa...comedy annu verupichathu
    4 നമിച്ചു അണ്ണാ നമ്മിച്ചു .താങ്കളെ ദൈവം രക്ഷിക്കട്ടെ
    5 njan gas poti terichu oru city tane vendu erijatum, gasnu tee kodutha aallku matram onum patiyilaa enanuu..pine 2amthu kanan eniku endhaa vallaa vattu analoo...2amthum 3amathum tangal tane kandekuu...
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  7. #6
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Quote Originally Posted by Jo Johnson View Post
    Ee review arhikunna laaghavathode thalli kalayunnu...
    pakshe preshkar arhikunaa laaghavathode thalli kalajathu JILLA movie aanu
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  8. #7

    Default

    Quote Originally Posted by anupkerb1 View Post
    pakshe preshkar arhikunaa laaghavathode thalli kalajathu JILLA movie aanu
    ethinte title editi koode pavam valiya expectationode vannappol shock ayi kanum...
    King is always king 🤴 ...

  9. #8
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review....

  10. #9
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Quote Originally Posted by jeeva View Post
    ethinte title editi koode pavam valiya expectationode vannappol shock ayi kanum...
    ematiri padam pidikunvanu 110KV shock kodukanam......nesan previous movie edhanvoo ...endhu manga tholi kanditanu vijay date koduthenaa ariyathathu ?sura/vetakaran song enkilum nanayirunnu....
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks anupkerb1 .............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •