All the best for Fahad fazil & Nazriya wedding..........................
Sponsored Links ::::::::::::::::::::Remove adverts | |
Ithinum threado??? Then why the official thread for Fahd??
Kadavuleeeeeeeeeeeee............ipol newsil kand thread thudangaan odi vannatharunnu..Missayi
.....
its too early for nasria....avalkku 18 vayass oke thikanjo aavo...haa enthelum aakatte...
Opinion is Like Asshole...Everybody Has One!
മലയാളസിനിമയില്‍* നിന്നും മറ്റൊരു താരവിവാഹം കൂടി. മലയാള സിനിമയുടെ ന്യൂജനറേഷന്* ഹീറോ ഫഹദ് ഫാസിലും നടി നസ്റിയയുമാണ് വിവാഹിതരാകുന്നത്. ഇരുവരുടെയും വീട്ടുകാര്‍* തമ്മില്‍* ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഓഗസ്റ്റിലാകും..