Page 1 of 3 123 LastLast
Results 1 to 10 of 22

Thread: MMS 2 & Salala 2 IN 1

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default MMS 2 & Salala 2 IN 1


    മാന്നാര് മത്തായി speaking 2 – average one

    ഇതിന്റെ ആശയം കൊള്ളാം ... പക്ഷെ തിരകഥ ഒന്നുടെ ഒന്ന് വര്ക്ക് ചെയ്യാമായിര്ന്നു ..വെറ ഒന്നും കൊണ്ടല്ല പ്രേക്ഷക മനസ്സില് പഴയ സിനിമ അത്ര വലുതായത് കൊണ്ട്... ഇത് അത്രയ്ക്ക് effort വേണ്ടത് ആയിരുന്നു...
    രണ്ടാം ഭാഗം വന്നു നമ്മെ വെറുപ്പിച്ച പല സിനിമകളുടെം ലിസ്റ്റില് ഇത് ഉണ്ടാകില്ല... പക്ഷെ മികച്ച രണ്ടാം ഭാഗം എന്ന ലിസ്റ്റിലും വരില്ല ..

    കുറച്ചു തമാശകള്... [ പലതും പഴയതും ആയി ക്ലബ് ചെയ്യപ്പെട്ടവ ആണ് ] കുറേ ചളികള്.... ഒരു പക്ഷെ siddique – lal തന്നെ സ്ക്രിപ്റ്റ് എഴുതി ഇരുന്നെങ്കില് ഇതേ ആശയം മറ്റൊരു മികച്ച സിനിമയില് എത്തിക്കാമായിരുന്നു എന്ന് തോന്നി

    https://www.facebook.com/malayalamfilmreviews

    പഴയ ആ characters ഇല് ഒന്നും പണ്ടത്തെ ആ ജീവന് കണ്ടില്ല... ഇന്നും അവര് എല്ലാം അഭിനയത്തില് കിടിലം തന്നെ ആണ് അതില് സംശയം ഇല്ല.. പക്ഷെ....പക്ഷെ over all body lang , appearance il ഒന്നും നമ്മക്ക് ആ പഴയ കഥാ പാത്രങ്ങളെ കാണാന് സാധിക്കുന്നില്ല

    വിജയ രാഗവന് ..ഒരു മാറ്റവും ഇല്ല...ഇത്രേം കാലം കഴിഞ്ഞിട്ടും ആ പഴയ ലുക്ക്...സിനിമയില് ഏറ്റവും കസറിയത് നമ്മടെ ബിജു മേനോന്... അന്യായ ലുക്ക്...[ characters suspense ആണ്..so കൂടുതല് പറയാന് നിര്വാഹം ഇല്ല ]
    നായികയും പിന്നെ...ബിജു മേനോന്റെ കൂടെ വന്ന ഒരു പെണ്ണും total miscast ആയി തോന്നി

    അവതരണം സാധാരണ രീതിയില് നിന്നു..അവസാനം ഒക്കെ ലേശം കൈയ്യവിട്ടു... സിനിമ കമ്പനി ചെയ്ത directoril നിന്നും കുറെ കൂടി ഒക്കെ പ്രതീക്ഷിച്ചു

    theater response : കരണത്തടി ..പഴത്തൊലി ചവിട്ടി വീഴല് ടൈപ്പ് കോമഡിക്ക് എല്ലാം ഒടുക്കത്ത ചിരിയും ബഹളവും ആയിരുന്നു... പല ചിത്രങ്ങളും ജനപ്രിയം ആകുന്നതു എന്ത് കൊണ്ട് എന്നതിന്റെ ഉത്തരവും എനിക്ക് കിട്ടി..ആളുകള്ക്ക് വേണ്ടത് ഇത് ആണ്..
    പറയാന് കാരണം വെറ ഒന്നുമല്ല..എനിക്ക് ചളി എന്ന് തോന്നിയത് പലതും നിങ്ങള്ക്ക് തമാശകള് ആയേക്കാം..അത് കൊണ്ട് കണ്ടു തീരുമാനിക്കുക :)

    verdict : 2.5/5


    salala mobiles –heavy disappointment

    ഫഹദ് കഴിഞ്ഞാല് കഥ സെലക്ട് ചെയ്യുന്ന കാര്യത്തില് എനിക്ക് വിശ്വസം ഉള്ള നടന് ആണ് ദുല്ക്കര്..പക്ഷെ അവസാന രണ്ടു പടം കഴിഞ്ഞപ്പം ... ‘ വിശ്വാസം ഉള്ള നടന് ആയിരുന്നു ദുല്ക്കക്കര് ‘ എന്ന് മറ്റേണ്ടിരിക്കുന്നു

    90’s ഇല് എടുകേണ്ട ഒരു ആശയം ..technology ഇത്രേം വളര്ന്ന കാലഖട്ടത്തില് എടുക്കാന് ഉദേശിച്ചത് തന്നെ വലിയ പരാജയം ആയി പോയി ..

    treatment ഇല് വെത്യസ്തത കൊണ്ട് വരാന് ശ്രമിച്ചിട്ടുണ്ട്... ഒരു മാറ്റം ഉണ്ടാക്കാന് ശ്രമിച്ചതിനു അഭിനന്തനങ്ങള് ...പക്ഷെ ആ മാറ്റം ഈ കാലലഖട്ടത്തില് തീരാ യോചിക്കാത്തത് ആണ് എന്ന് സംവിധായകന് ചിന്തികേണ്ടത് ആയിരന്നു

    പറയത്തക്ക നല്ലതൊന്നും പടത്തില് കണ്ടില്ല...ഇടക്ക് വന്ന ചെല തമാശകള് ഒഴികെ നന്നായി ബോര് അടിപ്പിച്ചു

    verdict : 2 /5 [ഒരു പുതിയ സംവിധായകന് എന്നാ നിലയില് ശകലം കൂട്ടി ഇടുന്നു ]

    [nb : പടം ഇന്നലെ കണ്ടതാണ്... ഞാന് ആയിട്ട് ആദ്യ ദിവസം ഒരു മോശം അഭിപ്രായം ഇടാന് പാടില്ല എന്നാ കുറ്റബോധം കൊണ്ട്...ഇത് വൈകിപ്പിച്ചു എന്നെ ഉള്ളു... സിനിമ career ആയി കണ്ടത് മുതല് ഒരു പടം മോശം എന്ന് പറയാന് ആകുന്നില്ല ...പതുക്കെ പതുക്കെ blw avg reviews ഞാന് അവസാനിപ്പിക്കുന്നതാണ് :) ]
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks machaa....
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    Thanks ksheru...

  5. #4
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks ksheru

  6. #5

    Default

    thanks ksheruu...........
    King is always king 🤴 ...

  7. #6
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Thanks ksheru

    Sent from my C1904 using Tapatalk

  8. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  9. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks macha for your review. ...

  10. #9

    Default

    macha beeedi undo..........?


  11. #10

    Default

    thanks bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •