Page 12 of 13 FirstFirst ... 210111213 LastLast
Results 111 to 120 of 129

Thread: FK Exlusive Online Chat with 'BaalyaKaala Sakhi' Director Pramod Payyannoor...

  1. #111

    Default


    Quote Originally Posted by Shivettan View Post
    namaskaram sir...Nale janangalikekku ethunna balyakalasakhi enna cinemaprekshakar kathirikunna cinema kku ellaa bhaavukangalum...

    2 chodyangal aanu.....

    Question1 - Trailer kandaapol Politics paramarshikkunnudu ennu manasil ayi..athinkurichu paryamo....
    Question2 - Cinemayude pace enagne aayirikkum...? i mean oru slowly kadha munnottu kondu pokunna aakhyanashaili aano....
    Majeedinte Calcutta jeevithathil sakshiyakunna samoohya rashtreeya pashchathalam adayalappeduthunnundu.


    Period cinemayude thaalavum vegavum alla, puthu prekshakante abhiruchikku anusraichu .kadhayude karuthu choraatheyulla sameepanam aanu sweekarichittullathu…

  2. #112

    Default

    'ബാല്യകാല സഖി' വെള്ളിത്തിരയിൽ എത്തുന്ന ഈ അവസരത്തിൽ നിങ്ങളോട് സംവദിക്കാൻ അവസരം ലഭിച്ചതിൽ
    ഏറെ സന്തോഷം. ഒരു കൂട്ടം കലാകാരന്മാരുടെ നീണ്ട കാലത്തെ പ്രയത്നത്തിന്റെ സാക്ഷാത്കാരം നാളെ നിങ്ങൾക്ക് മുന്നിൽ എത്തുന്നു.സഹൃദയരായ നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും പ്രോത്സാഹനവും തുടർന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ... സ്നേഹപൂർവ്വം പ്രമോദ് പയ്യന്നൂർ...

  3. #113

    Default

    Thank you sir

  4. #114
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    BKS now on MAnorama News Puthapadam.

  5. #115
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    @Pramod Payyannur Sir
    Malayalam Film Industry Ippol Face Cheyunna Main Problen Enthanu(in ur Opinion).
    Is love just a never ending dream....?

  6. #116
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Thanks a lot sir :)
    ...

  7. #117
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    thanks sir......

  8. #118
    FK Citizen megamaestro's Avatar
    Join Date
    Nov 2010
    Location
    maayaalokam
    Posts
    13,019

    Default

    Thanx for d chat sir. Cinema nannakate. Oppam thangalude bhaviyum

  9. #119
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    Quote Originally Posted by Pramod Payyannur View Post
    Njan nerathe soochippichathupole, Mammukkayude mikacha abhinya muhoorthangal ningalkku kaanam.

  10. #120
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by Pramod Payyannur View Post
    'ബാല്യകാല സഖി' വെള്ളിത്തിരയിൽ എത്തുന്ന ഈ അവസരത്തിൽ നിങ്ങളോട് സംവദിക്കാൻ അവസരം ലഭിച്ചതിൽ
    ഏറെ സന്തോഷം. ഒരു കൂട്ടം കലാകാരന്മാരുടെ നീണ്ട കാലത്തെ പ്രയത്നത്തിന്റെ സാക്ഷാത്കാരം നാളെ നിങ്ങൾക്ക് മുന്നിൽ എത്തുന്നു.സഹൃദയരായ നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും പ്രോത്സാഹനവും തുടർന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ... സ്നേഹപൂർവ്വം പ്രമോദ് പയ്യന്നൂർ...
    എല്ലാ ഭാവുകങ്ങളും.... താങ്കള്* എത്ര ഗൌരവത്തോടെയാണ് മലയാളത്തിന്റെ ക്ലാസിക്കുകളില്* ഒന്നായ ഈ പ്രണയ കാവ്യത്തെ സമീപിച്ചിരിക്കുന്നത്* എന്നു താങ്കളുടെ മറുപടികളില്* നിന്ന് വ്യക്തമാണ്. ഈ തിരക്കിനിടയിലും ഞങ്ങളുടെ ചോദ്യങ്ങള്*ക്ക് മറുപടി തരാന്* സമയം കണ്ടെത്തിയതിന് വളരെ നന്ദി. ഓരോ പുതിയ ട്രെന്റിനനുസരിച്ചും ഗതിമാറ്റങ്ങള്* നടത്തുന്ന സംവിധായകര്*ക്കിടയില്* മലയാളത്തിന്റെ അഭിമാനമായ ഒരു കൃതി തന്നെ തെരഞ്ഞെടുത്തു പൂര്*ണ്ണമായും മലയാളത്തനിമയുള്ള ഒരു ചിത്രം കൊണ്ട്* തന്നെ ഈ മേഘലയിലേക്ക് കടന്നു വരാന്* താങ്കള്* കാണിച്ച ആര്*ജ്ജവത്തിനു എല്ലാ പിന്തുണയും ഫോറം കേരള അംഗങ്ങള്* വാഗ്ദാനം ചെയ്യുന്നു. നാളത്തെ ദിവസം താങ്കള്*ക്കും മലയാള സിനിമക്കും എന്നും അഭിമാനിക്കാവുന്നതായിത്തീരട്ടെ.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •