Booked....................
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയചിത്രത്തില് ഫഹദ് ഫാസില്‍ നായകനാകുന്നു.മണിയറയില്‍ ജിന്ന് എന്ന് പേരിട്ടിരിക്കുന്നചിത്രത്തിനു വേണ്ടി തിരക്കഥ രചിക്കുന്നത്രഘുനാഥ് പലേരിയാണ്. ഒന്ന് മുതല്‍ പൂജ്യം വരെ,മേലേപ്പറമ്പില്‍ ആണ്‍വീട്, പിന്‍ഗാമി തുടങ്ങിയഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി രചനനിര്‍വഹിച്ച രഘുനാഥ് പലേരി ഒരിടവേളയ്ക്ക്ശേഷം തിരക്കഥ രചിക്കുന്ന ചിത്രമാണിത്.കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ്കോക്കര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.അമല്‍ നീരദിന്റെ അഞ്ചുസുന്ദരികളിലെ ആമിയില്‍ ഫഹദ്ഫാസിലും അന്‍വര്‍ റഷീദും ഒരുമിച്ചിരുന്നു.അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന അഞ്ജലി മേനോന്ചിത്രം ബാംഗ്ലൂര്‍ ഡെയ്സില്‍ ഫഹദ് ഫാസില്‍ ഒരുപ്രധാന് വേഷം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന്ശേഷം അന്‍വര്‍ റഷീദ് പുതിയചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.മോഹന്‍ലാല്‍ നായകനായ ദേവദൂതന്നിര്മ്മിച്ചത് സിയാദ് കോക്കര്‍ ആണ്. ദേവദൂതന്വേണ്ടി തിരക്കഥ രചിച്ചത് രഘുനാഥ്പലേരി തന്നെയായിരുന്നു. ബോക്സ് ഓഫീസില്നിരസിക്കപ്പെട്ടെങ്കിലും ഒരു മികച്ചചിത്രം എന്ന അഭിപ്രായം ദേവദൂതന്നേടിയിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയഅന്വര് റഷീദ് ചിത്രത്തിന്വേണ്ടി ഇരുവരും വീണ്ടും കൈകോര്ക്കുമ്പോള്മറ്റൊരു മികച്ച ചിത്രം തന്നെ നമുക്ക്പ്രതീക്ഷിക്കാം.
Last edited by Gopikrishnan; 01-26-2014 at 05:49 PM.
Sponsored Links ::::::::::::::::::::Remove adverts | |
kopppu....vere areyum kittiyillle anwarikkka...
MAMMOOKKA
mutt padamayirikkum...
.............
Anwar-paleri !
interesting combo..engane varum ennu nokkam..