Page 1 of 3 123 LastLast
Results 1 to 10 of 29

Thread: ദൃശ്യം ......കിടക്കട്ടെ എന്റെ വകയും ഒന്ന്

  1. #1

    Default ദൃശ്യം ......കിടക്കട്ടെ എന്റെ വകയും ഒന്ന്


    ദൃശ്യം 1 . 20/ 01/ 14 . തിങ്കൾ
    ജോലി ഇല്ലാത്ത ദിവസം. രാവിലെ മുതൽ ഒരു സുഖം ഇല്ല. തലേ ദിവസം രാത്രി കഴിച്ച ഫുഡിന്റെ കുഴപ്പം ആണോ, നസ്രിയയെ ഫഹദ് കെട്ടാൻ പോകുന്നു എന്ന ന്യൂസ്* വായിച്ച വിഷമം ആണോ എന്നറിയില്ല. അപ്പോളാണ് കുറച്ചു ദൂരെ ഒരു തിയേറ്ററിൽ ദൃശ്യം വന്ന കാര്യം ഒരു ഫ്രണ്ട് ഫോണ്* ചെയ്തു പറയുന്നത്. ( "ലാലേട്ടന്റെ പടം നീ ഒന്ന് പോയി കണ്ടു പഠിക്കെടാ" എന്നൊരു ധ്വനി ഒരു ലാൽ ഫാൻ ആയ അവന്റെ സ്വരത്തിൽ മുഴച്ചു നില്ക്കുന്നില്ലേ എന്നൊരു സംശയം തോന്നിയെങ്കിലും എന്നോടുള്ള സ്നേഹം കൊണ്ട് ഫോണ്* ചെയ്തതാവും എന്ന് കരുതി ഞാൻ അത് മറന്നു. അല്ലെങ്കിൽ തന്നെ എന്ത് ? ഫഹദിനു എന്നോടിങ്ങനെ ചെയ്യാമെങ്കിൽ എന്ത് കൊണ്ട് അവനും ആയിക്കൂടാ ? ) 8 മണിക്ക് സിനിമ. കുടുംബ സമേതം 7 മണിക്ക് തിയേറ്ററിന്റെ അടുത്ത് എത്തി. ഒരു മമ്മൂട്ടി ഫാൻ ആയ ഞാൻ 1 മണിക്കൂർ മുൻപ് ഒരു ലാൽ സിനിമ കാണാൻ എത്തുന്ന നാണക്കേട്* ഓർത്ത് അടുത്തുള്ള ഒരു തമിഴ് ഹോട്ടലിൽ കയറി ഫുഡ്* കഴിച്ചു. 5 മിനിറ്റ് മുൻപ് തിയേറ്ററിൽ എത്തിയപ്പോൾ കൌണ്ടറിൽ ഇരിക്കുന്ന പയ്യൻ പറഞ്ഞു ." sold out ". ഞാൻ ശെരിക്കും ഞെട്ടി . ഒന്നൂടെ ചോദിച്ചു . "യാരെടാ ഇവൻ" എന്നാ മട്ടിൽ അവൻ എന്നെ ഒന്ന് ഇരുത്തി നോക്കി. നേരെ തിരിച്ചു വീട്ടിലേക്ക് . "അപ്പോഴേ ഞാൻ പറഞ്ഞതാ ഫുഡ്* കഴിക്കാനൊന്നും നിൽക്കണ്ട എന്ന് . ഇപ്പോൾ എന്തായി ? എന്തോ പോയ അണ്ണാനെ പോലെ ഒന്നും മിണ്ടാതെ ഇരിക്കുന്നു . അതെങ്ങനെ വഴിയിൽ ഒരു ഹോട്ടൽ കണ്ടാൽ വന്ന കാര്യം മറക്കും . ഇങ്ങനെ ഒരു തീറ്റി പണ്ടാരം." ഭാര്യ ഇങ്ങനെ ഒന്നും പറഞ്ഞില്ല . പക്ഷെ ഇടയ്ക്കിടെ ഉള്ള അവളുടെ ചെരിഞ്ഞ നോട്ടത്തിൽ നിന്ന് എല്ലാം ഞാൻ വായിച്ചെടുത്തു.


    ദൃശ്യം 2 . 25/01/14 . ശനി


    എന്നാൽ ഈ "@ %&# % " ഒന്ന് മുത്തിയിട്ടു തന്നെ കാര്യം എന്ന് പണ്ടൊരു അമ്മായി പറഞ്ഞത് മനസ്സിലോർത്ത് ഞാൻ വീണ്ടും കച്ച കെട്ടി . ഇത്തവണ വേറെ തിയറ്റർ . ദൂരം മഹാ കടുപ്പം . കാലാവസ്ഥ അതിലും മോശം. ഇത്തവണ 20 മിനിറ്റ് മുൻപേ എത്തി . ഒരു 8 rows പിറകിൽ ആയി
    സീറ്റ്* കിട്ടി. തിയേറ്റർ almost ഫുൾ ആയി . (3 seats കാലി ആയി കിടന്നു എന്നത് എനിക്കിത്തിരി സന്തോഷം തന്നു എന്ന് ഞാൻ സമ്മതിക്കുന്നു).
    പടം തുടങ്ങി. മമ്മൂക്കയ്ക്ക് നഷ്ടപ്പെട്ട പടം. ആന്റണി പെരുമ്പാമ്പിന്റെ സ്ഥാനത്ത് make up man ജോര്ജ്ജിന്റെ മുഖം സങ്കല്പിച്ചു ഞാൻ പടം കാണാൻ തുടങ്ങി . പിന്നെ ഒന്നും ഓർമ ഇല്ല . പടം കഴിഞ്ഞപ്പോളാണ് അറിയുന്നത് . ഒരു കിടിലൻ ത്രില്ലർ . ആദ്യ പകുതിയിൽ ജോർജ്ജ് കുട്ടിയെയും കുടുംബത്തെയും സ്നേഹിപ്പിക്കാനും രണ്ടാം പകുതിയിൽ അവരെ കുറിച്ചുള്ള ആകാംഷയുടെ മുൾമുനയിൽ പ്രേക്ഷകനെ നിർത്താനും Jeethu വിന് കഴിഞ്ഞിട്ടുണ്ട് . When it comes to thrill, its not just few moments. It is contnuous throughout the second half. Thrill in this movie not from excitemet but it is from pure anxiety which is haunting and follows you even after you leave the hall. Hats off to Jeethu for his tight script and excellent execution. Everything has a flow which is remarkable. Every incident is in order and justify the next scene or the previous one.


    എനിക്ക് തോന്നിയത് .
    ക്രിസ്ത്യൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ അസാധാരണമായ കഴിവ് മനസ്സില് വെച്ച് കൊണ്ട് നോക്കിയാലും ദ്രിശ്യത്തിന്റെ ഒന്നാം പകുതിൽ മോഹൻലാൽ ഒരു പിടിക്ക് മുന്നിട്ടു നിൽക്കുമായിരുന്നു . തനിക്കു മാത്രം കഴിയുന്ന expressions കൊണ്ട് സമ്പന്നമായ കുറെ scenes ഫസ്റ്റ് ഹാഫിൽ ഉണ്ട് . ( ഇപ്പോൾ എല്ലാം അറിയാം എന്ന് മീന പറയുമ്പോൾ ഉള്ള നോട്ടം ഒരു example ). എന്നാൽ രണ്ടാം പകുതിയിൽ എത്തുമ്പോൾ ആ പോലീസ് സ്റ്റേഷൻ സീൻ ഒക്കെ മമ്മൂട്ടി വ്യത്യസ്തമായി ചെയ്യുമായിരുന്നു . He cud have taken it to another level.


    അഭിനയത്തിന്റെ കാര്യത്തിൽ ലാലിനോ മാമ്മുട്ടിക്കോ ഒരുപാട് scope ഇല്ലാത്ത ചിത്രമാണ് എന്ന് വായിച്ച reviews ഒക്കെ പറയുന്നു . അതിനോട് ഞാൻ വിയോജിക്കുന്നു . മമ്മൂട്ടിക്ക് ഒരു സിനിമ നഷ്ടപ്പെട്ടപ്പോൾ ലാലിന് മറ്റെന്തോ നഷ്ടമായില്ലേ എന്നൊരു തോന്നൽ .
    Last edited by kaani; 01-27-2014 at 07:48 AM.
    I don't remember seeing "stressing out" as a part of my job desription....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    nalla review
    enne pinne namukku thudangaam ellee

  4. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks machoo good review

  5. #4

    Default

    എന്നാൽ രണ്ടാം പകുതിയിൽ എത്തുമ്പോൾ ആ പോലീസ് സ്റ്റേഷൻ സീൻ ഒക്കെ മമ്മൂട്ടി വ്യത്യസ്തമായി ചെയ്യുമായിരുന്നു . He cud have taken it to another level.


    another level means another immanuel or cleetus

  6. Likes avd, JabbaR, Chirakkal Sreehari liked this post
  7. #5

    Default

    റിവ്യൂ ഇടുന്ന പിള്ളാര് കണ്ടു പടിക്ക് നമ്മ കാണി അണ്ണനെ..

  8. #6

    Default

    Quote Originally Posted by Liverpool View Post
    എന്നാൽ രണ്ടാം പകുതിയിൽ എത്തുമ്പോൾ ആ പോലീസ് സ്റ്റേഷൻ സീൻ ഒക്കെ മമ്മൂട്ടി വ്യത്യസ്തമായി ചെയ്യുമായിരുന്നു . He cud have taken it to another level.


    another level means another immanuel or cleetus
    നാക്കെടുതാല് കോണവാതികാരം മാത്രേ വരൂ..

  9. Likes Santi liked this post
  10. #7

    Default

    Quote Originally Posted by kaani View Post
    " .


    എന്നാൽ രണ്ടാം പകുതിയിൽ എത്തുമ്പോൾ ആ പോലീസ് സ്റ്റേഷൻ സീൻ ഒക്കെ മമ്മൂട്ടി വ്യത്യസ്തമായി ചെയ്യുമായിരുന്നു . He cud have taken it to another level.


    .
    ആ കഥാ പാത്രം എഴുതി ഉണ്ടാക്കിയവനും അങ്ങനെ തോന്നിയത് കൊണ്ടാണല്ലോ ആദ്യം അങ്ങേരെ cast ചെയ്തത്..പടം കണ്ടു കയ്യടിക്കാനും കൂവാനും മാത്രം അറിയാവുന്ന ചില ഊളകളക്ക് പക്ഷെ മറിച്ചാണ് അഭിപ്രായം..

  11. Likes pnikhil007 liked this post
  12. #8

    Default

    kidilan review....

  13. #9

    Default

    kedanotte.........

  14. #10
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    Good review...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •