Page 1 of 4 123 ... LastLast
Results 1 to 10 of 32

Thread: നിരാശപ്പെടുത്തിയ സലാല മൊബൈൽ ഒരു വയനാടൻ review

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default നിരാശപ്പെടുത്തിയ സലാല മൊബൈൽ ഒരു വയനാടൻ review


    27/01/2014
    കൽപ്പെറ്റ മഹാവീർ
    1.30 മാറ്റിനീ
    സ്റ്റാറ്റസ് 40%

    ഇന്നലെ പടം കണ്ടു വിത്ത്* ഫാമിലി എഫ് കെയിൽ കുറച്ചു നാളായി വരാൻ കഴിയാത്തതിനാൽ പടത്തെ കുറിച്ച് യാതൊരു ഐഡിയയും ഇല്ലാതെയാണ് പടത്തിനു കയറിയത് അത് കൊണ്ട് എട്ടിന്റ്റെ പണിയും കിട്ടി, വൈഫ് ദ്രിശ്യത്തിനുപോകാമെന്ന് പറഞ്ഞിട്ടും അര മണിക്കൂർ ലാഭിക്കാൻ വേണ്ടി ദൃശ്യത്തിനു കയറാതെ സലാലക്ക് വണ്ടി കയറിയ എനിക്ക് അങ്ങിനെ തന്നെ വേണം .
    കഥയും കഥാപാത്രങ്ങളെ കുറിച്ചൊന്നും നമ്മളായിട്ട് ഇനിയൊന്നും പറയുന്നില്ല പക്കാ കോമഡി റൊമാന്റിക്* പടം ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത് പക്ഷെ ......സ്ക്രിപ്റ്റ് വളരെ മോശം ദുൽഖു നസ്രിയ പ്രണയത്തിനു പ്രാധാന്യം നൽകിയിരുന്നെങ്കിൽ കണ്ടിരിക്കാവുന്ന ഒരു പടമെങ്കിലും ആയേനെ മൊത്തത്തിൽ നിരാശ മാത്രം സമ്മാനിച്ച ഒരു പടം ആയിപോയി ഈ സലാല .
    ഞാൻ കണ്ട ദുൽഖു പടങ്ങളിൽ വെച്ച് ഏറ്റവും മോശം പടംമാണീ ചിത്രം ദുൽഖു& ജേക്കബ്* ജോഡി എ ബി സി ഡിയിലെപോലെ തിളങ്ങിയില്ല സന്താനവും ബോറടിപ്പിച്ചു ദുൽഖുവിനും നസ്രിയക്കും കാര്യമായി ഒന്ന് ചെയ്യാനില്ലാത്ത ഒരു പടം പക്ഷെ നസ്രിയയെ കാണാൻ നല്ല ചന്തമുണ്ട് ഒടുക്കത്തെ ഗ്ലാമർ
    പൂവൻ കോഴി


    പാട്ടുകൾ കുഴപ്പമില്ല കവാലി സൊങ്ങ് നന്നായിട്ടുണ്ട്.


    വൈഫിനും അനുജന്റ്റ്റെ വൈഫിനുംപടം തീരെ ബോധിച്ചില്ല എന്റ്റെ നിര്ബന്ധത്തിനുകണ്ട പടമായാതിനാൽ എന്റ്റെ അഭിപ്രായം ഞാൻ പറഞ്ഞതുമില്ല ..


    Verdict ; ആവറേജ്
    Last edited by wayanadan; 01-28-2014 at 03:48 PM.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    ningal nattilettiyuo?
    fk oru g2g vekkan pattiya time anu....ella mahanmarum undallo nattil

  4. #3

    Default

    Quote Originally Posted by wayanadan View Post
    27/01/2014
    കൽപ്പെറ്റ മഹാവീർ
    1.30 മാറ്റിനീ
    സ്റ്റാറ്റസ് 40%

    ഇന്നലെ പടം കണ്ടു വിത്ത്* ഫാമിലി എഫ് കെയിൽ കുറച്ചു നാളായി വരാൻ കഴിയാത്തതിനാൽ പടത്തെ കുറിച്ച് യാതൊരു ഐഡിയയും ഇല്ലാതെയാണ് പടത്തിനു കയറിയത് അത് കൊണ്ട് എട്ടിന്റ്റെ പണിയും കിട്ടി, വൈഫ് ദ്രിശ്യത്തിനുപോകാമെന്ന് പറഞ്ഞിട്ടും അര മണിക്കൂർ ലാഭിക്കാൻ വേണ്ടി ദൃശ്യത്തിനു കയറാതെ സലാലക്ക് വണ്ടി കയറിയ എനിക്ക് അങ്ങിനെ തന്നെ വേണം .
    കഥയും കഥാപാത്രങ്ങളെ കുറിച്ചൊന്നും നമ്മളായിട്ട് ഇനിയൊന്നും പറയുന്നില്ല പക്കാ കോമഡി റൊമാന്റിക്* പടം ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത് പക്ഷെ ......സ്ക്രിപ്റ്റ് വളരെ മോശം ദുൽഖു നസ്രിയ പ്രണയത്തിനു പ്രാധാന്യം നൽകിയിരുന്നെങ്കിൽ കണ്ടിരിക്കാവുന്ന ഒരു പടമെങ്കിലും ആയേനെ മൊത്തത്തിൽ നിരാശ മാത്രം സമ്മാനിച്ച ഒരു പടം ആയിപോയി ഈ സലാല .
    ഞാൻ കണ്ട ദുൽഖു പടങ്ങളിൽ വെച്ച് ഏറ്റവും മോശം പടംമാണീ ചിത്രം ദുൽഖു& ജേക്കബ്* ജോഡി എ ബി സി ഡിയിലെപോലെ തിളങ്ങിയില്ല സന്താനവും ബോറടിപ്പിച്ചു ദുൽഖുവിനും നസ്രിയക്കും കാര്യമായി ഒന്ന് ചെയ്യാനില്ലാത്ത ഒരു പടം പക്ഷെ നസ്രിയയെ കാണാൻ നല്ല ചന്തമുണ്ട് ഒടുക്കത്തെ ഗ്ലാമർ
    പൂവൻ കോഴി


    പാട്ടുകൾ കുഴപ്പമില്ല കവാലി സൊങ്ങ് നന്നായിട്ടുണ്ട്.


    വൈഫിനും അനുജന്റ്റ്റെ വൈഫിനുംപടം തീരെ ബോധിച്ചില്ല എന്റ്റെ നിര്ബന്ധത്തിനുകണ്ട പടമായാതിനാൽ എന്റ്റെ അഭിപ്രായം ഞാൻ പറഞ്ഞതുമില്ല ..


    Verdict ; ആവറേജ്
    poovan kozhi???

    Asifkkade padam aayirunnel bodhikkuaayirunno??



  5. #4
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,297

    Default

    thanks macha for review.....

  6. #5
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks machaa...........
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #6
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks bhai

  8. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,157

    Default

    Quote Originally Posted by AjinKrishna View Post
    poovan kozhi???

    Asifkkade padam aayirunnel bodhikkuaayirunno??
    angane chodikku, vettavane....

  9. Likes AjinKrishna liked this post
  10. #8
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Appo drisyam ithuvare kandille?

  11. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks wayanada...

  12. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by wayanadan View Post
    , വൈഫ് ദ്രിശ്യത്തിനുപോകാമെന്ന് പറഞ്ഞിട്ടും അര മണിക്കൂർ ലാഭിക്കാൻ വേണ്ടി ദൃശ്യത്തിനു കയറാതെ സലാലക്ക് വണ്ടി കയറിയ എനിക്ക് അങ്ങിനെ തന്നെ വേണം .

    ....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •