Page 1 of 3 123 LastLast
Results 1 to 10 of 21

Thread: 1983 – impressive debut from Abrid Shine

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default 1983 – impressive debut from Abrid Shine


    1983 – impressive debut from Abrid Shine

    ക്രിക്കറ്റിനെ സ്നേഹിക്കുന്നവര്ക്കായി ... നല്ല സിനിമകളെ ഇഷ്ട്ടപ്പെ ന്നവര്ക്കായി ..ഒരു കൊച്ചു നല്ല ചിത്രം..അതാണ് 1983 B-)

    എന്നെ എന്റെ കുട്ടിക്കാലത്തേക്ക് എത്തിച്ചതിനു സംവിധായകന് Abrid Shine ഇനു നന്ദി ... :D

    സിനിമയുടെ ആദ്യം തന്നെ സച്ചിന്റെ വിരമിക്കല് പ്രസംഗം കാണിച്ചാണ് തുടങ്ങുന്നത് ...സന്തോഷം ആയിരുന്നോ ദുഃഖം ആയിരുന്നോ ഏന് അറിയില്ല.. കണ്ണ് നിറഞ്ഞു പോയി...അത് കഴിഞ്ഞു നമ്മടെ 1983 വേള്ഡ് കപ്പ് visuals ..എല്ലാരും രോമാഞ്ചം കൊണ്ട് കയ്യടിച്ചു പടം തുടങ്ങി...ഒരു സിനിമയെ സംബന്ധിച്ചെടുത്തോളം one of the best start of recent times … :)

    നല്ല നല്ല രസകരങ്ങളായ ഒട്ടേറെ മുഹുര്ത്തങ്ങളിലൂടെ പടം മുന്നോട്ടു... എല്ലാരും കയ്യടിച്ചു പോകുന്ന ഒരു കിടിലം interval punch… പിന്നീടങ്ങോട്ടു friendship ട്രാക്ക് മാറി കുടുമ്പപരമായി നീങ്ങി ..അപ്പോഴും സിനിമയുടെ അടിത്തറ ക്രിക്കറ്റില് ഊന്നി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് ..ഉദ്യോജനകമായ ചെല മുഹുര്ത്തങ്ങള് കഴിഞ്ഞു ....പ്രേക്ഷകര്ക്ക് ചെറുതായി പൂരിപ്പിക്കാന് കൊടുക്കുന്ന സ്ഥലത്ത് പടം തീരുന്നു :)

    എടുത്തു പറയേണ്ട ചെല കാര്യങ്ങള്... ഒന്ന് സ്ഥിരം cliche പലതും ഒഴിവാക്കി ..പഴയ കാലത്തെ art , ചെറിയ കട്ട് ഉപയോചിഗിച്ചുള്ള വലിയ time passage ,സിനിമയില് സാഹചര്യങ്ങള് പലതും മാറി മറഞ്ഞു അപ്പോഴും ക്രിക്കറ്റ് ഒരു ട്രാക്കില് അവസാനം വരെയും steady ആയിട്ട് നീങ്ങി :)

    performance :nivin – പഹയ എന്നാ ബാഗ്യമാടാ ആനക്ക്...എല്ലാ വര്ഷവും ഒരു കിടു പടത്തില് നായകന് ...അതില് നിങ്ങ കലക്കുകയും ചെയ്യും :) കൊച്ചു പയ്യന് ഉള്പ്പടെ ഓരോത്തരും അവരുടെ റോള് കിടിലം ആക്കി...ദ്രിശ്യത്തിലും പ്രണയകഥയിലും ഒക്കെ ഉള്ള ആ ചെക്കന് ഒരു അപാര മുതല് ആണ്...ചെക്കന് ഒരു പ്രാധാന്യവും ഇല്ലാത്ത scene ഇല് പോലും അപാര improvisations ..കിടു മച്ചാനെ കിടു...നിങ്ങ ഒരു വന് ഭാവി വാഗ്ധാനമാണ് :)

    ഒരു സിനിമ നമ്മക്ക് ഇഷ്ട്ടപ്പെടാന് നല്ല തിരകധയും ..അത് നല്ല execution കിട്ടുകയും ചെയ്താ മതി.. പക്ഷെ ഒരു സിനിമ നമ്മക്ക് പ്രിയപ്പെട്ടവ ആവണമെങ്കില് അതിലെ character നമ്മള് ആകണം... അതിലെ കൂട്ടുകാര് നമ്മടെ കൂട്ടുകാര് ആകണം... എനിക്ക് ഇത് ഒരുപാട് ഇഷ്ട്ടപ്പെടാനും കാരണം അത് തന്നെ ആണ്... കൊച്ചിലെ ക്രിക്കറ്റ് ആയിരുന്നു passion ..ഇന്ത്യന് ടീം തന്നെ ആയിരന്നു ഉന്നം .... tennis ballil പൂജപ്പുര ക്രിക്കറ്റ് ഗ്രൗണ്ടില് അലഞ്ഞു തിരിഞ്ഞ ഒരു പാവം പയ്യന്റെ രോദനം ..അത്രേ ഉള്ളു :P സിനിമയില് ഉള്ള പോലെ under 14 selection ഇല് പോയി.. അവിടെത്തെ കിടിലങ്ങളെ കണ്ടപ്പം എല്ലാം മനസിലായി :P അവിടെന്നു സിനിമയും എന്റെം ട്രാക്ക് വേറെ വേറെ ആയി... സിനിമയില് അവന് അതിജീവിച്ചു കിടിലം ആയി..നമ്മ പാവം തളര്ന്നു പോയി :P പാവം ഞാന് ;)

    ഇനി പറയാന് പോകുന്നത് പോരായ്മകള് അല്ല.. മറിച്ചു കുറച്ചു suggestions ... തുടക്കത്തില് കുറേ കൂടി കോമഡി കൊണ്ട് വരാമായിരുന്നു...like [എന്റെ സ്വന്തം അനുഭവത്തിന്റെ ഇതില്...] ആദ്യം ബൌള് ചെയ്യുനവന് അവസാനം ബാറ്റിംഗ് .. ഏതെങ്കിലും വണ്ടിയില് ബോള് തട്ടിയാല് ഔട്ട് ഉള്ള്പാടെ... കുറേ ആള്കാരുടെ അനുഭവം കൂടി include ചെയ്യാമയിരുന്നു :)

    verdict : 4/5
    go for it… enjoy the weekend with ur family

    വാല്കഷ്ണം :നമ്മടെ മലയാളം പടം ഇവിടെ ഇറങ്ങിയത് 50 ഇന്റെ താഴെ തിയേറ്ററില് ... അന്യ ഭാഷ ചിത്രം dubb ചെയ്തു ഇറക്കിയത് 60 ഇന്റെ മേലെ തിയേറ്റര്...അതും നമ്മടെ മലയാള നാട്ടില്...ഇതൊക്കെ എവിടെ പോയി അവസാനിക്കുമോ എന്തോ :(

    ഓഫ് ടോപ്പിക്ക് : നമ്മ കൊച്ചു പടം ഈ ആണുങ്ങള് എന്താ ഇങ്ങനെ
    [ http://youtu.be/Q3GlwlGtJ1o ]
    17000 views കഴിഞ്ഞ സന്തോഷം കൂടി പങ്കു വക്കുന്നു...നന്ദി ഉണ്ടേട്ടാ :D

    സിനിമയുടെ അവസാനം കയ്യടി വാങ്ങിയ title ’a film by diehard sachin fan Abrid ‘

    - a review by a hard core cricket fan ‘ഞാന് ‘

    :)
    Last edited by KSHERU; 01-31-2014 at 10:19 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...from a die hard fan of cricket & Sachin :njaan:

  4. #3
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha

  5. #4
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Thanks dear for review.....

    Appol Sachin Tendulkarude popularity director nannayi exploit cheythittundu......Padam sure Blockbuster anu........ cricket branthanmarayi oro kuttiyum Janichu veezhunn nammude swantham india maha rajyathu ithu poloru padam nannayi cheythal ulla avstha parayendathillallo..........Director, Script writer ivarude sense-ine sammathichirikunnu......Cricket enna game-inte popularity Box office-il cashayi marunnathu ini varum nalukalil kanam.......

    Mattoru Lagan akatte ennu ashamsikkunnu!

  6. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    thanks ksheru....

  7. #6
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by yodha007 View Post
    Thanks dear for review.....

    Appol Sachin Tendulkarude popularity director nannayi exploit cheythittundu......Padam sure Blockbuster anu........ cricket branthanmarayi oro kuttiyum Janichu veezhunn nammude swantham india maha rajyathu ithu poloru padam nannayi cheythal ulla avstha parayendathillallo..........Director, Script writer ivarude sense-ine sammathichirikunnu......Cricket enna game-inte popularity Box office-il cashayi marunnathu ini varum nalukalil kanam.......

    Mattoru Lagan akatte ennu ashamsikkunnu!
    s..sachin ennathu cricket ishttapedunnavarkku ennum oru aavesham alle..athu kidilam aayitu thanne exploit allenkil upayogichu ennu parayam :D
    sahicne kanichappam ulla aa kayyadi..athu thanne aayirnnu mass :D
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  8. #7
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    THANKS ksheru

    Sent from my C1904 using Tapatalk

  9. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. ..

  10. #9
    FK Lover VSK's Avatar
    Join Date
    Dec 2013
    Location
    Changanacherry/Trivandrum
    Posts
    2,574

    Default

    thanx macha..

  11. #10
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review ksheru....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •