Page 1 of 3 123 LastLast
Results 1 to 10 of 25

Thread: Om shanthi oshana – simple , good movie

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Om shanthi oshana – simple , good movie


    Om shanthi oshana – simple , good movie

    ഒരു സിമ്പിള് ടൈം പാസ് പടം... ആദ്യം തൊട്ടേ അവസാനം വരെ തടസങ്ങള് ഇല്ലാതെ ഒഴികി ..അവസാനം ഒരു നല്ല tail end ഇല് അവസാനിച്ചു :)
    ആദ്യ പകുതി രസകരമായി നീങ്ങി...രണ്ടാം പകുതി ഇടക്ക് ലേശം വലിഞ്ഞു..അവസാനം പ്രതീക്ഷിച്ച പോലെ തന്നെ ശുഭകരമായ അന്ത്യം... എല്ലാരും ടൈറ്റില് കാര്ഡ്ീ പ്രതീക്ഷിച്ച സ്ഥലത്ത് ഒരു നല്ല tail end ..ആ അവസാനം ആണ് എനിക്ക് ഈ പടം abv avg ഇല് നിന്നും ഗുഡ് ഇലേക് ഉയര്ത്തി യതും :)

    കഥയില് വലിയ പുതുമ ഒന്നും അവകാശപെടാന് ഇല്ലെങ്കിലും ...തിരകധയില് അത്യാവശ്യം പുതുമകള് കൊണ്ട് വന്നത് ആണ് പടത്തിന്റെ വിജയം ...
    [കഥയില് ഒരു ചെറിയ പുതുമ ഉള്ളത്..സാധാരണ സിനിമകളില് നായകന് നില്ക്കു ന്ന സ്ഥാനത്ത് നായിക ആണ് എന്നുള്ളതാണ് ]...
    സിമ്പിള് മൂവി അത് അര്ഹികക്കുന്ന രീതിയില്... colour full ആയിട്ടും ..ബോര് അടിപ്പിക്കാതെയും ഉള്ള simple making :) ഗ്രാമ ദ്രിശ്യങ്ങള് നല്ല രീതിയില് പകര്ന്നക ക്യാമറ വര്ക്ക്m ...കിടു bgm …പിന്നെ നല്ല പാട്ടുകള് [ പല സിനിമകളിലും... വലിഞ്ഞു തുടങ്ങുന്ന സാഹചര്യങ്ങളില് പാട്ടു വരുമ്പം നമ്മള് നന്നായിട്ട് വെറുത്തു പോകും..പക്ഷെ ഇതില് അത് പോലെ ഒരു സാഹചര്യത്തില് നമ്മളെ നന്നായി ഫീല് ചെയിക്കാന് പാട്ടിനു ആയി...one of the example of how a good composition can influence a scene… ]

    performance:
    ഇത് നായികയുലൂടെ നീങ്ങുന്ന ചിത്രം ആണ്... സിനിമയില് നായിക വരാത്ത scenes വളരെ കുറവ്...അങ്ങനെ ഒരു പടത്തില് ..വളരെ important ആയിട്ടുള്ള ഒരു character എന്നാ നിലയില് nazriya നന്നായി ചെയ്തു... ആദ്യം കുറച്ചു ഓവര് ആയിട്ട് തോന്നി..പക്ഷെ പിന്നീട് പടം നീങ്ങുന്തോറും ആ characterization അത് ആവശ്യ പെടുന്നു എന്ന് തോന്നി... പിന്നെ നമ്മടെ നാട്ടില് ഒരു പ്രവണത ഉണ്ട്..നായകന് കരഞ്ഞാല് കിടു..നായിക കരഞ്ഞാല് പൈങ്കിളി ..ഓവര്..പിന്നെ കൂവല്... ആ പ്രവണത വച്ച് ഇതിലെ അഭിനയത്തിന് വിമര്ശാനങ്ങള് ആയിരക്കും കൂടുതലും..
    നിവിന് - intro തൊട്ടു പുള്ളി കിടു ആയിരന്നു :) അജു , രണ്ജിി പണിക്കര് , വിനീത് , പിന്നെ എല്ലാരും അവരുടെ റോള് ഭംഗി ആക്കി

    പോരായ്മ തോന്നിയത്.. nazriya ബൈക്ക് ഓട്ടിക്കുന്ന scenes ..directorum cameramanum ഫുള് ഫ്രെയിം ഇടാതെ close up , mid shot ഒക്കെ വച്ച് വളരെ കഷ്ട്ടപെട്ടു ..എന്നിട്ടും ആ artificiality പോയില്ല ..ആരോ ബൈക്ക് ഉന്തി കൊണ്ട് പോകുന്നു എന്ന് തന്നെ തോന്നും ...
    പിന്നെ ഉള്ള suggestion ...കോളേജ് സ്കൂള് scenesil ..നമ്മടെ ഒക്കെ സ്വന്തം അനുഭവത്തില് നിന്നും തന്നെ കുറച്ചു കൂടി കോമഡി വര്ക്ക് ഔട്ട് ചെയ്യാമായിര്ന്നു ..

    verdict : 3-3.5 /5
    തെറി വിളികളോ ...അലമ്പോ ഒന്നുമില്ലാത്ത ...കുടുമ്പം ആയി പോയി ഒരു തവണ കാണാവുന്ന ഒരു കൊച്ചു ചിത്രം :)

    വാല്കാഷ്ണം
    : ഇന്ന് ഇറങ്ങിയ രണ്ടു പടങ്ങളില് ..താര ബഹുമതി ഉള്ള ഒരു ചിത്രം ഇവിടെ തലസ്ഥാനത്ത് കൊച്ചു തിയേറ്ററില്... അതെ complexil ഉള്ള വലിയ theaterilum.. പിന്നെ മറ്റൊരു നല്ല തിയേറ്ററിലും ഓം ശാന്തി ...കാലം മാറി തുടങ്ങി ;) പുതിയ പിള്ളേരുടെ പടങ്ങള് importance വന്നു തുടങ്ങി :)

    off topic:

    ഓഫ് ടോപ്പിക്ക് : നമ്മ കൊച്ചു പടം ഈ ആണുങ്ങള് എന്താ ഇങ്ങനെ
    [ http://youtu.be/Q3GlwlGtJ1o ]
    കാല് ലക്ഷം views കഴിഞ്ഞ സന്തോഷം കൂടി പങ്കു വക്കുന്നു...ഒരു പാട് നന്ദി ഉണ്ടേട്ടാ :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Thanks ksheru...

  4. #3
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Ksheru...!!

  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU ............

  6. #5
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks KSheru.....

  7. #6
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thanks ksheru
    Remember, as long as you are breathing, it's never too late to start a new beginning.




  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxx ksheru
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks macha. ...

  10. #9
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,629

    Default

    Thanks machan

    വാല്കാഷ്ണം : ഇന്ന് ഇറങ്ങിയ രണ്ടു പടങ്ങളില് ..താര ബഹുമതി ഉള്ള ഒരു ചിത്രം ഇവിടെ തലസ്ഥാനത്ത് കൊച്ചു തിയേറ്ററില്... അതെ complexil ഉള്ള വലിയ theaterilum.. പിന്നെ മറ്റൊരു നല്ല തിയേറ്ററിലും ഓം ശാന്തി ...കാലം മാറി തുടങ്ങി
    BKS & OSO ,Randum randu genre alle bhai.. Then hw can u compare...

    Compare cheynamenkil Compare OSO with Gangster/PTL/or anu other commercial flick of mamtty.....appo ariyam aarakanu Big theatres ennu





  11. Likes abcdmachan, pnikhil007 liked this post
  12. #10

    Default

    Thanks for the review Ksheru...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •