Page 1 of 5 123 ... LastLast
Results 1 to 10 of 49

Thread: ബാല്യകാല സഖി : ഒരു ലോല നിരൂപണം

  1. #1
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default ബാല്യകാല സഖി : ഒരു ലോല നിരൂപണം


    ബാല്യകാലസഘി : ഒരു ലോല നിരൂപണം : )
    Theatre : payyannur sumangali
    Show time : 4 : 30
    Status 99 % full
    അക്ഷരങ്ങളുടെ സുൽത്താന്റെ ഏറ്റവും ജനപ്രീതിയു
    ഒരു കൃതി ചലചിത്രമാക്കുംബോൾ ഒരു
    പുസ്തകാസ്വദകൻ എന്ന നിലയിൽ എനിക്കും ഒരു
    സശയം ഉണ്ടായ്യിരുന്നു. . . . ഒന്നു പാളിയാൽ
    തന്നെ മതി സിനിമയ്കും സംവിധായകനും ഉണ്ടാവൻ
    പോകുന്ന പേരു ദോഷം ഈ ജന്മത്തിൽ മാറൂല . . .
    എന്നും പുതുമക്ക്*
    പ്രോൽസഹനം മാത്രം നൽകിയിട്ടുള്ള
    മലയളത്തിന്റെ സ്വന്തം മമ്മൂട്ടി വീണ്ടും ഒരു
    പുതുമുഖ സംവിധായകനു
    അവസരം നൽകി എന്നറിഞ്ഞപ്പൊ ഇന്ത്യൻ
    സിനിമയിലെ തന്നെ മികച്ച നടനുള്ള അവാർഡ് *
    ഏറ്റവും കൂറ്റുതൽ തവണ വാങ്ങിയിട്ടുള്ള
    മമ്മൂക്കയെ എന്നും വിമർശ്ശിക്കാനും താഴ്തികെട്ട
    തുറക്കുന്ന കൂതറ കൂലി എഴുത്തുകാറും , സൊഷ്യൽ
    മീഡിയകളിലെ ചില
    ഏഴാംകൂലികളും നെറ്റി ചുളിച്ച്*
    തുടങ്ങി മമ്മൂട്ടിക്ക് * റൊമാൻസ് * പറ്റുമോ ??
    പക്ഷെ അറുപതാം വയസ്സിലാണൊ പ്രേമിക്കൻ
    നടക്കുന്നെ എന്നൊക്കെ രോഷം കൊണ്ട
    എഴാം കൂലികളുടെ വായ അടപ്പിച് *
    അഭിനയം കൊണ്ടു മറുപടി പറഞ്ഞു
    വീണ്ടും അദ്ധേഹം നമ്മെ വിസ്മയിപ്പിചു . . .
    പുതുമുഖ സംവിധായകന്റെ പരിചയക്കുറവ് *
    കാണിക്കാതെ വളരെ കയ്യടക്കത്തോടെ തന്നെ 19
    കാലഘട്ടത്തിലെ കഥ നമുക്ക്* ഒരു
    മടുപ്പും ഉണ്ടാക്കാതെ , സദാരണ ഒരു
    കലാമൂല്യമുള്ള
    ചിത്രം കാണുംബൊ ബോറടി ഉണ്ടാക്കാതെ ആളെ
    കഥ പറഞ്ഞു പോയ പ്രമോദ് * പയ്യന്നൂർ
    മലയാളം സിനിമക്ക്* ഒരു
    വാക്ദാനം ആണെന്നുള്ളതിൽ
    തർക്കം ഇല്ല. . . കൽകട്ടാ സീനുകൾ
    എല്ലാം മികച്ചവ ആയിരുന്നു. . . .
    മീന, മാമുക്കോയ , സുനിൽ സുഘദ, കവിത
    പിനെ സുഹ്രയുടെ വാപ്പ ആയി അഭിനയിച്ച ആൾ
    ഒകെ വളരെ നന്നയിരുന്നു . . . . .
    എടുത്തു പറയേണ്ടതു
    മജീദിന്റെയും സുഹ്രയുടെയും ബാല്യവും കൗമാരവും
    കലാകരന്മാരെ ആണു. . . വളരെ നന്നായി ചെയ്തു
    കുട്ടികൾ : )
    സുഹ്ര ആയി വന്ന ഇഷാ തല്വാറിനു
    കാര്യമായി ഒന്നും ചെയ്യൻ
    ഉണ്ടായിരുന്നില്ല. . . . എന്നലും നല്ല മൊഞ്ചു
    ഉണ്ട്* കാണാൻ : )
    പണ്ടു ബഷീർ
    ജീവിചിരിക്കെ തന്നെ അദ്ധേഹത്തിന്റെ ജീവിത
    കഥ സിനിമ ആകിയപ്പൊ ബഷീറിനെ വരെ അത്ഭുദ
    പ്രതിഭ മമ്മൂക്ക വീണ്ടും തന്റെ കഥ
    പാത്രത്തിലേക്ക്* ഇറങ്ങി ചെന്ന്
    നമ്മെ വിസ്മയിപ്പിക്കുന്ന
    അൽഭുത്തപ്പെടുത്തുന്ന ആ അഭിനയ
    ശേഷി ഒട്ടും മാറ്റ് *
    കുറയാതെ തന്നെ ഇപ്പൊഴും ഉണ്ടെന്ന്
    വീണ്ടും തെളിയിച്ചു. . . .
    മജീദിന്റെ ബാപ്പ ആയും മജീദ് *
    ആയും ഇനി ഭാവി തലമുറക്ക്*
    വെറൊരാളെ സങ്കൽപിക്കനാവാത്ത
    വിധം മമ്മൂക്ക നിറഞ്ഞാടി. . . .
    ഒരു കഥ
    പത്രത്തിന്റെ ഒരോ കലഘട്ടത്തിലും ഉള്ള
    മാനസികവസ്ത എങ്ങനെ അഭിനയിച്ചു
    ഫലിപ്പിക്കാം എന്ന് കാണണമെങ്കിൽ
    ഇതിലെ മജീദിന്റെയും ബാപ്പയുടെയും ശരീര
    ഭാഷയിലും വോയിസ്* മോഡുലേഷനിലും ഉള്ള
    മാറ്റം ശ്രദ്ദിച്ചാൽ മതി . . . അതാണു ഒരു
    അക്റ്റൊരുടെ വിജയവും .
    പിന്നെ ചായഗ്രഹണവും പശ്ചാത്തല
    സംഗീതം മികച്ചു നിന്നു . . . .
    പാട്ടുകൾ എല്ലാം വളരെ നന്നായിരുന്നു . . .
    ബല്യകാലസഘിയുടെ ബോക്സ് * ഓഫീസ്*
    വിജയം പ്രവചനാതീതമാണു . . .
    പക്ഷെ ഈ സിനിമ തിയെറ്റിർന്ന്
    കണ്ടിട്ടില്ലെങ്കിൽ ഒരു വലിയ
    നഷ്ടം തന്നെ ആയിരിക്കും നിങ്ങൾക് * . . . : )
    my rati : 4. 5 /5 : )

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    oru lola thanks... :)

  4. #3
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Quote Originally Posted by Jithu View Post
    oru lola thanks... :)
    jithu macha :)

  5. #4
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Thanks........
    Last edited by The Megastar; 02-09-2014 at 11:57 PM.

  6. #5
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks machaa...
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #6
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Quote Originally Posted by The Megastar View Post
    Thsnks........
    mega

  8. #7
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Quote Originally Posted by sha View Post
    Thanks machaa...
    sha bhai..

  9. #8
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    thanks lolanna

  10. #9

    Default

    Thanks LOLa ......

  11. #10
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thankssss.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •