Page 1 of 13 12311 ... LastLast
Results 1 to 10 of 130

Thread: ബാല്യകാലസഖിയിലൂടെ ഇക്കയിലൂടെ ഒരു യാത്ര

  1. #1
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default ബാല്യകാലസഖിയിലൂടെ ഇക്കയിലൂടെ ഒരു യാത്ര


    Randu review unde..next post thazhe undu malayalam review ... randum vaayikkane


    Theater : Venus Kottarakara
    Status : Poor

    A sign of mild fever made me stay away from a shed like theater, watching the praised classic. But intentions made me restless and took me to the counter.
    The film began with a breezy music spanning over the busy streets of Kolkata, through which our protagonist was seen commuting on a rickshaw. He was seen tired, messed up and calm, but his eyes were glowing with his quest to find a living. ‘Majid’ was there to find some job to buy bread for his poor family.

    The hero was born with silver spoon, and brought up like a sultan. His family enjoyed the most pride in his village. His father was seen like a noble man and respected like a king by the villagers. Being a man from such a rich family, why the hero is suffering like this, makes the larger part of the story.

    Balyakalasakhi tells us one of the most glorified and eternal love saga ever drawn in our mother tongue. In 1944, from the magic pen of the legend Vaikom Muhammed Basheer, affectionately and proudly called “Behpur sulthan”, took birth the much celebrated and heart stealing tragic love story “Balyakalasakhi”. The novel rendered the romance of “Majeed” and “Suhra” who were in love from the time they played with mud. They loved each other with ultimate care and compassion which was deep rooted into their hearts. In the churn of time, the faith made them part with their dreams. But in the later part the same faith which cursed them with endless tears, gives them back their world of happiness .

    Being a writer of proficient human values, ‘Basheer’ always said stories of men with blood and flesh. He always wrote from realities. His stories had the sweetness of happiness and bitterness of sadness. An amalgam of good and bad was always an integral part of his stories. Balyakalasakhi too makes no difference.

    Pramod payyannoor, as a debut director had done a fantabulous work offering clean devotion and justice to the original. The exotic and orthodoxy of old Islam’s were found beautifully interpreted and depicted. But the best choice of him would always be Mammootty. Thought the role of ‘Majeed’ seems poor to test the great thespians act moods, Ikkas’s natural talent to incorporate both large and minute emotional strings to his face and body takes the ordinary character to a next level. Talking about the flexibility, Ikka had always surprised us. From his last commercial role of a rich and highly educated advocate to a man of less academics and poor livelihood, Ikka just “transformed into” with an ease. Though we feel Majeed’s role as a cake walk to him, no other actor in Indian film industry could ever think of such a role. Ikka redefines the art of acting. After watching almost all the classics from him, I would like to define him as “a show case of human emotions”.

    Final Words: -- “A beautiful love saga, told from its blossom to its shed, which makes us travel back to our lost”

    B/O Verdict : Avg or Flop
    Ctitic : 4/5 Excellent
    Last edited by xeon; 02-11-2014 at 09:20 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    ബാല്യകാലസഖി എന്ന ബ്രിഹത്തായ സർഗ സൃഷ്ടിയെ ചലച്ചിത്ര രൂപത്തിൽ പുനരുദ്ധരിക്കുവാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ അനേകമാണ്. മലയാള ചലച്ചിത്ര ലോകത്തിനെ അർബുദ്ധം കണക്കെ ബാധിച്ചിരിക്കുന്ന വിമർശക വിവരധോഷികളുടെ കടന്നാക്രമണവും, പ്രേക്ഷക ലക്ഷങ്ങളുടെ പ്രതീക്ഷകളും, കീറിമുറിക്കപപെടുവാൻ പോകുന്നത് ബേപ്പൂർ സുൽത്താൻ തൂലികത്തുമ്പിൽ വിരിയിച്ച പ്രണയത്തിൻ വേദ കാവ്യം കൂടി ആണ് എന്ന സത്യവുമെല്ലാം ആ വെല്ലുവിളികളിൽ പ്രമുഖം തന്നെ.


    മജീദിൻടെ രൂപം മനസ്സിൽ നിഴലിച്ച നിലയിൽ തെളിഞ്ഞപ്പോൾ തന്നെ പ്രമോദ് പയ്യന്നൂർ എന്ന അമരക്കാരൻടെ മനസ്സിൽ തെളിഞ്ഞ മുഖം മലയാളത്തിന്ടെ മഹാനടന്ടെ തന്നെ ആകണം. സ്വന്തം ജീവനേക്കാൾ തന്ടെ പ്രണയത്തിനു വിലയിട്ട, തന്ടെ എല്ലാമെല്ലാമായ സുഹ്രയെ നെഞ്ചോടു ചേർത്ത് മാംസനിബന്ധമല്ലാത്ത രാഗത്തിന് പുതു നിർവചനങ്ങൾ കല്പ്പിച്ചു നല്കിയ മജീദിനെ, വെള്ളിത്തിരയിൽ പകർന്നാടുവാൻ രൂപംകൊണ്ടും ഭാവം കൊണ്ടും മറ്റേതു നടനാണ് സാധ്യമാകുക ?


    കൽക്കട്ടാ തെരുവുകളിൽ ചായങ്ങൾ പറക്കുന്ന ഒരു ഹോളി ദിനത്തിൽ റിക്ഷാ വണ്ടിയിൽ അവശനായി, വിഷണ്ണനായി, എന്നിരുന്നാലും ജീവിക്കുവാൻ കൊതിയുള്ളവാനി കാണപ്പെടുന്ന മജീദിനെ ആദ്യ മാത്രയിൽ തന്നെ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആവാഹിച്ചടയ്ക്കുവാൻ ആ മഹാനടനു കഴിഞ്ഞു. ബാല്യകാല സഖി കണ്ട ആർക്കും ഇത് വ്യക്തമാകും. ആ നടന വൈഭവം പ്രത്യക്ഷപ്പെട്ടതുമുതൽ നാട്യം അരങ്ങേറിയത് വെള്ളിത്തിരയിൽ ആയിരുന്നില്ല മറിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ആയിരുന്നു. ജീവിതത്തിൻടെ കുത്തൊഴുക്കിൽ അരനാഴിക പിരിഞ്ഞിരിക്കുവാൻ ഇട്റെരിഞ്ഞു വയ്യാഞ്ഞതൊക്കെയും ജീവിതം കയ്യെത്തിപ്പിടിക്കുവാൻ കച്ചമുറുക്കിയ ആ കഥാപാത്രം അമ്മയുടെ കയ്യിലെ കുഞ്ഞിനെപ്പോലെ ഇക്കയുടെ കയ്കളിൽ ഭദ്രം .


    ബാല്യകാലസഖി വെറും ഒരു പ്രണയ കഥ അല്ല. മറിച്ച് അതി തീവ്രമായ കുടുംബ, സൗഹൃദ ബന്ധങ്ങളുടെ നാടിയിടുപ്പ് അടുത്തറിഞ്ഞ ജീവിത സത്യമാണ്. ആ സത്യത്തെ വീക്ഷകർക്കു ബോധ്യമാകും വിധം അതി സൂക്ഷ്മമായി ഒപ്പിയെടുത് അതി സ്വാഭാവികത്വം കലർത്തി അവതരിപ്പിക്കുവാൻ ആ നടനല്ലാതെ ആര്ക്കാണ് കഴിയുക. വാപ്പയെ പടച്ചവനോളം ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പുത്രനെയും, സുഹറ എന്ന തന്ടെ പ്രണയിനിയുടെ കാമുകനെയും ഇക്ക വളരെയധികം മികവുറ്റതാക്കി. രാജ്യസ്നേഹവും, കുടുംബ സ്നേഹവും ഒരുപോലെ നിഴളിക്കുന്ന ഒരു വ്യക്തിയായി മജീദ്* മാറുമ്പോൾ മുന്നിൽ നിറയുന്നത് ആരിലും അസൂയ ഉണർത്തുന്ന അഭിനയ വിസ്മയമാണ്.


    താൻ ഒരു വികലാങ്കനാണ് എന്ന് അറിയുന്ന ആ നിമിഷം മജീദ്* പൊട്ടി തെറിച്ചപ്പോൾ, പണ്ട് കൊട്ടാരക്കര govt ആശുപത്രിയുടെ ജനറൽ വാർഡിൽ കാൽ മുറിച്ചു മാറ്റപ്പെട്ടു കിടന്ന ആ ചെറുപ്പക്കാരന്ടെ നിരാശ നിറഞ്ഞ രോധനം ഓർത്തു പോയി. ആ ചെറുപ്പക്കാരനെ പ്രതീക്ഷിച്ചു അടുപ്പിൽ തീപുകയ്ക്കാൻ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നിരിക്കണം. ആ ശരീരത്തിൽ നിന്നും അയാൾ ഒരു അദ്വാനി ആയിരുന്നു എന്നത് വ്യക്തമാണ്. തന്റെ ചോര നീരക്കി കുടുംബം വളര്തുന്നതിനിടയിൽ കാൽ മുറിച്ചു മാറ്റപ്പെടെണ്ടി വന്ന ആ യഥാർത്ഥ കഥാപാത്രത്തെ ഞാൻ ഇക്കയിളുടെ ആ വെള്ളിത്തിരയിൽ കണ്ടുവെങ്കിൽ, അത് ആ മഹാരഥന്ടെ സർഗ വൈഭവം എന്നല്ലാതെ എന്ത് പറയുവാൻ.


    കാൽ നഷ്ടപ്പെട്ടു കിടക്കുമ്പോൾ മജീദ്* ഒരു സ്വപ്നം കാണുന്നുണ്ട്. ' അതി മനോഹരമായി വസ്ത്രം ധരിച്ച്* മജീദും സുഹ്രയും " .. സുഹ്രയുടെ അരുകിലേക്ക് ഊന്നു വടികളുടെ സഹായത്തോടെ നടന്നടുക്കുന്ന മജീദിൽ വിരഹമില്ല, വേദനയില്ല.. സുഹ്രയാകട്ടെ തന്റെ പ്രിയനുണ്ടായ ധുർഗതിയിൽ പരിഭവിക്കുന്നുമില്ല. വൈകല്യത്തെ മറന്നു അവർ ആടിപ്പാടുമ്പോൾ ബഷീർ എന്ന മനുഷ്യന്റെ പ്രണയ സങ്കല്പങ്ങൾ അനാവ്രിതം ചെയ്യപ്പെടുന്നു. വൈകല്യത്തിലും പ്രണയം ഔഷധമാകുന്ന ആ നിമിഷങ്ങളെ ഒരു യുവ നായകനുപോലും പ്രകടിപ്പിക്കുവാൻ കഴിയാത്ത വിധം മാസ്മരികമാക്കുകയാണ് നായകൻ.


    ഒടുവിലാ സത്യം മജീദ്* അറിയുന്നു. തന്റെ പ്രണയിനി തന്നെ തനിച്ചാക്കി മടങ്ങിവരവില്ലാത്ത ഏതോ ലോകത്തേക്ക് യാത്രയായി എന്ന്. ആ വാര്ത്ത മറ്റുള്ളവരെ അറിയിച്ച് ഒറ്റക്കാലുമായി ആ മനുഷ്യൻ നടന്നകലുംബോൾ ആര്ക്കാണ് ഇതൊക്കെ വെറും കഥയല്ലേ എന്ന് പറഞ്ഞു ആശ്വസിക്കാൻ കഴിയുക?? മുന്നിൽ നിറഞ്ഞു കണ്ടതെല്ലാം അത്രത്തോളം യാഥാർത്ഥ്യം നിറഞ്ഞതായിരുന്നു. ആ മനുഷ്യൻ മജീദിന് ജീവന നല്കി. ഇനി ഒരിക്കലും മജീദ് ഒരു കെട്ട്കഥയായി മനസ്സിൽ നിറയുകയില്ല. പണ്ടെങ്ങോ ജീവിച്ചു പ്രണയിച്ചു കൊതി തീരാതെ മണ്മറഞ്ഞു പോയ ഒരു സാധാരണക്കാരനായി ഇനി എന്നും മജീദ്* ജീവിക്കും. ബേപ്പൂർ സുൽത്താൻ ഇന്ന് ജീവിചിരുന്നുവെങ്കിൽ അദ്ദേഹം ഏറെ സന്തോഷപ്പെട്ടെനെ...
    Last edited by xeon; 02-11-2014 at 06:45 PM.

  4. #3
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    kidu macha..repped.
    ...

  5. #4
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Thanks for the review....

  6. #5
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    thanks every one

  7. #6

  8. #7

    Default

    Thanx......

  9. #8
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    thanks brothers

  10. #9
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    thanks for the review...
    BO verdict mathram thettaayi pokatte.....let the movie be a hit...
    Opinion is Like Asshole...Everybody Has One!

  11. Likes cinemabrantan, anwarkomath liked this post
  12. #10
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    Quote Originally Posted by Shivettan View Post
    thanks for the review...
    BO verdict mathram thettaayi pokatte.....let the movie be a hit...
    enthu cheyyam kerala ingan eaayi poi. ivide pandu adiyum idiyum illengil padam odillarunnu ... pinne athu valicha thamasa illengil odilla ennayi.. ippol kure glamourum deppan koothu styleum cheethaviliyum ille odilla ennayi........

  13. Likes Ottayaan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •