Page 1 of 128 1231151101 ... LastLast
Results 1 to 10 of 1275

Thread: NJAAN ★ing DulQuer Salmaan- Another Breathtaking RANJITH Cinema- W/ Positive Reports

  1. #1
    FK Lover Vigathakumaran's Avatar
    Join Date
    May 2013
    Location
    Canadai
    Posts
    3,813

    Thumbs up NJAAN ★ing DulQuer Salmaan- Another Breathtaking RANJITH Cinema- W/ Positive Reports








    Official Teaser




    Official Trailer #1



    Last edited by Vigathakumaran; 09-19-2014 at 05:53 PM.

  2. Likes Brother liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Lover Vigathakumaran's Avatar
    Join Date
    May 2013
    Location
    Canadai
    Posts
    3,813

    Default

    http://news.keralakaumudi.com/news.p...ffb2d3039092cc
    ദുൽഖറിന് നായികമാർ മൂന്ന്

    രഞ്ജിത്ത് ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാർ മൂന്ന്. യൂത്ത് ഐക്കൺ ദുൽഖർ നായകനായെത്തുമ്പോൾ ചിത്രവും ന്യൂജനറേഷൻ ആയിരിക്കുമെന്ന് കരുതരുതേ. എഴുപതുകളിലെ കഥ പറയുന്ന ഒരു സീരിയസ് ചിത്രവുമായാണ് രഞ്ജിത്തിന്റെ വരവ്. ടി.പി. രാജീവന്റെ കെ. ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന കൃതിയെ ആധാരമാക്കി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഗോൾഡ് കോയിൻ ഫിലിംസാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് ആദ്യവാരം ആരംഭിക്കും.

    ആദ്യമായാണ് ദുൽഖർ രഞ്ജിത്തിന്റെ സിനിമയിൽ അഭിനയിക്കുന്നത്. ദുൽഖറിന്റെ ഈ വർഷത്തെ രണ്ടു സിനിമകളും സീനിയർ സംവിധായകർക്കൊപ്പമാണ്. ലാൽജോസിന്റെ വിക്രമാദിത്യനാണ് മറ്റൊരു ചിത്രം, അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ബാഗ്ളൂർ ഡേയ്സിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ഫഹദ് ഫാസിൽ, നിവിൻ പോളി, നിത്യാ മേനോൻ, നസ്രിയ, ഇഷാ തൽവാർ, പാർവതി മേനോൻ എന്നിവരും ഈ ചിത്രത്തിലുണ്ട്. സംവിധായകരായ അൻവർ റഷീദും അമൽ നീരദും ചേർന്നാണ് നിർമ്മാണം.

    മോഹൻലാലിനെ നായകനാക്കി ജി ഫോർ ഗോൾഡ് എന്ന ചിത്രം സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു രഞ്ജിത്ത്. ഒരു സമ്പൂർണ മോഹൻലാൽ ചിത്രമാവും രഞ്ജിത്ത് സംവിധാനം ചെയ്യുക എന്നായിരുന്നു വാർത്ത. നടൻ സിദ്ദിഖിനെയാണ് വില്ലനായി തീരുമാനിച്ചിരുന്നത്. എന്നാൽ ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ഒടുവിൽ വിവാദങ്ങൾക്ക് വിട നൽകി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ് രഞ്ജിത്ത്. ഒപ്പം കാമറാമാൻ വേണു സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നതും രഞ്ജിത്താണ്.
    Last edited by Vigathakumaran; 02-18-2014 at 10:21 PM.

  5. Likes Brother liked this post
  6. #3

    Default

    rip.........

  7. #4
    FK Regular rhythmist's Avatar
    Join Date
    Oct 2012
    Location
    Bangalore
    Posts
    745

    Default

    All the best!! ithu ethramathe threadaa

  8. #5
    FK Lover Vigathakumaran's Avatar
    Join Date
    May 2013
    Location
    Canadai
    Posts
    3,813

    Default

    B000ked.....

  9. #6
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    ithu onnum confirmed alla.....

  10. #7
    FK Citizen Chandakadu Vishwan's Avatar
    Join Date
    Jul 2011
    Location
    Kallu shappu
    Posts
    6,496

    Default

    Quote Originally Posted by KulFy View Post
    ithu onnum confirmed alla.....
    ranjith sahre cheythallo........fbyil
    "ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."

  11. #8

    Default

    Quote Originally Posted by Chandakadu Vishwan View Post
    ranjith sahre cheythallo........fbyil
    Ranjith share cheythath kondayirikkum confirmed allenn ellaarum parayunne.. Gold effect..



  12. #9

    Default

    Second chance..?

  13. #10
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default

    next week jayaram pinne dileep pine veendum mamooka lalettan angane.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •