Page 1 of 3 123 LastLast
Results 1 to 10 of 23

Thread: ഹാപ്പി ജേർണി റിവ്യൂ - Happy Journey Review

  1. #1

    Default ഹാപ്പി ജേർണി റിവ്യൂ - Happy Journey Review


    ഒരു നല്ല പായസം വെക്കാൻ കലം അടുപ്പത്തു വച്ചതാണ്. പക്ഷേ പല്ലി വീണു പായസം മോശമായി പോയി, അല്ലെങ്ങിൽ ഉപ്പിനു പകരം പഞ്ചസാര ഇട്ടതു കൊണ്ട് കറി മോശമായിപ്പോയി എന്നൊക്കെ പറയാറില്ലേ, അങ്ങെനെ ഒരു സംഭവം ആണു ഹാപ്പി ജേർണി എന്നു വിചാരിച്ചാൽ തെറ്റി. അങ്ങനെ ഒരു സംഭവമല്ല ഹാപ്പി ജേർണി.

    ഒരു സാമ്പാർ വെക്കാൻ പച്ചക്കറികളും മറ്റും അരിഞ്ഞിട്ടു സാമ്പാർ തയ്യാറാവുമ്പോൾ പാചകക്കാരനു പെട്ടെന്നു നട്ടപ്രാന്ത് വന്ന് കല്ലും മണ്ണും വാരിയിട്ടു വാങ്ങി വച്ചു ചൂടാവാത്ത സാമ്പാർ ഊണിനു വിളമ്പിയാൽ എങ്ങനെയിരിക്കും? അതാണു ഹാപ്പി ജേർണി.

    On Story

    ക്രിക്കറ്റ് കളിക്കാൻ മിടുക്കനായ ആരോണിന്റെ (ജയസൂര്യ) ബാല്യകാലം കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പയ്യനെ അമ്മ പ്രോത്സാഹിപ്പിക്കുന്നു. പക്ഷെ ഒരു അപകടത്തിൽ ആരൊണിനു കാഴ്ച നഷ്ടമാവുന്നു. പിന്നെ ആരോൺ കണ്ണില്ലാത്തവരുടെ ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ അമ്മ മരിക്കുന്നു. പിന്നെ ആരോൺ ഹോട്ടൽ തൊഴിലാളിയാവുന്നു. ആരോൺ പിന്നെയും അന്ധരുടെ ഇന്ത്യൻ ടീമിൽ ചേരാൻ പോവുന്നു. അപ്പോൾ ഒരു ഡോക്ടർ വന്നു ആരോണിനു മറ്റൊരാളുടെ കണ്ണ് നൽകാം എന്നു പറയുന്നു. പക്ഷേ കണ്ണ് മാറ്റിവെക്കുന്ന ഓപ്പറേഷന്റെ സമയത്ത് ടൂർണമെന്റ് കളി മിസ്സ് ആവും. ആരോൺ കണ്ണ് ലഭിക്കുന്നതിനുള്ള ചാൻസ് കളഞ്ഞിട്ടു അന്ധരുടെ ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാൻ തീരുമാനിക്കുന്നു... ഇങ്ങനെയൊക്കെയാണ് കഥ.

    Opinion

    അന്ധരുടെ ക്രിക്കറ്റ് കളി അല്ലെങ്ങിൽ അവരുടെ സ്വപ്നങ്ങൾ കാണിക്കുക എന്ന ആശയം നല്ലതായിരുന്നു. പക്ഷേ സ്*ക്രിപ്റ്റ് നശിപ്പിച്ചു.

    പടം വളരെ അരോചകമായി തോന്നി. ലോജിക്കിനു ഒരു ചാൻസും ഇല്ലാത്ത ഒരു തിരക്കഥയായിരുന്നു. നല്ല BGMഉം ക്യാമറയുമൊക്കെ വച്ചു അതിനെ എങ്ങനെയെങ്ങിലും നന്നാക്കാൻ ശ്രമിച്ചെങ്ങിലും പരിതാപകരമാം വിധത്തിൽ പണി പാളി.

    ഗുരുതരമായ എന്തോ മാനസിക വിഭ്രാന്തി സംവിധായകനും ജയസൂര്യക്കും ബാധിച്ചു എന്നാണു തോന്നിയത്. അല്ലെങ്ങിൽ ഇത്ര മോശം സ്*ക്രിപ്റ്റ് ഒരു സംവിധായകൻ സിനിമയാക്കുമോ? ജയസൂര്യ അതിൽ കേറി അഭിനയിക്കുമോ? അത്ഭുതം തോന്നുന്നു

    Rating: 1.5/5
    Verdict: Disaster

    Theater: Kannur Samudra
    Status: 40% First show

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Avtar ile pennara?thanks...
    away beyond the worldly rules of right and wrong, there is a field; I will meet you there

  4. Likes Joyous liked this post
  5. #3
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks joyous.........
    FK AVENGERS

  6. Likes Joyous liked this post
  7. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  8. Likes Joyous liked this post
  9. #5
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    thanks....



  10. Likes Joyous liked this post
  11. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Joyous .........................

  12. Likes Joyous liked this post
  13. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks joyous

  14. Likes Joyous liked this post
  15. #8

    Default

    Quote Originally Posted by Karikamuri Shanmugan View Post
    Avtar ile pennara?thanks...
    London bridge heroine: Nanditha Raj

  16. #9

    Default

    Quote Originally Posted by sirius View Post
    thanks joyous.........
    Quote Originally Posted by maryland View Post
    thanks...
    Quote Originally Posted by renjuus View Post
    thanks....
    Quote Originally Posted by ClubAns View Post
    Thanks Joyous .........................
    Quote Originally Posted by Don Mathew View Post
    Thanks joyous
    Most welcome Machans!!

  17. #10
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    for the review...

  18. Likes Joyous liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •