Action mood ulla padam
ITHU THAANDA POLICE
Direction ══»» Sugeeth ||
.
Script ══»» Manu Prasad & Nishad koya ||
.
Banner ══»» Century Films ||
.
Cast ══»» Kunchacko Boban
▬○▬◙▬○▬ MORE DETAILS SOON ▬○▬◙▬○▬
Last edited by Littlesuperstar; 03-18-2014 at 12:58 AM.
Sponsored Links ::::::::::::::::::::Remove adverts | |
Action mood ulla padam
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
Kunchacko Boban.
Dear all.....very happy to officially announce that 2014 wil be kick starting with "Law Point" on March 28th,"Poly Technic" on April 11th....followed by Roshan-Sanjay Bobby "How Old Are You?",Vysakh film "Cousins",Johny Antony-Benny.P.Nayarambalam film,"Ithu Thaanda Police" by Sugeeth-Nishad Koya.....Feeling blessed to be part of such wonderful films which I hope will entertain u all.....So lets gear up for a rollicking 2014....will have a funda time together.... Luv u all.....!
Sukunu action oke patumo???????????????????
ഇത് താന്‍*ഡാ പോലീസ് : നൂറാം ചിത്രവുമായി സെഞ്ചുറി ഫിലിംസ്
മലയാളത്തിലെ പ്രശസ്ത നിര്*മ്മനക്കമ്പനിയായ സെഞ്ചുറി ഫിലംസ് നിര്*മ്മിക്കുന്ന നൂറാം ചിത്രമാണ് ഇത് താന്‍*ഡാ പോലീസ്. ഓര്*ഡിനറി ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കുഞ്ചാക്കോ ബോബന്* ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുഗീത് ആണ്. ഓര്*ഡിനറിക്ക് വേണ്ടി തിരക്കഥ രചിച്ച മനു പ്രസാദ് - നിഷാദ് കോയ ടീം ആണ് ഈ ചിത്രത്തിന് വേണ്ടി രചന നിര്*വഹിക്കുന്നത്.
സുഗീത് സംവിധാനം ചെയ്ത ജയറാം ചിത്രം ഒന്നും മിണ്ടാതെ പ്രദര്*ശനത്തിന് ഒരുങ്ങുകയാണ്. അതിന് ശേഷം ജിനു എബ്രഹാമിന്റെ തിരക്കഥയില്‍* പ്രിത്വിരാജിനെ നായകനാക്കി ഒരു ചിത്രം സുഗീത് സംവിധാനം ചെയ്യും. അമല പോള്‍* ആണ് ഈ ചിത്രത്തില്‍* പ്രിത്വിയുടെ നായിക. തുടര്‍*ന്ന് ഇത് താന്‍*ഡാ പോലീസ് ആരംഭിക്കും.
ഈ വര്*ഷം കൈനിറയെ പ്രോജക്റ്റുകള്‍* ഉള്ള ചാക്കോച്ചന് ഒരു ഇമേജ് ബ്രേക്കിംഗ് കഥാപാത്രമായിരിക്കും ഇത് താന്‍*ടാ പോലീസ് എന്ന് സുഗീത് പറയുന്നു. സംവിധാനത്തിന് പുറമേ താന്‍* നിര്*മ്മിക്കുന്ന മോട്ടോര്‍* സൈക്കിള്‍* ഡയറീസിലും ചാക്കോച്ചന്* ആണ് നായകന്*. ഈ പ്രോജക്റ്റും ഈ വര്*ഷം ഉണ്ടാകും.
മോഹന്‍*ലാല്‍* നായകനായ തന്മാത്രയാണ് സെഞ്ചുറി ഫിലിംസ് അവസാനം നിര്*മ്മിച്ച മലയാള ചിത്രം
LEGENDS