Page 1 of 3 123 LastLast
Results 1 to 10 of 24

Thread: Praise the lord – just an avg one

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Praise the lord – just an avg one


    Praise the lord – just an avg one

    വലിയ പ്രതീക്ഷകളോ ..ഹൈപ്പോ ഇല്ലാത്തതു കൊണ്ട് തന്നെ അതികം നിരാശ പെടേണ്ടി വന്നില്ല... പക്ഷെ മലയാളത്തിലെ ഒരു അഭിമാന താരം അഭിനയിക്കുന്ന സിനിമ എന്ന നിലയില് നിരാശ ഉണ്ട് ...ഇഷ്ട്ടം പോലെ ആള്കാര് ഒരു കഥ കേള്പ്പിക്കാനും ... മമ്മൂക്കയുടെ ഡേറ്റ് ഇന് വേണ്ടിയും അലയുംപം ഇത് പോലൊരു ചിത്രം select ചെയ്തതിലും ... ഇതിനു വേണ്ടി മറ്റൊരു നല്ല ചിത്രം നഷ്ട്ട പെടുത്തിയത്തിലും വിഷമവും ഉണ്ട്

    ആദ്യ പകുതി watchable ആയിരന്നു.. രണ്ടാം പകുതി വലിഞ്ഞു തുടങ്ങി..അവസാനം പ്രതീക്ഷിച്ച പോലെ തന്നെ അവസാനിച്ചു

    കെട്ടുറപ്പില്ലാത്ത തിരകഥയും പുതുമ ഇല്ലാത്ത അവതരണവും .... മമ്മൂക്ക എന്നാ നടന്റെ പച്ചപ്പില് മാത്രം മുന്നോട്ടു നീങ്ങിയ ചിത്രം ...ഒരു പക്ഷെ ഇതേ പ്ലോട്ട് ഗ്രാമീണ ഭംഗിയും കുറച്ചു കൂടി കോമഡി ഒക്കെ ആയിട്ട് വെര ഒരു തരത്തില് എത്തിക്കാം ആയിരന്നു എന്ന് തോന്നി ....
    ഒട്ടും ചേരാത്ത സാഹചര്യങ്ങളില് വന്ന പാട്ടുകള് ഒക്കെ സിനിമയുടെ ഫ്ലോ തന്നെ പല സ്ഥലത്തും തെറ്റിച്ചു
    performance : മമ്മൂക്ക as usual പ്രേക്ഷകരെ കയ്യിലെടുത്തും .. സിനിമയെ തോലിലെന്തിയും കൊണ്ട് പോയി... രീനു , മുകേഷ് , പിന്നെ എല്ലാരും കൊള്ളാം , ahmed സിദ്ദിക് ആദ്യം character കാണിച്ചപ്പം നല്ല തമാശ ഒക്കെ ആയിരന്നു പക്ഷെ ആവര്ത്തന വിരസത കാരണം അവസാനം ചളം കൊളം ആയി ...

    verdict : 2.5 /5
    vaccation time ആയതു കൊണ്ട് നല്ല രീതിയില് market ചെയ്താല്.. ഫാമിലി audience ഏറ്റെടുത്തേക്കാം

    വാല്കഷ്ണം : പണ്ട് ഇതേ തിയേറ്ററില് മമ്മൂക്ക നായകന് ആയ ഒരു പഴയ ചിത്രം ആദ്യ ദിവസം 1 km q ഒക്കെ ആയിരന്നു... രാവിലെ തൊട്ടേ q നിന്നും അവസാനം 6 മണിക്ക് കേറിയ ആള്ക്കാര് വരെ ഉണ്ട് ... ഇന്ന് അതെ തിയേറ്ററില് വലിയ തിരക്കോ ഒന്നുമില്ലാതെ ഒരു ആദ്യ ദിവസ ചിത്രം ...
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    Quote Originally Posted by KSHERU View Post
    വാല്കഷ്ണം : പണ്ട് ഇതേ തിയേറ്ററില് മമ്മൂക്ക നായകന് ആയ ഒരു പഴയ ചിത്രം ആദ്യ ദിവസം 1 km q ഒക്കെ ആയിരന്നു... രാവിലെ തൊട്ടേ q നിന്നും അവസാനം 6 മണിക്ക് കേറിയ ആള്ക്കാര് വരെ ഉണ്ട് ... ഇന്ന് അതെ തിയേറ്ററില് വലിയ തിരക്കോ ഒന്നുമില്ലാതെ ഒരു ആദ്യ ദിവസ ചിത്രം ...
    athokke shereyaakum....gangster vannotte...

    anyhw..thanks.....
    Opinion is Like Asshole...Everybody Has One!

  4. Likes yodha007 liked this post
  5. #3
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by Shivettan View Post
    athokke shereyaakum....gangster vannotte...

    anyhw..thanks.....
    sheri aakatte ennu pryathashikkam :D
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  6. #4

    Default

    thanks friend..sangathi itrayee ullu allee

  7. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Thanks Ksheru.

  8. #6

    Default

    Thanks bhai... appol??
    We create our own demons...The melancholy of demons!!

  9. #7

    Default

    Thanks Ksheru...

  10. #8

    Default

    Thanks ksheru.

  11. #9
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    14,999

    Default

    thanx machaaa......

  12. #10
    FK Visitor mathayiis's Avatar
    Join Date
    Mar 2012
    Location
    Pala, Thrissivaperur
    Posts
    349

    Default

    thanks for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •