Page 1 of 4 123 ... LastLast
Results 1 to 10 of 32

Thread: ★ TP 51 ★★ Moitu Thazhathu’s directorial debut will be shot at Onchiyam

  1. #1
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default ★ TP 51 ★★ Moitu Thazhathu’s directorial debut will be shot at Onchiyam



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    സി.പി.എമ്മിന്റെ കൊലക്കത്തിയുടെ മുള്മുനയിലാണെങ്കിലും കേരളീയ മനസ്സാക്ഷിയെ പിടിച്ചുലച്ച അമ്പത്തിയൊന്ന് വെട്ടുകള്ക്ക് പിന്നിലെ യാഥാര്ത്ഥ്യങ്ങള് അഭ്രപാളികളിലെത്തിക്കുക തന്നെ ചെയ്യുമെന്ന് സംവിധായകന് മൊയ്തു താഴത്ത്.'ടി.പി-51' എന്ന സിനിമയുടെ ചിത്രീകരണം 31ന് ആരംഭിക്കുന്നതോടെ തന്നെയും ടി.പിയെ അവതരിപ്പിക്കുന്ന പ്രധാന നടന് രമേശനെയും ഇല്ലാതാക്കുമെന്നും ഭയപ്പെടുന്നു. തീരാന് വേണ്ടി വിധിക്കപ്പെട്ടതാണ് തന്റെ ജീവിതമെന്ന ഉറച്ച വിശ്വാസത്തോടെയാണ് സിനിമയുമായി മുന്നോട്ടുപോവുന്നത്.എന്തൊക്കെ ഭീഷണിയും പ്രലോഭനവുമുണ്ടായാലും സംരംഭവുമായി മുന്നോട്ടു പോവും. ടി.പി ചന്ദ്രശേഖരനായി വേഷമിടാന് പല പ്രമുഖ നടന്മാരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. അവര്ക്കൊന്നും നട്ടെല്ലില്ലെന്നതാണ് യാഥാര്ത്ഥ്യം. നടീ നടന്മാര് ഭീഷണിമൂലം പിന്മാറിയതാണ് ചിത്രീകരണം ഏറെ വൈകിയത്. സമ്മതം മൂളിയ പലരും പിന്നീട് സുരക്ഷാ ഭീഷണിയും മറ്റും പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.എല്ലാ പ്രതിബന്ധങ്ങളും മറികടന്നാണ് ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രമേശ് വടകരക്ക് ഒട്ടേറെ തവണ വധഭീഷണിയുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കണ്ണൂരില് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്കും.

  4. #3
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    ചന്ദ്രശേഖരനായി അഭിനയിക്കാന് തീരുമാനിച്ചത് മുതല് നിരവധി തവണ ഇന്റര്നെറ്റ് ഫോണിലൂടെയും മറ്റും ഭീഷണിയാണ്. എസ്.പിക്കും സൈബര് സെല്ലിലും പരാതി നല്കിയിട്ടുണ്ട്. വധഭീഷണി ഉള്പ്പെടെയുണ്ടെങ്കിലും കഴിഞ്ഞ ഒമ്പതു മാസമായി ടി.പിയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും രമേശന് പറഞ്ഞു.കേരള സമൂഹത്തിന്റെ മനസില് ആഴത്തില് തറക്കപ്പെട്ട കൊലപാതകമാണ് ടി.പിയുടേത്. രാഷ്ട്രീയ ഫാസിസത്തിനെതിരായ സന്ദേശം നല്കുന്ന സിനിമയില് ടി.പിയുടെ ജീവിതവും കൊലപാതകവും ഗൂഢാലോചനയുമെല്ലാം വിഷയമാക്കുന്നുണ്ട്.ടി.പിയുടെ കൗമാരം, യൗവനം, വിദ്യാര്ത്ഥി-യുവജന സംഘാടകന്, വിവാഹം, സൗഹൃദ വലയം, രാഷ്ട്രീയം എന്നിവക്ക് പുറമെ കൊലപാതക ഗൂഢാലോചനയും വധവുമെല്ലാം സിനിമയില് കടന്നു വരും. ആരു കൊന്നു. എന്തിന് കൊന്നു. എന്നിവക്കെല്ലാം മറുപടി സിനിമ നല്കും.ഒഞ്ചിയത്ത് ആരംഭിക്കുന്ന ഷൂട്ടിംഗ് പയ്യാമ്പലത്താണ് അവസാനിക്കുക. ഏറാമല വള്ളിക്കുന്ന്, മടപ്പള്ളി സ്*കൂള് എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടക്കും.
    Last edited by Spark; 03-28-2014 at 11:27 AM.

  5. #4
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    സംവിധായകനായ മൊയ്തു താഴത്താണ് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ടി.പിയുടെ യഥാര്ഥ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സിനിമയില് കെ.കെ രമയായി എത്തുന്നത് ദേവീ അജിത്താണ്. ടി.പിയുടെ അമ്മയായി വത്സല മേനോനും വേഷമിടുന്നു.മാമുക്കോയ, ഇടവേള ബാബു, ശിവജി ഗുരുവായൂര്, ബാലചന്ദ്രന് ചുള്ളിക്കാട്, രാഹുല് മാധവ്, ശ്രുതി, അനുപമ തുടങ്ങിയവര് ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂറാസ് വിഷ്വല് മീഡിയ ഒരുക്കുന്ന ചിത്രത്തില് ജലീല് ബാദുഷയാണ് ക്യാമറ ചെയ്യുന്നത്. രമേഷ് കാവിലിന്റെ വരികള്ക്ക് ഗസല് സംഗീതം നല്കും. സിനിമയുടെ പൂജ 31ന് രാവിലെ പത്തിന് ഒഞ്ചിയത്തെ ടി.പിയുടെ വസതി്ക്ക് സമീപം നടക്കും.ടി.പിയുടെ തറവാടായ തൈവച്ച പറമ്പില് ഭാര്യാ പിതാവ് കെ.കെ മാധവന് ചിത്രത്തിന്റെ സ്വിച്ച് ഓണ് കര്മ്മം നിര്വഹിക്കും. ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്ത്തീകരിക്കും. ഡോക്യുമെന്ററിയോ വെറും ജീവിത കഥയോ അല്ല. എല്ലാ പ്രശ്*നങ്ങളും തരണം ചെയ്ത് ചിത്രം പൂര്ത്തീകരിക്കുമെന്നും മൊയ്തു താഴത്ത് പറഞ്ഞു.

  6. #5
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    ee thradile top postar mikkavaaarum @wayanadan aaayirikkum

  7. #6
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    al d besttt....................

  8. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    All the BEST

  9. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by ULTIMATE STAR View Post
    ee thradile top postar mikkavaaarum @wayanadan aaayirikkum
    namukku @ACHOOTTY -ye irakkam.

  10. #9
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    UDFkaaaru armaadhikkum ee threadil....
    Quote Originally Posted by BangaloreaN View Post
    namukku @ACHOOTTY -ye irakkam.

  11. #10
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •