vere thread undo ennariyilla.
സുനിത പ്രൊഡക്ഷന്‍*സിന്റെ ബാനറില്‍* എം. മണി നിര്*മ്മിക്കുന്ന ചിത്രത്തില്‍* ഫഹദ് ഫാസില്‍* നായകനായഭിനയിക്കുന്നു. അക്കു അക്ബറാണ് സംവിധായകന്*. ശൈലേഷ് ദിവാകര്‍* തിരക്കഥയൊരുക്കുന്ന ചിത്രം ഏപ്രില്‍* 15-ന് തുടങ്ങും. കേരളത്തിലും കൊല്*ക്കത്തയിലുമായാണ് ചിത്രീകരണം. സുനിത ചിത്രമായ 'അയ്യര്‍* ഇന്‍* പാക്കിസ്താന്*' ഉപേക്ഷിച്ചതിനു പകരമായാണ് ഫഹദ് ഇതില്‍* അഭിനയിക്കുന്നത്.
http://www.mathrubhumi.com/movies/malayalam/445304/
സുനിത ചിത്രത്തില്‍* ഫഹദ് ഫാസില്‍*
Sponsored Links ::::::::::::::::::::Remove adverts | |
next flop for fahad....
For we know in part, and we prophesy in part.
But when that which is perfect is come, then that which is in part shall be done away.
Sathyan andhikadine pole akkuvinum oru hit undakki kodukkumo?