Page 1 of 3 123 LastLast
Results 1 to 10 of 30

Thread: Gangster : stylish but…

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Gangster : stylish but…


    Ganster : stylish but…


    weak script , suprb camera work , awesome making , great support from all the actors ..thats gangster

    https://www.facebook.com/malayalamfilmreviews

    മാര്ക്കറ്റിംഗ് സൈഡ് ആശിക് ഒരു വലിയ പുലി ആണ്... ആ പുലി ആയിരക്കും ആശിക്കിനെ ചതിക്കാന് പോകുന്നത്... ഉണ്ടാക്കി എടുത്ത ഹൈപ് അത്രയ്ക്ക് വലുതാണ്... അത്രയ്ക്ക് പടത്തിലും വേണം എന്നത് ആശിക് മറന്നു :(

    പഴയ കാലം കാണിച്ചു കൊണ്ടാണ് പടം തുടങ്ങുന്നത്... അത് animation ആയി കാണിച്ചത് നല്ല ഒരു ഐഡിയ ആണ്..ചുരുങ്ങിയ കാശ് & സമയത്തില് ഒരു കൊച്ചു സ്റ്റോറി തന്നെ കാണിക്കാന് കഴിഞ്ഞു ...
    അവിടെന്നു അക്ബര് എത്തുന്നു...പടം കിടിലം stylish ആയി നീങ്ങി... കിടു interval punch ...:) ആദ്യ പകുതി കഴിഞ്ഞപ്പം എന്നിലെ പ്രേക്ഷകന്റെ പ്രതീക്ഷകള് പിന്നെയും കൂടി...പക്ഷെ അവിടെന്നു അങ്ങോട്ട് അതികം punch തോന്നിയില്ല ... twist or turns ഒന്നുമില്ലാതെ പ്രതീക്ഷിച്ച പോലെ ചുമ്മാ അങ്ങ് പോയി :(

    as a Director Aashiq can be very much proud of this one , excellent in making side , but he cud have shown the same brilliance in a much better script which could have done wonder to his career…unfortunately this hard work might get over shadowed in a weak script


    performance: Mammookka as അക്ബര് അലി ഖാന് ... പൊതുവേ ഞാന് directorude പേരിനും പടം കഴിയുമ്പോഴും മാത്രമേ കയ്യ് അടിക്കാറുള്ളു... ഇതിലെ intro എനിക്ക് നന്നേ ഇഷ്ട്ടായി which makes me clap .. he was absolutely stylish and suprb , shekar as villain …kidu ആയിരുന്നു ... evry one did a decent job

    verdict : 3 /5

    technical side എനിക്ക് നന്നായി ഇഷ്ട്ടപെട്ടു ... അത് കൊണ്ടാണ് ഈ rating ..ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചെടുത്തോളം making ഒന്നും വിഷയമല്ല ...രണ്ടു മണികൂര് എന്ജോയ് ചെയ്യണം ...min ബോര് അടിക്കാതെ എങ്കിലും ഇരിക്കണം ... അത് ഉണ്ടോ എന്നുളത് സംശയം ആണ് ... മമ്മൂക്ക നല്ല stylish ആയതു കൊണ്ട് ... ഫാന്സിനേ satisfy ചെയ്യും ആയിരക്കും ...

    മമ്മൂട്ടി എന്ന നടന് അഭിനയിക്കുന്ന ഒരു മികച്ച ഒരു സിനിമയ്ക്കു ആയുള്ള എന്റെ കാത്തിരിപ്പ് ഇനിയും തുടരുന്നു ....:(
    Last edited by KSHERU; 04-11-2014 at 02:36 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thankssssssssssss

  4. #3
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Thanks ksheru
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  5. #4
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Thanks Ksheru

  6. #5

    Default

    thanks machaan

  7. #6
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU ...................

  9. #8
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  10. #9

    Default

    styl, glamor,cooling glas,fancy dress,etc eniva mathram concentrate cheydu cinema cheyaruyh oru nadanum...ayalude pathanam avide thudagum...alenkil athramatharam energetic aaya nadan aayirikanam ayaal epoyum..thanx for review..
    pranchiyetaa...
    mmde pranchiyetaa...

  11. Likes Abhinav liked this post
  12. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks................
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •