thanks twist
Theatre- MVPA ISSACS
FIRST SHOW
HOUSEFULL
ഇല്ലിയാസ് എന്നാ അതോലോക നായകന്റെ കരുത്തനായ നായകന ആണ് അക്ബര്‍ അലി എന്നാ മമ്മൂട്ടി അവതരിപിക്കാൻ GANGSTER. ഇവിടത്തെ വേറെ 2u അതോലോക നായകന്മാരന് മണിയനും( ഫുൾ വൈറ്റ്) അങ്കിൾ സാമും( ഫുൾ ബ്ലാക്ക്*). അതായതു ഒരു ഹിന്ദുവും ഒരു മുസ്ലിമും ഒരു നസ്രാണിയും. ഇതിൽ നശ്രനിയായ അങ്കിൾ സാമിന്റെ ബന്ധു ആന്റോ ഒരു പുതിയ കച്ചവടം ആരംബികുന്നു . അവിടെ അക്ക്ബാർ എതിര്കുന്നതും അക്ബറിന് പണി കിട്ടുന്നതും അക്ബര്‍ വീണ്ടും വീണ്ടും പണി മേടികുന്നതും അവസാനം മേട്മെടിച്ചതൊക്കെ വച്ച് ഒരു പ്രകാരത്തിൽ കണക്കു തീര്കുന്നതുമാണ് സിനിമ.
GANGSTER എന്നാ സിനിമയിൽ സ്ക്രിപ്റ്റിന്റെ ആവശ്യമുണ്ടോ..കുറച്ചു സിമ്പിൾ സംഭാഷണങ്ങളും ഇംഗ്ലീഷും പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നടക്കലും പിന്നെ കാറിൽ കേറി ഇരികുന്നതും പിന്നെ കട്ടിലേൽ കിടകുന്നതും മൌന വൃധത്തിൽ നില്കുന്നതോമോക്കെയാണ് ഒരു യഥാര്ത GANGSTER.
ചില scenukaകളിൽ ഒക്കെ തടിയാൻ എന്നതാണ് പറയുന്നതെന്നും തടിയാണ് പോലും അറിയില്ല.തടിയനെ വില്ലനാക്കി അവതരിപിച്ച ആഷിഖു അബു നു ഒരു സല്യൂട്ട്. ഒരു scenil പോലും കയ്യടിക്കാൻ തോന്നിപിക്കതവിധം അന്തം വിട്ടു ഇരുത്താൻ ആഷിഖുഎ അബുവിന് സാധിച്ചിരിക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ പന്തം കണ്ട പെരുച്ചഴിയെപോലെ ഇഴഞ്ഞു നീങ്ങുന്ന GANGSTER എന്നാ സിനിമ ഒരു അടൂര ഗോപാലകൃഷ്ണൻ ചെയ്ത മാസ്സ് സിനിമ പോലെ ഉണ്ട്.
ഇതിനാണോ മൂന്ന് നാല് കൊല്ലം ഉറക്കo കളഞ്ഞു ഇരുന്നു എഴുതിയത് .ഒരു scenil 3u ഗുണ്ടകൾ ഒരു കെട്ടിടത്തിന്റെ മുകളില നില്കുന്നത് കാണാം. മര്യാദക് പ്രതികാരം ചെയ്യാൻ പറ്റാതെ അക്ബര്‍ വിഷമികുംബൊൽ തടിയാൻ GANGSTERനു ഒരു ഇരയാണോ എന്നാ ചോദ്യം നിലനില്കുന്നു.എന്ത് തന്നെ സംബവിച്ചട്ടും ഒരു ഡയലോഗ് പോലും പറയാതെ നില്കുന്ന GANGSTERനെആദ്യം ആയിട്ട് കാണാൻ സാധിക്കും.അതോ ഇനി ഇവര ഒക്കെ ഇങ്ങനെ ആണോ.ചുരുക്കത്തിൽ പറഞ്ഞാൽ ഒരു അവാർഡ്* മാസ്സ് ഫിലിം ആണ് ഈ സിനിമ എന്ന് പറയാം.
Rating ~ 1/5
Verdict ~ Disaster
Last edited by TWIST; 04-16-2014 at 09:15 AM.
Sponsored Links ::::::::::::::::::::Remove adverts | |
Twisttttt Review!!!!!!!!!!!!!!!!!!!!! good one!!!!!
Thnx Twist . . . .
Is love just a never ending dream....?
Thanks @TWIST
I'm the best there is at what I do and what I do best isn't very nice. I'm the Wolverine..