Page 1 of 3 123 LastLast
Results 1 to 10 of 29

Thread: Gangster അഥവാ ഒരു മാസ്സ് അവാർഡ്* പടം

  1. #1
    Banned
    Join Date
    Jan 2011
    Location
    cochin
    Posts
    15,854

    Default Gangster അഥവാ ഒരു മാസ്സ് അവാർഡ്* പടം


    Theatre- MVPA ISSACS
    FIRST SHOW
    HOUSEFULL

    ഇല്ലിയാസ് എന്നാ അതോലോക നായകന്റെ കരുത്തനായ നായകന ആണ് അക്ബര് അലി എന്നാ മമ്മൂട്ടി അവതരിപിക്കാൻ GANGSTER. ഇവിടത്തെ വേറെ 2u അതോലോക നായകന്മാരന് മണിയനും( ഫുൾ വൈറ്റ്) അങ്കിൾ സാമും( ഫുൾ ബ്ലാക്ക്*).
    അതായതു ഒരു ഹിന്ദുവും ഒരു മുസ്ലിമും ഒരു നസ്രാണിയും. ഇതിൽ നശ്രനിയായ അങ്കിൾ സാമിന്റെ ബന്ധു ആന്റോ ഒരു പുതിയ കച്ചവടം ആരംബികുന്നു . അവിടെ അക്ക്ബാർ എതിര്കുന്നതും അക്ബറിന് പണി കിട്ടുന്നതും അക്ബര് വീണ്ടും വീണ്ടും പണി മേടികുന്നതും അവസാനം മേട്മെടിച്ചതൊക്കെ വച്ച് ഒരു പ്രകാരത്തിൽ കണക്കു തീര്കുന്നതുമാണ് സിനിമ.

    GANGSTER എന്നാ സിനിമയിൽ സ്ക്രിപ്റ്റിന്റെ ആവശ്യമുണ്ടോ..കുറച്ചു സിമ്പിൾ സംഭാഷണങ്ങളും ഇംഗ്ലീഷും പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നടക്കലും പിന്നെ കാറിൽ കേറി ഇരികുന്നതും പിന്നെ കട്ടിലേൽ കിടകുന്നതും മൌന വൃധത്തിൽ നില്കുന്നതോമോക്കെയാണ് ഒരു യഥാര്ത GANGSTER.
    ചില scenukaകളിൽ ഒക്കെ തടിയാൻ എന്നതാണ് പറയുന്നതെന്നും തടിയാണ് പോലും അറിയില്ല.തടിയനെ വില്ലനാക്കി അവതരിപിച്ച ആഷിഖു അബു നു ഒരു സല്യൂട്ട്. ഒരു scenil പോലും കയ്യടിക്കാൻ തോന്നിപിക്കതവിധം അന്തം വിട്ടു ഇരുത്താൻ ആഷിഖുഎ അബുവിന് സാധിച്ചിരിക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ പന്തം കണ്ട പെരുച്ചഴിയെപോലെ ഇഴഞ്ഞു നീങ്ങുന്ന GANGSTER എന്നാ സിനിമ ഒരു അടൂര ഗോപാലകൃഷ്ണൻ ചെയ്ത മാസ്സ് സിനിമ പോലെ ഉണ്ട്.

    ഇതിനാണോ മൂന്ന് നാല് കൊല്ലം ഉറക്കo കളഞ്ഞു ഇരുന്നു എഴുതിയത് .ഒരു scenil 3u ഗുണ്ടകൾ ഒരു കെട്ടിടത്തിന്റെ മുകളില നില്കുന്നത് കാണാം. മര്യാദക് പ്രതികാരം ചെയ്യാൻ പറ്റാതെ അക്ബര് വിഷമികുംബൊൽ തടിയാൻ GANGSTERനു ഒരു ഇരയാണോ എന്നാ ചോദ്യം നിലനില്കുന്നു.എന്ത് തന്നെ സംബവിച്ചട്ടും ഒരു ഡയലോഗ് പോലും പറയാതെ നില്കുന്ന GANGSTERനെആദ്യം ആയിട്ട് കാണാൻ സാധിക്കും.അതോ ഇനി ഇവര ഒക്കെ ഇങ്ങനെ ആണോ.ചുരുക്കത്തിൽ പറഞ്ഞാൽ ഒരു അവാർഡ്* മാസ്സ് ഫിലിം ആണ് ഈ സിനിമ എന്ന് പറയാം.

    Rating ~ 1/5

    Verdict ~ Disaster
    Last edited by TWIST; 04-16-2014 at 09:15 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks twist
    .

  4. Likes TWIST liked this post
  5. #3
    FK Lover MVP's Avatar
    Join Date
    Sep 2010
    Location
    TVM/HYD
    Posts
    4,262

    Default

    Twisttttt Review!!!!!!!!!!!!!!!!!!!!! good one!!!!!

  6. Likes TWIST liked this post
  7. #4
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Twiste good write up ..kollam

  8. Likes TWIST liked this post
  9. #5
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thnx Twist . . . .
    Is love just a never ending dream....?

  10. Likes TWIST liked this post
  11. #6
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx twist.

  12. #7
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,629

    Default

    Thanks Twist...





  13. Likes TWIST liked this post
  14. #8
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks Twist

  15. Likes TWIST liked this post
  16. #9
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  17. Likes TWIST liked this post
  18. #10
    FK Lover The Wolverine's Avatar
    Join Date
    Oct 2012
    Location
    Kochi
    Posts
    3,438

    Default

    Thanks @TWIST
    I'm the best there is at what I do and what I do best isn't very nice. I'm the Wolverine..

  19. Likes TWIST liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •