Page 1 of 2 12 LastLast
Results 1 to 10 of 13

Thread: Gangster-ആഷിക്കിന്റെ സ്റ്റയിലിഷ് മണ്ടത്തരം

  1. #1

    Smile Gangster-ആഷിക്കിന്റെ സ്റ്റയിലിഷ് മണ്ടത്തരം


    എങ്ങനെയിരിക്കണം ഒരു നല്ല റിവ്യൂ എന്ന് ഇനിയും അറിയില്ല.ഞാൻ മനസിലാക്കുന്നു നാം കണ്ട മൂവീസിന്റെ അതെ ദ്രിശ്യ അനുഭവം വായിക്കുന്ന ആള്കാർക്ക് ഉണ്ടാകണം എന്ന് കരുതുന്നു.ഇവിടെ ഞാൻ കണ്ട gangster എന്ന മൂവിയുടെ റിവ്യൂ എഴുതുന്നു.
    ഇന്നലെ ഞാൻ ഈ സിനിമ കാണാൻ പോകുമ്പോൾ മമ്മൂട്ടി എന്ന നടന്റെ തിരിച്ചു വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു.തുടര്ച്ചയ പരാജയങ്ങൽക്കിടയിലും മമ്മൂട്ടി എന്ന നടനോടുള്ള ഇഷ്ട്ടവും മിനിമം ഗ്യാരണ്ടിയുള്ള സംവിധായകന്റെ സിനിമ എന്ന നിലയിലും gangster കാണാൻ എന്ന് ആകര്ഷിച്ചു.
    പാലാ മഹാരാനിയിൽ 11.30 ന്റെ ആദ്യ ഷോയ്ക്ക് തന്നെ ഞാൻ കയറി.തിയേറ്റർ ഹൌസ് ഫുൾ ആയിരുന്നു.തീയറെറിന്റെ അകത്തു മമ്മൂകയ്ക് ജയ്* വിളിയായിരുന്നു.പടം കാണാൻ ആകാംഷയോടെ ഞങ്ങൾ.പടം തുടങ്ങി..
    കഥ: സ്ഥിരം അധോലക കഥ പോലെ ഒരു നായകനും (അക്ബര്-മമ്മൂട്ടി) വില്ലനും (ടോണി-ശേകർ മേനോൻ)..നായകൻ വില്ലനെ തകര്ക്കുന്നു.. (കൂടുതൽ കഥയിലേക്കില്ല......)
    ഞാൻ തലക്കെട്ടിൽ പറഞ്ഞതുപോലെ തന്നെ ചോദിക്കുന്നു..എന്തിനു ആഷിക് അബു ഈ മണ്ടത്തരം കാണിച്ചു.അതായതു വളരെ മോശം തിരകഥ എന്തിനിത്ര സ്ടയലിഷ് സിനിമയാക്കാൻ ശ്രമിച്ചു..വേണ്ടിയിരുന്നില്ല .പുള്ളി പരഞ്ഞുതുപോലെ തന്നെ അദേഹം ഈ സിനിമയെ മലയാളത്തിലെ ഏറ്റുവം സ്ടയലിഷ് സിനിമയാക്കുന്നതിൽ വിജയിച്ചു...വിഷ്വൽ ട്ര്രീട്ടാണ് സിനിമ..ടെക്നികലി ഈ സിനിമ സുപെർബ് ആണ്.എഡിറ്റിംഗ്,ക്യാമറ,സംവിധാനം എല്ലാം സുപെർബ്.പക്ഷെ പടത്തിനു ഒരു നല്ല സ്ട്രോങ്ങ്* കഥയില്ല...മലയാളികള്ക്ക് ഹോളിവുഡ്* സ്റ്റൈൽ അല്ല വേണ്ടത് നല്ല കഥയുള്ള സിനിമയാണ്..അത് ആഷിക് മറന്നു പോയി .പക്ഷെ ടെക്നികലി ബെസ്റ്റ് ആണിത് ...മലയാളത്തിനു അഭിമാനിക്കാം.പക്ഷെ മലയാളി പ്രേക്ഷകർ ഈ സിനിമയെ കയ്യോഷിയും.
    My rating -2/5
    bo verdict-flop or average

  2. Likes yodha007, Hari, kannan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thanks


    Gd rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  5. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  6. #4
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. ...

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks palakaran ................

  8. #6
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks Pala

  9. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  10. #8
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  11. #9
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks bhai

  12. #10
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •