Thanks ksheru repped!
7th day – promising debut
പ്രിത്വി അല്ലാതെ വലിയ താര നിര ഇല്ല... directorum , script writerum പുതിയ ആള്ക്കാര് ...എന്നിട്ടും അവര്‍ ഈ പദത്തിന് ഉണ്ടാക്കിയ hype and expectation…സമ്മതിച്ചേ പറ്റു...1st of all big applause for that
honestly though not up to my expectation level ..its a good one time watch ..worth ur money B-)
https://www.facebook.com/malayalamfilmreviews
കിടിലം ആയി ത്രില്‍ അടിപ്പിച്ചും... വളച്ചു കറക്കി നമ്മെ ചിന്തിപിച്ചും..കിടിലം ആദ്യ പകുതി ... രണ്ടാം പകുതിയും വളരെ promising ആയി നീങ്ങി... ക്ലൈമാക്സ് അടുത്തപ്പം lag ചെയ്തു തുടങ്ങി... serial level dramatic ആയ സ്ഥിരം cliche ക്ലൈമാക്സ് [ motive ] ...butthat last unecpected punch twist … which made every one clap…
പലപ്പോഴും പറഞ്ഞിട്ടുലതാണ്... പടം എത്ര നല്ലതായാലും ക്ലൈമാക്സ് കുറച്ചെങ്കിലും പാളിയാല്‍ അത് വരെ ഉള്ള എല്ലാം എല്ലാരും മറക്കും .... ഇന്നത്തെ തിയേറ്റര്‍ reponsum അത് ശെരി വക്കുന്നു ...even though film thrills till the end …that end punch played the the small gap between success and failureof 7th day :)
good screen play with many punches [ except in those last portions ]..suprb BGM….crisp editing [ very well judged transitions ] awesome camera work … ക്യാമറ movement ഇല്ലാത്ത shots വളരെ ചുരുക്കം.. very well made…great debut from shyam
performance : Pritvi … with no doubt the young super duper star… vinay , anu and every cast did a decent job
പോരായ്മ തോന്നിയത്... നമ്മള് അറിയാന്‍ ആഗ്രഹിക്കുന്ന പല ചെറിയ കാര്യങ്ങളും അവസാനം unfold ചെയ്യുന്നുണ്ട്...execpt a small thing...i cant mention that since it affects the thrill …പിന്നെ അവസാനം വന്ന ലാഗ് ഒന്ന് കൂടി ഒന്ന് ശ്രദ്ധിക്കാം ആയിരന്നു ...
Verdict : 3.5 /5
go for it
വാല്‍കഷ്ണം : ഒരു നടന് എന്ന നിലയില്‍ പ്രിത്വി വളരെ വളര്‍ന്നു... selectioninum വളരെ mature ആയി ..ഇതോക്കെ പഴം കഥകള്‍ [ പല താരങ്ങളും കണ്ടു പഠിക്കട്ടെ ;) ] ..പക്ഷെ അദേഹത്തിലുള്ള ഫാമിലി audince ഇന്റെ വിശ്വാസം വളരെ വര്‍ധിച്ചു എന്നത് ഇന്നാണ് മനസിലായത് .. അവസാനത്തെ കുറച്ചു പടം വഴി പ്രിത്വി ഉണ്ടാക്കി എടുത്ത ആ വിശ്വാസം അതായിരുന്നു ഉച്ചക്കത്തെ ഷോയ്ക്ക് ഉള്ള ഫാമിലി audience q…. keep up the faith and all the best man :D
Last edited by KSHERU; 04-12-2014 at 02:58 PM.
താരങ്ങളുടെ പേരില്‍ അല്ലാതെ മലയാള സിനിമ അറിയപെടാന്‍ തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്‍ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
Thanks ksheru repped!
Remember, as long as you are breathing, it's never too late to start a new beginning.
പ്രിത്വി അല്ലാതെ വലിയ തറ നിര ഇല്ല
thanks...
Thanks KSHERU .........................
thanks machaaaaaaaaaaaaaaa
Instagram.com/vvipink
thanks ksheru.......repped...
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..