Page 1 of 2 12 LastLast
Results 1 to 10 of 11

Thread: ◄ Seventh Day ~ My Review ►

  1. #1
    FK Citizen Aattiprackel Jimmy's Avatar
    Join Date
    Jan 2013
    Location
    Death Valley ;
    Posts
    8,064

    Default ◄ Seventh Day ~ My Review ►


    ◄● സെവന്ത് ഡേ ● ശ്രീധര്* ● FDFS - HF ●►

    സസ്പെന്ഷനിലായ ഡേവിഡ്* എബ്രഹാം എന്ന ഐ പി എസ് ഉധ്യോഗസ്ഥന്*, ക്രിസ്മസ് രാത്രിയില്* യാത്ര ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വണ്ടി തട്ടി രണ്ടു ബൈക്ക് യാത്രികര്* അപകടത്തില്* പെടുകയും, അപകടത്തില്* പരുക്കേറ്റ ഒരാളെ ആശുപത്രിയില്* എത്തിക്കുകയും, അയാള്* അവിടെ നിന്ന് കാണാതാകുകയും, പിന്നീട് അയാള്* ആത്മഹത്യാ ചെയ്യുന്നതും അതിനു പിന്നിലെ സത്യം അറിയാന്* ഡേവിഡ്* നടത്തുന്ന അന്വേഷണങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. തുടര്*ന്നും പറഞ്ഞാല്* അത് ചിലപ്പോ രസംകൊല്ലി ആയേക്കും.

    ആളുകളെ പിടിച്ചിരുത്തുന്ന ഒരു സാധാരണ ഇന്*വെസ്ടിഗേഷന്* ത്രില്ലെര്* ആയിരുന്നു ക്ലൈമാക്സിന് തൊട്ടു മുന്*പ് വരെയെങ്കില്*, അവസാന അഞ്ചു മിനിട്ട് എല്ലാം മാറ്റിമറിച്ചു. ഇതുവരെ മലയാളം കാണാത്തതു എന്നൊന്നും ഇല്ലെങ്കിലും, നിങ്ങള്* ഇഷ്ട്ടപ്പെട്ടുപോകുന്ന ഒരു ക്ലൈമാക്സ്*. കഥ, സംവിധാനം, പൃഥ്വിരാജ്, DOP, ക്ലൈമാക്സ്* ഒക്കെ നന്നായി. എണീറ്റ്* നിന്ന് കയ്യടിച്ചില്ലേലും, ഒട്ടും മോശം പറയാനില്ലാത്ത ത്രില്ലെര്*; പൃഥ്വിരാജ് വിസ്മയിപ്പിച്ചു.


    മൈ പേര്*സണല്* റെടിംഗ് - 3.5/ 5


  2. Likes SUDHI, Hari, K K R, Saathan, Spunky liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thanks Jimmy
    Remember, as long as you are breathing, it's never too late to start a new beginning.




  5. Likes Aattiprackel Jimmy liked this post
  6. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks jimmy....
    .

  7. Likes Aattiprackel Jimmy liked this post
  8. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  9. Likes Aattiprackel Jimmy liked this post
  10. #5

  11. Likes Aattiprackel Jimmy liked this post
  12. #6
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx jimmy.

  13. Likes Aattiprackel Jimmy liked this post
  14. #7
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,913

    Default

    thankss jimmyyyyyyyyy
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  15. Likes Aattiprackel Jimmy liked this post
  16. #8
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    AP.Jimmy................thanks.....

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  17. Likes Aattiprackel Jimmy liked this post
  18. #9
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,000

    Default

    thnx jimmycha...

  19. Likes Aattiprackel Jimmy liked this post
  20. #10
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for your review. .....

  21. Likes Aattiprackel Jimmy liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •