Page 1 of 2 12 LastLast
Results 1 to 10 of 19

Thread: 7th day review......!!!!!!

  1. #1
    FK Visitor Lalettan's Avatar
    Join Date
    Aug 2012
    Location
    Thrissur
    Posts
    292

    Default 7th day review......!!!!!!


    7th day ( ആറ് ദിവസം കൊണ്ട് ഭുമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാൾ .......)================================================== =====================
    FRIDAYPEEPS -ന്റെ പോസ്റ്റർ ഡിസൈൻ, ആകെ രണ്ട് ടീസർ, നോ trailor, എഞ്ചിനീയറിംഗ് student -ന്റെ സ്ക്രിപ്റ്റ്, ന്യൂ ഡയറക്ടർ, പ്രിദ്വിരാജ് ........ഇതൊക്കെ തന്നെ ആണ് എന്നെയും theatrilekku പടം കാണാൻ പ്രേരിപ്പിച്ച ഘടകങ്ങൾ......ഒറ്റയ്ക്ക് പോകണ്ടല്ലോ എന്ന് വിചാരിച്ചു ഇന്ന് അടിക്കാൻ വച്ചിരുന്ന ഷെയർ-ഉം (50 ഇന്ത്യൻ രുപീസ്) എടുത്തു 3, 4 ഫ്രണ്ട്സിനെ പൊക്കി എടുത്തോണ്ട് നേരെ theatrilekku വച്ച് പിടിപ്പിച്ചു....!!!!!!

    നമ്മുടെ പ്രിദ്വിരാജിന്റെ(ഡേവിഡ്* എബ്രഹാം IPS ) introduction-odu കൂടി പടം തുടങ്ങുന്നു....നല്ല ഡയലോഗ് ....കയ്യടിക്കാതിരിക്കാൻ തോന്നിയില്ല......( വേറെ ഒന്നും കൊണ്ടല്ല ബാർ സീൻ ആയിരുന്നു.....).പിന്നെ നേരെ കഥയിലോട്ടു.....പ്രിദ്വിരാജിന്റെ "വിട്ടിലേക്കുള്ള വഴി"യിൽ വച്ചു രണ്ടു പേരെ പരിചയപെടുന്നതും അവരിൽ ഒരാളെ കാണാതാവുന്നതും അത് അനേഷിച്ചു ഡേവിഡ്* എബ്രഹാം ഇറങ്ങുന്നതും ആണ് കഥാസാരം.....കഥയെ കുറിച്ച് ഒന്നും പറയുന്നില്ല........ശേഷം ഭാഗം സ്ക്രീനിൽ .....!!!!!!


    ഡേവിഡ്* എബ്രഹാം ആയി പ്രിട്വിരാജ് തകർത്തു അഭിനയിച്ചു......മുംബൈ പോലീസ്, മെമ്മറീസ് എന്നി പോലീസ് വേഷങ്ങൾക്ക് ശേഷം അങ്ങേർ നന്നയി തന്നെ അഭിനയിച്ചു.......വില്ലൻ ആയി വന്നവനും തരകെടില്ലാതെ സ്വന്തം ഭാഗം അഭിനയിച്ചു പ്രതിഫലിപ്പിച്ചു......ഇനി പറയാനുള്ളത് ബാക്കി ആ കഥയിലെ നേടും തൂണുകലായ 5 പേരെ കുറിച്ചാണ്.....tournament പടത്തിലെ ആ തടിയൻ എവിടെക്കൊയോ ഓവർ ആകിയെങ്കിലും നന്നായി തന്നെ ചെയ്തു......ടോവിനോ ആൻഡ്* വിനയ് ഫോർട്ട്* അവരവരുടെ റോളുകൾ നന്നായി തന്നെ ചെയ്തു......പിന്നെ നമ്മടെ നടി ജാനകി അയ്യെർ ....ഹോ......അധികം സീൻ ഇല്ലാതിരുന്നത് നന്നായി.....അല്ലെങ്കിൽ 3 dots -ഇൽ കൂവിയത് പോലെ കൂവേണ്ടി വന്നേനെ.......പിന്നെ ന്യൂ ഫേസ് അനു മോഹൻ (വിനു മോഹന്റെ അനിയൻ ആണെന്ന് പറയുന്നു) കിടിലം ആക്കി കളഞ്ഞു.....എന്തായാലും വിനു മോഹനെ പോലെ തകർത്ത് അഭിനയിച്ചു എന്ന് ഞാൻ പറയില്ല....universal ഓൾ rounder വിനു മോഹന കീ ജയ്*.....ബോലോ ജയ്........!!!!!!!


    പൊസിറ്റിവ്
    ---------------------
    1. പ്രിദ്വിരാജ് (കിടിലം പെർഫോർമൻസ് ആൻഡ്* ലുക്ക്* ) .....!!!!!!
    2. direction ......ശ്യംധർ നിങ്ങള്ക്ക് നല്ല ഭാവി ഉണ്ട് മച്ചാനെ )....!!!!!
    3. ഡയലോഗ് .....അഖിൽ പോൾ....ഹാറ്റ്സ് ഓഫ്* യു...ചീയെർസ് .....!!!!!!
    4. അനു മോഹൻ .....!!!!!
    5. cinematography, posters .....!!!!
    6. BGM ....ദീപക് ദേവ്....നമിച്ചു അളിയ.......!!!!!!
    7. laboratory സീൻ.....!!!!!!


    നെഗറ്റീവ്
    ----------------
    1. climaxinu മുന്പുള്ള 15 മിനിട്സ് ......എല്ലാവരും അഭിനയിച്ചു പടിക്കുവായിരുന്നു എന്ന് തോന്നുന്നു.....ഹോ ......!!!!!!
    2. ചില ഇടതു അനുഭവപെടുന്ന ലാഗ്ഗിംഗ്.....!!!!!!





    എന്തായാലും ഈ പടത്തിന് 3 / 5 ......!!!!!ആറ് ദിവസം കൊണ്ട് ഭുമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാൾ ..........തിരിച്ചു ദൈവത്തിനു പണി കൊടുത്ത ആദവും ഹവ്വയും പോലെ ringmaster $ polytechnique ഈ പടത്തിന് BOX OFFICIL പണി കൊടുക്കുമോ എന്ന് കാത്തിരുന്നു കാണാം.......!!!!!!!




  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Thanks.......Good review

  4. #3
    FK Visitor Lalettan's Avatar
    Join Date
    Aug 2012
    Location
    Thrissur
    Posts
    292

    Default

    Theatre kodungallur menaka 80 %

  5. #4
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    @Lalettan Thnx Bro
    Is love just a never ending dream....?

  6. #5

    Default

    Lalettan double rollo

  7. #6
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review.................

  9. #8
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Lalikka..........thank you.....

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  10. #9
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    good review lalettaaa

  11. #10
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Thanks machan
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •