Page 1 of 4 123 ... LastLast
Results 1 to 10 of 38

Thread: Ring master -as a Rafi film disappointed

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Ring master -as a Rafi film disappointed

    Ring master -as a Rafi film disappointed

    സിനിമയെ വെറും വാണിജ്യപരമായി മാത്രം കാണുകയാണെങ്കില്...ഇതൊരു മികച്ച സിനിമ ആണ് ..മറ്റൊന്നും കൊണ്ടല്ല... vacation ടൈം... ദിലീപ് ഇന്റെ സ്ഥിരം numbers ...പട്ടികള് ആയിട്ടുള്ള comedys ...[കൊച്ചു കുട്ടികള്*ക്ക് അതൊക്കെ ഇഷ്ട്ടമാകും ]... പിന്നെ രണ്ടു പാട്ടുകള് [ ആ രണ്ടു പാട്ടിലെ visualsമാത്രം മതി പിള്ളെര തിയേറ്ററിലേക്ക് ഇടിച്ചു കേറ്റാന് ].... പടം സൂപ്പര് ഹിറ്റിനും മേലെ പോകാന് ഇതിലും അപ്പുറം ഒന്നും വേണ്ട ...പടം കാണുന്നതിനു മുന്നേ ഉറപ്പുള്ള കാര്യം ആണ് വിഷു ചിത്രങ്ങളില് collection wise വളരെ മുന്നില് ഈ പടം എന്നത്.... കണ്ടു കഴിഞ്ഞപ്പം അത് ഉറപ്പായി .... sure vishu blockbuster

    ഇനി സിനിമയെ ഒരു കല ആയി കാണുക ആണെങ്കില്... .. ഒരു നല്ല സിനിമ ആയി തോന്നിയില്ല ... നല്ല ഒരു തിരകഥയുടെ അഭാവം ഫീല്* ചെയ്തു

    സിനിമയില് ഇഷ്ടപെട്ടത് ...titles ...നല്ല രസമുണ്ടയിര്ന്നു ... പണ്ടൊക്കെ ദൂരദര്ശലനില് കാത്തിരുന്നു കാണുന്ന കാര്ട്ടൂ ണ് ഒക്കെ മനസ്സില് പോയി ... പട്ടികളെ വച്ച് ഇങ്ങനെ ഒരു സംരംഭം എടുക്കാനുള്ള ധൈര്യം ..ആ effort ...വളരെ പ്രശംസനീയമാണ് ...
    രണ്ടു പാട്ടുകള്... കുടുമ്പ പ്രേക്ഷകരെ ആകര്ഷി.ക്കുന്നതില് വലിയ പങ്കു നിര്വ ഹിക്കുന്നതാണ് പാട്ടുകള് ...കേള്ക്കാ ന് തീരാ സുഖമുള്ളത് അല്ല പക്ഷെ അതിന്റെ visualisation കിടിലം ...ഇതു കൊച്ചു പിള്ളേരും വീട്ടില് അടി ഉണ്ടാക്കി ആയാലും പടത്തിനു കേറും ...അജുവിന്റെ character കല്യാണം കഴിഞ്ഞു എന്ന് അവസാനം കാണിക്കുംപോള്* പുള്ളിയുടെ orginal കല്യാണ വീഡിയോ കാണിക്കുന്ന idea കലക്കി :) ഇടയ്ക്കു വരുന്ന ചെല തമാശകള്* ...all dogs specially the lead one 'diana '

    സിനിമയില് മഞ്ജുവിനും ...സംവിധായകന് രഞ്ജിത്തിനും ഒക്കെ നന്നായി പണിഞ്ഞിട്ടുണ്ട് ..അതൊക്കെ ഒഴിവാക്കംയിര്ന്നു..പിന്നെ പിള്ളേര്* ആണ് targeted audience ആ നിലക്ക് double meanings [ കുറച്ചേ ഉള്ളു എന്നാലും ] ഒഴിവക്കാംയിര്*ന്നു

    പിള്ളേര്ക്കും കുടുമ്പ പ്രേക്ഷകര്ക്ക് വേണ്ടത് ഇത് ആണ്.. എന്നുള്ള അഭിപ്രായത്തോടും എനിക്ക് യോചിപ്പില്ല... അത് അവരുടെ ആസ്വധന നിലവാരത്തെ കൊച്ചാക്കി കാണുന്നതാണ് ...ശ്രീനി ഉദയനാണു താരത്തില് എഴുതിയ പോലെ... നല്ലത്തു കിട്ടാതെ വരുമ്പം അവര് ഇതിനു കയ്യടിച്ചു പോകുന്നു എന്ന് മാത്രം ...

    nb :സ്ഥിരം വരുന്ന കമന്റ് ആണ്... ‘ നീയൊക്കെ പിന്നെ എന്ത് കാണനാ ദിലീപിന്റെ പടത്തിനു പോയത്..ഞങ്ങള്ക്ക് ഇതൊക്കെ ആണ് വേണ്ടത് “
    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ..ഈ ഡയലോഗ് കൊണ്ട് നിങ്ങള് ദിലീപിനെ പുകഴ്ത്തുക അല്ല മറിച്ചു വെറും ആക്കല് മാത്രമണ് നല്കുിന്നത്....ദിലീപ് അഭിനയിക്കുന്ന പടം എന്നാല് മോശം പടം എന്ന് ആണ് നിങ്ങടെ ആ ഡയലോഗ് ഇന്റെ അര്ഥം. ...അത് മനസിലാക്കുക ...

    my boss ആയിരന്നു അവസാനമായി കണ്ട നല്ലവണം എന്ജോയ് ചെയ്ത ദിലീപ് നായകനായ പടം... വെത്യസ്ത വേഷങ്ങളില് നമ്മെ വളരെ entertain ചെയ്യിച്ച... ഞാന് വളരെ ബഹുമാനിക്കുന്ന ... ജനപ്രിയ നായകന്റെ മറ്റൊരു ജനപ്രിയ ചിത്രം അടുത്തു തന്നെ ഉണ്ടാകും എന്ന വിശ്വാസത്തില് നിറുത്തുന്നു :)

    ആ പഴയ മൈ ബോസ്സ് അവലോകനം
    https://www.facebook.com/malayalamfi...?stream_ref=10
    Last edited by KSHERU; 04-13-2014 at 10:48 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    thanks bhai...gud review...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  4. #3
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    Quote Originally Posted by Jishnu Anand View Post
    thanks bhai...gud review...
    annaaaaaaa.............

    ningade gangu review ennthiyeee?????

    btb babykkuttikku pani kittuo kollathu????

  5. #4
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    k sheru.....

    my boss ആയിരന്നു അവസാനമായി കണ്ട നല്ലവണം എന്ജോയ് ചെയ്ത ദിലീപ് നായകനായ പടം...

  6. #5
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Quote Originally Posted by KSHERU View Post

    nb :സ്ഥിരം വരുന്ന കമന്റ് ആണ്... ‘ നീയൊക്കെ പിന്നെ എന്ത് കാണനാ ദിലീപിന്റെ പടത്തിനു പോയത്..ഞങ്ങള്ക്ക് ഇതൊക്കെ ആണ് വേണ്ടത് “
    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ..ഈ ഡയലോഗ് കൊണ്ട് നിങ്ങള് ദിലീപിനെ പുകഴ്ത്തുക അല്ല മറിച്ചു വെറും ആക്കല് മാത്രമണ് നല്കുിന്നത്....ദിലീപ് അഭിനയിക്കുന്ന പടം എന്നാല് മോശം പടം എന്ന് ആണ് നിങ്ങടെ ആ ഡയലോഗ് ഇന്റെ അര്ഥം. ...അത് മനസിലാക്കുക ...
    ]
    ...
    ...

  7. #6
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    pakshe pothuve btr reviews anallo
    ...

  8. #7
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    good review..!!

  9. #8
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by Iyyer The Great View Post
    pakshe pothuve btr reviews anallo
    sorry..kahziyunnathum oru padatthe mosham parayan njan ishttapedunnilla..onnumillenkilum njan kuree okke pukzhatharundu..promote cheyyarundu.. u can see that in ganster too :)

    but ithu pole..prekshakare under estimate chyethu varunna padangale suprt cheyan talparyam illa... may be avarkellam padam ishttapetu kanu.. ishttapettavaril kooduthal perum parayunnathu...

    "ithinu appuram enthu pratheekshikkana machu "
    that says it all :)

    njan rafi enna nammakku oru paadu hit sammanicha oralude padam aanu kaanan poyathu so expecttaions were there..unfortunately soory
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  10. Likes Iyyer The Great liked this post
  11. #9

    Default

    Ith aa level lekku aakkaan nokkikko.. no prob.. kandavar mikkavarum nalla entertainer ennu paranja padathe..
    enthayalum akshtapettu type cheythathinu thanks.

  12. #10
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Quote Originally Posted by KSHERU View Post
    sorry..kahziyunnathum oru padatthe mosham parayan njan ishttapedunnilla..onnumillenkilum njan kuree okke pukzhatharundu..promote cheyyarundu.. u can see that in ganster too :)

    but ithu pole..prekshakare under estimate chyethu varunna padangale suprt cheyan talparyam illa... may be avarkellam padam ishttapetu kanu.. ishttapettavaril kooduthal perum parayunnathu...

    "ithinu appuram enthu pratheekshikkana machu "
    that says it all :)

    njan rafi enna nammakku oru paadu hit sammanicha oralude padam aanu kaanan poyathu so expecttaions were there..unfortunately soory
    yes...i knw that u always try to give max positives out of any mve..
    thanks a lot for ur sincere cmnts...
    b/w excellent writeup and valid points..
    ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •