Results 1 to 10 of 10

Thread: ഓം ശാന്തി ഓശാൻ ഒരു വൈകിയ ആസ്വാദനക്കുറിപ്

  1. #1

    Default ഓം ശാന്തി ഓശാൻ ഒരു വൈകിയ ആസ്വാദനക്കുറിപ്


    അങ്ങനെ ഒടുവിൽ ഓം ശാന്തി ഓശാന കണ്ടു

    തലശേരി ലിബർട്ടി മിനി പാരഡൈസ് 2.45 മണി ഷോ 80%


    ഈ ചിത്രം കാണാൻ ആദ്യം മുതലേ എനിക്കു ഒരു താത്പര്യവും ഉണ്ടായിരുന്നില്ല പടം ഇറങ്ങിക്കഴിഞ്ഞപ്പോഴും പലരും നല്ല അഭിപ്രായം പറഞ്ഞെങ്കല്ലും അതൊന്നും എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചില്ല. ഈ ജനുസ്സിൽ പെട്ട ചിത്രങ്ങളോട് എനിക്ക് അത്ര മതിപ്പു പോരാ. ഇതു പോലെ മനപ്പൂർവ്വം കാണേണ്ട എന്നു കരുതി നീട്ടിവച്ച പടമായിരുന്നു മങ്കിപെൻ അതു പക്ഷേ ഒരു 40 ദിവസമോ മറ്റോ ആയപ്പോൾ കണ്ടിരുന്നു. ഇതിപ്പോൾ എഴുപതാം ദിവസമാണ് പടം കാണുന്നത്. തിയേറ്ററിൽ നിന്നു ആദ്യമായി ഒറ്റയ്ക്കു കണ്ട സിനിമയായ കാഴ്ചയ്ക്കു ശേഷം (80-85 ദിവസം) വളരെകാലത്തിനു ശേഷമാണ് ഇത്ര വൈകി ഒരു സിനിമ കാണുന്നത്.




    പടം എന്തായാലും എനിക്ക് ഇഷ്ട്പ്പെട്ടു നല്ല രസികൻ സിനിമ.തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും ബോറടിക്കാതെ ആസ്വദിക്കാവുന്ന സിനിമ.വളരെ ലളിതമായ കഥ അതിൽ നിന്ന് മിഥുൻ മാനുവൽ തോമസും ജൂഡ് ആന്തണി ജോസഫും വളരെ മിക്കച്ച ഒരു തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്. ശരിക്കും പ്രേക്ഷകരെ മുഴുനീളെ രസിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ സംഭാഷണങ്ങൾ. സംവിധായകൻ എന്ന നിലയിൽ ജൂഡ് ആന്തണി ജോസഫിൻറ്റെ ഗംഭീരം അരങ്ങേറ്റം തന്നെ.ഒരു കിടിലൻ 'ലൈറ്റ് ഹാർട്ടഡ് എൻറ്റർടെയിനർ'.സമീപകാലത്ത് ഏറ്റവും കൂടുതൽ രസിപ്പിച്ച ചിരിപ്പിച്ച ചിത്രം. നസ്രിയയ്ക്കു വേണ്ടി മാത്രം എഴുതിവച്ച കഥാപാത്രമാണെന്ന് തോന്നിപ്പോകും പൂജാമാത്യം. ലുക്കും അഭിനയവും എല്ലാം കലക്കി. അതു പോലെ തന്നെ നിവിൻ പോളിയും. രഞ്ജി പണിക്കരുടെ കഥാപാത്രവും പ്രത്യേകം എടുത്തു പറയേണ്ടതു തന്നെ.




    വളരെ ഇഷ്ടപ്പെട്ട കാര്യം ചിത്രത്തിലെ പുകവലി വിരുദ്ധസന്ദേശം

    ഒട്ടും ഇഷ്ടപ്പെടാത്ത കാര്യം ചിത്രത്തിൽ ധാരാളാം നല്ല കോമഡികൾ ഉണ്ട്. ഒരാളുടെ മരണം കോമഡിയായി കാണിച്ചത് വളരെ അരോചകമായിരുന്നു.


    4 / 5

  2. Likes jeeva, Aattiprackel Jimmy, yodha007 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks jishnujdas ....................

  5. #3
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Thanks daaa..................
    OSO Rocks...............

  6. #4
    Banned
    Join Date
    Apr 2011
    Location
    Bhoomi
    Posts
    1,151

    Default

    പലരും നല്ല അഭിപ്രായം പറഞ്ഞെങ്കല്ലും അതൊന്നും എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചില്ല. ഈ ജനുസ്സിൽ പെട്ട ചിത്രങ്ങളോട് എനിക്ക് അത്ര മതിപ്പു പോരാ.

    same opinion enikum..so kandilla ee padam

    BTW gud review

  7. #5

    Default

    Quote Originally Posted by OASIS View Post
    പലരും നല്ല അഭിപ്രായം പറഞ്ഞെങ്കല്ലും അതൊന്നും എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചില്ല. ഈ ജനുസ്സിൽ പെട്ട ചിത്രങ്ങളോട് എനിക്ക് അത്ര മതിപ്പു പോരാ.

    same opinion enikum..so kandilla ee padam

    BTW gud review
    എന്നാലൊന്ന് കണ്ടു നോക്ക് ചിലപ്പോൾ ഇഷ്ടമായേക്കാം

  8. #6

    Default

    thanks jishnudas.....
    King is always king 🤴 ...

  9. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  10. #8

    Default

    thanks. .............
    ..
    .

  11. #9
    FK Addict Riyaz Manjappara's Avatar
    Join Date
    May 2013
    Location
    Kollam
    Posts
    1,161

    Default

    good review........
    ഇതൊരു മുന്നറിയിപ്പ് ആണ് ;

    Don't underestimate the power of a Megastar...!

  12. #10

    Default

    Quote Originally Posted by Riyaz Manjappara View Post
    good review........
    I only movie i have seen two times in 2014 !!..Very Good one !!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •