Results 1 to 8 of 8

Thread: one by two debiew

  1. #1

    Default one by two debiew

    പടം ഇരട്ട സഹോദരങ്ങളുടെ ബോൻഡേജ് , മെഡിക്കൽ എത്തിക്ക്സ് , ഒക്കെ ആണു പ്രമേയിച്ചിരിക്കുന്നത്. അരുൺ കുമാർ അരവിന്ദ് എന്ന സംവിധായകനിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. അതു കഥ തിരക്കഥ ജയമോഹൻ എന്നു കണ്ടപ്പോൾ കൊറഞ്ഞു. എന്നാലും പ്രതീക്ഷ തരുന്നതായിരുന്നു തുടക്കം. ഇടവേള വരെ മോശം ഇല്ലാതെ കൊണ്ടോയി. രണ്ടാം പകുതി പുരോഗമിക്കുന്നതിനനുസരിച്ച് സംഗതി കയ്യിൽ നിന്നു പോയി .അവസാനം എവിടെയോ ഇടിച്ചു നിർത്തേണ്ടി വന്നു. ഒരു 20 മിനിട്ട് trim ചെയ്യാനും ഉണ്ട്. opportunity wasted എന്നു തന്നെ പറയാം. നല്ല ഒരു സിനിമക്കുള്ള കഥ ഉണ്ടായിരുന്നു.

    story

    മുരളി ഗോപി ഇരട്ടവേഷത്തിൽ ഹരി നരായണൻ , രവി നാരായണൻ . ഒന്ന് ഡോക്ടർ മറ്റേത് എഞ്ചിനീയർ . ഒരാൾ ഇൻട്രോവെർട്ട് മറ്റേ ആൾ അതിന്റെ ഓപ്പോസിറ്റ് . ഒരാൾ മരിക്കുന്നു. ദൂരൂഹ സാഹചര്യം . ഫഹദ് ക്രൈം ബ്രാഞ്ച് യൂസഫ് മരക്കാർ( ഐ.പി.എസ് ഇല്ല വെറും സിഐ. ) അന്വേഷിക്കുന്നു.

    performance

    മുരളി ഗോപി - ഇരട്ട വേഷത്തിൽ നന്നായിട്ടുണ്ട്. അഭിനയിക്കാൻ അറിയാം. സ്വന്തം പരിമിതികൾ അറിയാത്തോണ്ട് അവസാനം കൊറച്ചു ബോറാക്കി .

    ഫഹദ് - പണിതീരാത്ത കഥാപാത്ര സ്യഷ്ടി. വെറും investigation മതിയായിർന്നു. family portions , flashback ഒന്നും convincing ആയില്ല.

    ശ്യാമ പ്രസാദ് as Dr. Sunny .സൂപ്പർ ആയിട്ടൂണ്ട്. മച്ചാൻ punch dialogue after punch dialogue. interval punch oke polichu . refreshing to see .നല്ല casting.

    ഹണി റോസ് as Dr.പ്രേമ - ഡോക്ടർ മൂരളിയുടെ കാമുകി ഡോക്ടർ . കൊഴപ്പം ഇല്ല. വേറൊരു പെണ്ണും കൂടെ ഉണ്ട് മറ്റേ മുരളിയുടെ മറ്റവൾ ആയിട്ടൂ. അതും കൊഴപ്പം ഇല്ല.

    positive

    refreshing story .
    murali gopi , shyama prasad acting
    cinematography

    negative

    2nd half script ,subplots ,lagging
    fahad character

    Verdict : - Worth a look but ultimately disappointing.

    rating - 2.75 /5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks konander...

  4. #3
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Santi Anna..

  5. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks santi
    .

  6. #5
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Rebiew from konander

    Quote Originally Posted by Santi View Post
    പടം ഇരട്ട സഹോദരങ്ങളുടെ ബോൻഡേജ് , മെഡിക്കൽ എത്തിക്ക്സ് , ഒക്കെ ആണു പ്രമേയിച്ചിരിക്കുന്നത്. അരുൺ കുമാർ അരവിന്ദ് എന്ന സംവിധായകനിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. അതു കഥ തിരക്കഥ ജയമോഹൻ എന്നു കണ്ടപ്പോൾ കൊറഞ്ഞു. എന്നാലും പ്രതീക്ഷ തരുന്നതായിരുന്നു തുടക്കം. ഇടവേള വരെ മോശം ഇല്ലാതെ കൊണ്ടോയി. രണ്ടാം പകുതി പുരോഗമിക്കുന്നതിനനുസരിച്ച് സംഗതി കയ്യിൽ നിന്നു പോയി .അവസാനം എവിടെയോ ഇടിച്ചു നിർത്തേണ്ടി വന്നു. ഒരു 20 മിനിട്ട് trim ചെയ്യാനും ഉണ്ട്. opportunity wasted എന്നു തന്നെ പറയാം. നല്ല ഒരു സിനിമക്കുള്ള കഥ ഉണ്ടായിരുന്നു.

    story

    മുരളി ഗോപി ഇരട്ടവേഷത്തിൽ ഹരി നരായണൻ , രവി നാരായണൻ . ഒന്ന് ഡോക്ടർ മറ്റേത് എഞ്ചിനീയർ . ഒരാൾ ഇൻട്രോവെർട്ട് മറ്റേ ആൾ അതിന്റെ ഓപ്പോസിറ്റ് . ഒരാൾ മരിക്കുന്നു. ദൂരൂഹ സാഹചര്യം . ഫഹദ് ക്രൈം ബ്രാഞ്ച് യൂസഫ് മരക്കാർ( ഐ.പി.എസ് ഇല്ല വെറും സിഐ. ) അന്വേഷിക്കുന്നു.

    performance

    മുരളി ഗോപി - ഇരട്ട വേഷത്തിൽ നന്നായിട്ടുണ്ട്. അഭിനയിക്കാൻ അറിയാം. സ്വന്തം പരിമിതികൾ അറിയാത്തോണ്ട് അവസാനം കൊറച്ചു ബോറാക്കി .

    ഫഹദ് - പണിതീരാത്ത കഥാപാത്ര സ്യഷ്ടി. വെറും investigation മതിയായിർന്നു. family portions , flashback ഒന്നും convincing ആയില്ല.

    ശ്യാമ പ്രസാദ് as Dr. Sunny .സൂപ്പർ ആയിട്ടൂണ്ട്. മച്ചാൻ punch dialogue after punch dialogue. interval punch oke polichu . refreshing to see .നല്ല casting.

    ഹണി റോസ് as Dr.പ്രേമ - ഡോക്ടർ മൂരളിയുടെ കാമുകി ഡോക്ടർ . കൊഴപ്പം ഇല്ല. വേറൊരു പെണ്ണും കൂടെ ഉണ്ട് മറ്റേ മുരളിയുടെ മറ്റവൾ ആയിട്ടൂ. അതും കൊഴപ്പം ഇല്ല.

    positive

    refreshing story .
    murali gopi , shyama prasad acting
    cinematography

    negative

    2nd half script ,subplots ,lagging
    fahad character

    Verdict : - Worth a look but ultimately disappointing.

    rating - 2.75 /5
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Santi ............

  8. #7
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    ഡാങ്ക്സ് .........................

  9. #8
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    14,999

    Default

    thanx santi...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •