Results 1 to 8 of 8

Thread: ഏഴാം നാൾ കൊള്ളാം അത്ര മാത്രം

  1. #1

    Default ഏഴാം നാൾ കൊള്ളാം അത്ര മാത്രം


    തലശേരി ലിബർട്ടി പാരഡൈസ് 19/4/2013 2.45 മണി ഷോ 70%

    ഈ ചിത്രത്തെക്കൂറിച്ച് ഇതിൻറ്റെ സ്റ്റിൽസ് ഒക്കെ കണ്ടപ്പോൾ വൻ പ്രതീക്ഷയായിരുന്നു. എന്നാൽ പടം ഇറഞ്ഞിക്കഴിഞ്ഞപ്പോൾ കണ്ടവരുടെ അഭിപ്രായത്തിൽ നിന്ന് അത്ര ഗംഭീരസാധനം ഒന്നും അല്ല എന്നു മനസ്സിലായി. അതെന്തായാലും നന്നായി അല്ലാതെ മെമ്മറീസ് പോലെ ഒരു ചിത്രം പ്രതീക്ഷിച്ചു പോയിരുന്നെങ്കിൽ ശരിക്കും നിരാശപ്പെടുമായിരുന്നു.


    പടം കൊള്ളാം തുടക്കം മുതൽ ഒടുക്കം വരെ നല്ല ത്രില്ലങ്ങായ്ഇ കഥ പറഞ്ഞിട്ടുണ്ട്. ഒട്ടും ബോറടിപ്പിക്കില്ല. അടുത്തനിമിഷം എന്തണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഒരു ഉദ്വേഗം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ആ തീവ്രത നിലനിർത്തിക്കൊണ്ടു പോകുന്ന സംവിധാനരീതിയാണ് ശ്യാംധർ അവലംബിച്ചത്. അതിൽ വിജയിക്കുകയും ചെയ്തു. നല്ല കെട്ടുറപ്പുള്ള അവസാന നിമിഷം വരെ പിറിമുറുക്കം നിലനിർത്തുന്ന തിരക്കഥയാണ് അഖിൽ പോളിൻറ്റേത്.നവാഗതരുണ്ട് സംവിധാനവും തിരക്കഥയും മികച്ചു നിന്നു എന്നാൽ പടം മികച്ചതാണോ എന്നു ചോദിച്ചാൽ നല്ലത് കൊള്ളം എന്നു മാത്രമേ പറയാൻ പറ്റൂ. ആസ്വാദകന് ഒരു പൂർണ്ണതൃപതി തരാൻ ഈ ചിത്രത്തിനു സാധിച്ചിട്ടില്ല. വെറുതെ സസ്പെൻസ് ആദ്യമേ കണ്ടുവച്ച് അതിനു വേണ്ടിയുണ്ടാക്കിയ സിനിമ പോലെ തോന്നും. അല്ലാതെ ഒരു കുറ്റാന്വേഷണത്രില്ലറിൻറ്റെ സ്വാഭാവികപരിണിതിയായി വരുന്ന ക്ലൈമാക്സ് ആല്ല ഈ ചിത്രത്തിൻറ്റേത്. അതാണ് ഈ ചിത്രത്തിൻറ്റെ ഏറ്റവും വലിയ പാളിച്ച. നമ്മുടെ സിനിമാക്കാർ ട്വിസ്റ്റിനു അമിതപ്രാധാന്യം കൊടുക്കുന്നതു കൊണ്ടുള്ള പ്രശ്നമാണ് ഈ ചിത്രത്തേയും ബാധിച്ചിട്ടുള്ളത്.




    അഭിനേതാക്കളിൽ പൃഥ്വിരാജ് ഒന്നും പറയാനില്ല കിടുകിടിലൻ ലുക്ക് അഭിനയം പ്രത്യേകിച്ചു ആ മുഴങ്ങിക്കേൾക്കുന്ന സംഭാഷണങ്ങൾ ഒരു രക്ഷയുമില്ല പൃഥ്വിക്കു വേണ്ടിമാത്രം പടം കണ്ടിരിക്കാം. പക്ഷേ സഹനടന്മാരിൽ വിനയ് ഫോർട്ട് ഒഴിച്ച് ബാക്കിയുള്ളവർ നിരാശപ്പെടുത്തി.




    ചുരുക്കത്തിൽ ത്രില്ലർപ്രേമികൾക്കു ഇഷ്ടപ്പെടുന്ന എന്നാൽ പൂർണ്ണതൃപ്തി തരാത്ത കൊള്ളവുന്ന ഒരു ചിത്രം


    പൃഥ്വിയാണ് താരം


    3.25 / 5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Thanks Jishnu.............repped....

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  4. #3
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks Jishnu

  5. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks jishnujdas .................

  6. #5

    Default

    Quote Originally Posted by jishnujdas View Post
    തലശേരി ലിബർട്ടി പാരഡൈസ് 19/4/2013 2.45 മണി ഷോ 70%

    [COLOR=#333333][FONT=Arial]


    അഭിനേതാക്കളിൽ പൃഥ്വിരാജ് ഒന്നും പറയാനില്ല കിടുകിടിലൻ ലുക്ക് അഭിനയം പ്രത്യേകിച്ചു ആ മുഴങ്ങിക്കേൾക്കുന്ന സംഭാഷണങ്ങൾ ഒരു രക്ഷയുമില്ല പൃഥ്വിക്കു വേണ്ടിമാത്രം പടം കണ്ടിരിക്കാം. പക്ഷേ സഹനടന്മാരിൽ വിനയ് ഫോർട്ട് ഒഴിച്ച് ബാക്കിയുള്ളവർ നിരാശപ്പെടുത്തി.




    ചുരുക്കത്തിൽ ത്രില്ലർപ്രേമികൾക്കു ഇഷ്ടപ്പെടുന്ന എന്നാൽ പൂർണ്ണതൃപ്തി തരാത്ത കൊള്ളവുന്ന ഒരു ചിത്രം


    പൃഥ്വിയാണ് താരം


    3.25 / 5
    thanks macha....repped....

    prithvi
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx bhaiiii
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7

    Default

    Thankss Bhaiii :)

  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •