Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: Vaayai Moodi Pesavum Review

  1. #1
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default Vaayai Moodi Pesavum Review


    വലിയ കാത്തിരുന്ന സിനിമ അല്ലെങ്കിലും തമാശ ഒക്കെ കണ്ടു കളയാം എന്നൊക്കെ വിചാരിച്ചു അടുത്ത തിയേറ്റര്* പോയി..അവിടെ എതിയപോള്* കുറച്ച പേരു മാത്രം ഇരുന്നു ചിരികാം എന്ന് മനസിലായി.

    ഇത് ഒരു വ്യത്യസ്തം ആയ സിനിമ എന്ന്* ആക്കം എന്ന് ആവും സംവിധായന്* വിചാരിച്ചേ..രണ്ടാം പകുതി തികച്ചും വ്യത്യസ്തം. ഒരു മനുഷ്യന്* വേണ്ടാത്ത കാര്യത്തിന് ഒത്തിരി സംസാരികുകയും വേണ്ട കാര്യത്തിന് സംസരികാതെ ഇരികുകയും ചെയുന്നതാണ് ഇതിന്റെ പൊരുള്*. ഈ സിനിമയില്* നായകന്* വാ തോരാതെ സംസാരിക്കുന്ന ഒരു Sales Executive പയ്യന്*.. നസ്രിയ വേണ്ട കാര്യത്തിന് പോലും സംസാരികാത്ത ഒരു കുട്ടി. നായകന്റെ ആഗ്രഹം ഒരു RJ ആകണം എന്നാണ്..സിനിമയുടെ തുടകാതെ സീനുകള്* നല്ല രസം ആയിരുന്നു..ഓരോ ജനങളുടെ സംസാരം കാണിക്കുന്നു..പാര്*ട്ടി പ്രവര്*ത്തകര്*, നടന്റെ ഫാന്*സ്* അസ്സോഷ്യറേന്* മെംബേര്*സ് കച്ചവടകര്* എല്ലാം സംസാരിക്കുന്നു..വേണ്ടാത്ത കാര്യത്തിന് ആണ് കൂടുതലും..നസ്രിയ ഒരു കാമുക ഉണ്ട്..പക്ഷെ അവള്*ക് വലിയ താല്പര്യം ഇല്ല താനും..അവന്* പറയുന്ന രീതിയില്* ജീവിക്കുന്നു..കാരണം അവള്* വേണ്ട കാര്യത്തിന് പോലും സംസാരികുനില്ല. ഇതിന്റെ ഇടക് ചിരിപികാന്* വേണ്ടി എന്ന് തോന്നുന്നു ഒരു TV പ്രോഗ്രാം കുത്തി നറച്ചു വെക്കുന്നു..അങനെ ഇരികുമ്പോള്* പനിമല ഗ്രാമത്തില്* Dumb Flu എന്ന് അസുകം വന്നു എന്ന് govt ഉദ്യോഗസ്ഥര്* പറയുന്നു..ഈ അസുകതിന്റെ പ്രശ്നം ഒത്തിരി സംസാരിച്ചാല്* എല്ലാര്ക്കും പടരും എന്ന് ഉള്ളത് ആണ്..ഈ അസുഖത്തിന്റെ ലക്ഷണം തുമ്മല്* എന്നൊക്കെ ആണ്..അത് പറഞ്ഞു കഴിയുകയും ഞാന്* ഒന്ന് തുമ്മുകയും ചെയ്തു..അപോ ഞാന്* ഒതിരി പറയാന്* പറ്റില്ല എന്ന അര്*ഥം..ഏതേലും ഒരു രസം ആയിട്ട് വരുമ്പോള്* അത് കലക്കന്* ആയിട്ട് ഒരു TV പ്രോഗ്രാം കയറ്റും..വീണ്ടും താഴേക് വീഴും...ഇങനെ പോകുന്ന സിനിമയെ പെട്ടെന്ന് ഒരു ഉത്തരവ് വരുന്നു..പനിമല എന്ന ഗ്രാമത്തില്* ഉള്ളവര്* രണ്ടാം പകുതിയില്* സംസരികെല്ല് എന്ന സംവിധായകന്* പറയുന്നു..നായകന്* ആഗ്രഹിക്കുന്ന പോലെ RJ ആകാന്* ഒരു FM സ്റ്റേഷനില്* നിന്ന് കോള്* വരുന്നു. താഴേക് മുകളിലേക്ക് എന്നാണ് ആദ്യത്ത പകുതിയുടെ അവസ്ഥ..

    രണ്ടാം പകുതി ആണ് വ്യത്യസ്തം എന്ന് ഞാന്* പറഞ്ഞെ..ഈ പകുതിയില്* ആരും സംസാരികുനില്ല.അപോ നായകന്* RJ ആകാനും പറ്റില്ല എന്ന അവസ്ഥ..പക്ഷെ TV പ്രോഗ്രാം ഇടയ്ക്കു കാണികുന്നുണ്ട്.അത് ചിലപോ വേറെ സ്ഥലം ആയതു കൊണ്ട് ആകും..അങനെ എല്ലാവരുടെയും പ്രശ്ങ്ങള്* ഒരു സംസാരം പോലും ഇല്ലാതെ സംവിധായകന്* മുന്പോട്ട് കൊണ്ടുപോകുന്നു...എന്തായലും തീരുവല്ലേ എങ്കില്* നടന്മാരെ എല്ലാം സംസരിപിചേകാം എന്ന് സംവിധായകന്* വിചാരിക്കുന്നു..അങനെ ശുഭം..

    വാല്*കഷണം---UAE ഈ സിനിമ ഇറങ്ങി..അതുകൊണ്ട് അഭിപ്രായം ആരോഗ്യത്തിനും സിനിമക്കും ഹാനികരം ആണ്..നാളെ ഇന്ത്യയിലും സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന് പറയും..
    Attached Thumbnails Attached Thumbnails Screenshot_1.jpg  
    Last edited by josemon17; 04-24-2014 at 09:12 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    josemon17

  4. #3

    Default

    thanks da.....

  5. #4
    FK Lover chinju01's Avatar
    Join Date
    Oct 2009
    Posts
    2,389

    Default

    hmmm.....Thanks

  6. #5

    Default

    thanks josemon

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    thanks.....



  8. #7
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    @josemon17 , Review Oru screen shot edthu ittirunnangi, mob usersinu vaayikkamayirunnu...


    ENNU NINTE MOIDEEN

  9. #8

    Default

    Thanks da .. appo pokkanalle



  10. #9
    FK Citizen megamaestro's Avatar
    Join Date
    Nov 2010
    Location
    maayaalokam
    Posts
    13,019

    Default

    Editteddddddd

  11. #10

    Default

    Thanks bhai.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •