Page 1 of 2 12 LastLast
Results 1 to 10 of 18

Thread: Law point – just an average, disappointed

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Law point – just an average, disappointed


    Law point – just an average, disappointed

    watchable and smooth 1st half …followed by bit dragging 2nd half …. Ok climax with some Good twists

    ആദ്യ സംബ്രഭത്തില് തന്നെ നല്ല ഒരു സിനിമ നല്കിlയ സംവിധായകനില് കുറേ കൂടി ഒക്കെ പ്രതീക്ഷിച്ചു ... അതിന്റെ ഒരിടെത്തും വന്നില്ല ..and so disappointed …
    ഒരു below 30 min ഷോര്ട്ട് ഫില്മിന് പറ്റിയ thread ..അതിനെ വലിച്ചു നീട്ടി 108 min ആകിയാല് law point ആയി ...ട്വിസ്റ്റ് എത്തുന്നത് വരെ അത്യാവശ്യം ചത്തു തുടങ്ങിയ പടം ആ രണ്ടു ട്വിസ്റ്റില് മാത്രം just ഒന്ന് എണിറ്റു എന്ന് പറയാം :)

    pre -title shots and title sequences were impressive

    direction was pretty average ..പലപ്പോഴും punch കൊണ്ട് വരാന് ശ്രമിച്ചെങ്കിലും ഒന്നും effective ആയി തോന്നിയില്ല ..good camera work ..vagamon [ not sure of the place ] beauty is decently captured ..BGM was fine… editing cud have been more crisp [film runs only for 108 min.. but still some of the repetitive scenes were lagging ].. fine BGM...


    performance : ചാകോച്ചന് as always did his role well with good support from all actors

    verdict : just a one time watch
    2.5/5


    വാല്കcഷ്ണം : ഈ ഇടക്ക് കുറച്ചു തമിഴ് സിനിമകള് കണ്ടു ... അന്യായ concepts , making , അഭിനയം ...main stream പടങ്ങളുടെ 100 ഇല് ഒന്നെങ്കിലും ഇതിനൊക്കെ കിട്ടിയാല് തമിഴ് സിനിമ = പാണ്ടി സിനിമ എന്നാ concept ഒക്കെ പമ്പ കടക്കും
    സമയം കിട്ടിയാല് കാണുക
    vidiyum mun , goli soda [ good thrillers ]
    panniyarumpadminiyum [ good movie.. a 15-20 min trimming cud make it more pacy ]
    thegidi [ suprb thriller , must watch ]
    kalyanasamayalsadham [ cute lovely romance comedy film ]
    cukoo
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Likes Don Mathew, kevin, Saathan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    How dare you Mr.Ksheru.. Its classic yaar

    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  5. #3

    Default

    Thanks.....

  6. #4
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by K K R View Post
    How dare you Mr.Ksheru.. Its classic yaar

    entha samabavam :)
    njan paper okke vayichittu kurachu divasangalayee ;)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  7. #5
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Quote Originally Posted by KSHERU View Post
    entha samabavam :)
    njan paper okke vayichittu kurachu divasangalayee ;)
    Chilarude review 7th Daykku ittu kottikond ayirnnu
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  8. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,002

    Default

    thanks ksheru...
    .

  9. #7
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  10. #8
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks machaane.... machante frndnte fb post enne chathichu ketta...

  11. #9
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by ULTIMATE STAR View Post
    thanks machaane.... machante frndnte fb post enne chathichu ketta...
    ha ha..njan arinju :)
    ivide koora theater aayathu konda athinu pokatthe ..bagyamayi alle:P
    law point top quality theaterilum :D
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  12. #10
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    machan kandunokku... visuals oke kollaam... lakshadweep kidu ayit eduthitund...
    Quote Originally Posted by KSHERU View Post
    ha ha..njan arinju :) ivide koora theater aayathu konda athinu pokatthe ..bagyamayi alle:P law point top quality theaterilum :D

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •