Page 31 of 47 FirstFirst ... 21293031323341 ... LastLast
Results 301 to 310 of 469

Thread: 💛💛 KERALA BLASTERS FC 💛 ISL Kochi team : മഞ്ഞപ്പട💛💛

  1. #301
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default


    റൊണാള്*ഡീന്യോ ബ്ലാസ്റ്റേഴ്*സിലേക്ക്?

    ബ്രസീല്* മുന്* സൂപ്പര്* താരവും രണ്ടുവട്ടം ലോകഫുട്*ബോളറുമായ റൊണാള്*ഡിന്യോ ഇന്ത്യന്* സൂപ്പര്* ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്*സില്* കളിക്കുമോയെന്നാണ് ഫുട്*ബോള്* പ്രേമികളും സാമൂഹിക മാധ്യമങ്ങളും ഒരുപോലെ ചര്*ച്ചചെയ്യുന്നത്.

    October 1, 2015, 02:00 AM IST T- T T+






    കോഴിക്കോട്: ഇന്ത്യന്* ഫുട്*ബോളിലെ മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്*സിനെ നയിക്കാന്* ലോകഫുട്*ബോളിലെ മഞ്ഞപ്പടക്കാരായ ബ്രസീലില്*നിന്ന് സൂപ്പര്* താരം വരുമോ? ബ്രസീല്* മുന്* സൂപ്പര്* താരവും രണ്ടുവട്ടം ലോകഫുട്*ബോളറുമായ റൊണാള്*ഡിന്യോ ഇന്ത്യന്* സൂപ്പര്* ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്*സില്* കളിക്കുമോയെന്നാണ് ഫുട്*ബോള്* പ്രേമികളും സാമൂഹിക മാധ്യമങ്ങളും ഒരുപോലെ ചര്*ച്ചചെയ്യുന്നത്.

    ഫെയ്*സ്ബുക്കിലും ട്വിറ്ററിലുമൊക്കെ സൂപ്പര്* താരം വരുമെന്നതരത്തിലാണ് ചര്*ച്ചകള്*. വിദേശ സ്*പോര്*ട്*സ് വെബ്*സൈറ്റുകള്* റൊണാള്*ഡീന്യോയുടെ വരവ് ഉറപ്പിച്ചു എന്നും പോസ്റ്റുകളുണ്ട്. എന്നാല്*, ക്ലബ്ബ് അധികൃതര്* ഇക്കാര്യത്തില്* യാതൊരഭിപ്രായവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാര്*ക്വീ താരം കാര്*ലോസ് മര്*ച്ചേന പരിക്കേറ്റ് പോയതിന് പകരം റൊണാള്*ഡീന്യോ വരുമെന്നാണ് അഭ്യൂഹം.

    സ്​പാനിഷ് താരം മര്*ച്ചേന സീസണില്* കളിക്കാന്* സാധ്യതയില്ല. ഇതോടെ പകരം മാര്*ക്വീതാരത്തെ തേടാന്* ബ്ലാസ്റ്റേഴ്*സ് നിര്*ബന്ധിതമായിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ബ്രസീല്* ക്ലബ്ബായ ഫ്*ലുമിനെന്*സുമായുള്ള കരാര്* റൊണാള്*ഡീന്യോ അവസാനിപ്പിച്ചത്. ഇതോടെ താരവുമായി കരാര്* ഉണ്ടാക്കാന്* കേരള ടീമിന് മറ്റ് തടസ്സങ്ങളൊന്നുമില്ല. പ്രഥമ സീസണില്* ചെന്നൈയിന്* എഫ്.സി. ബ്രസീല്* താരത്തെ കൊണ്ടുവരാന്* ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.

    മര്*ച്ചേന പോയാലും ബ്ലാസ്റ്റേഴ്*സ് പ്രതിരോധത്തിന് പ്രശ്*നങ്ങളില്ല. എന്നാല്*, മികച്ച പ്ലേമേക്കറുടെ അഭാവം ടീമിനുണ്ട്. റൊണാള്*ഡീന്യോ വന്നാല്* ഈ പ്രശ്*നം പരിഹരിക്കാന്* കഴിയും. ഇതിനുപുറമേ ആരാധകസമ്പത്ത് വര്*ധിപ്പിക്കാനും കഴിയും. ഇന്ത്യയില്* ബ്രസീല്* താരത്തിന് ഏറെ ആരാധകരുണ്ട്.

    2004-ലും 2005-ലും ലോകത്തെ മികച്ച ഫുട്*ബോളറായ റൊണാള്*ഡീന്യോ 2002-ല്* ലോകകപ്പ് ജയിച്ച ബ്രസീല്* സംഘാംഗമാണ്. കോപ്പ അമേരിക്ക, കോണ്*ഫെഡറേഷന്* കപ്പുകളും ജയിച്ചിരുന്നു. ദേശീയ ടീമിനായി 97 മത്സരത്തില്* 33 ഗോളുകള്* നേടി. ക്ലബ്ബ് തലത്തില്* 723 കളിയില്*നിന്ന് 279 ഗോളുകളുണ്ട്. സെറ്റ് പീസ് വിദഗ്ധനുമാണ്. ബാഴ്*സലോണ, എ.സി. മിലാന്*, ഗ്രാമിയോ, പി.എസ്.ജി., ഫ്*ലമെംഗോ, അത്*ലറ്റിക്കോ മിനെയ്*റോ, ക്യൂറേട്ടോറോ ക്ലബ്ബുകള്*ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

  2. #302
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Messine kondu varanam

  3. #303
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by kandahassan View Post
    Messine kondu varanam
    10 varsham kazhiyatte.........

  4. Likes ACHOOTTY liked this post
  5. #304
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Kerala Blasters
    Goalkeepers

    Sandip Nandy, Shilton Paul, Stepen Bywater

    Defenders

    Bruno Perone, Gurwinder Singh, Nirmal Chettri, Ramandeep Singh, Saumik Dey, Carlos Marchena, Marcus Williams, Peter Ramage, Sandesh Jhingan

    Mid-fielders

    Cavin Lobo, Ishfaq Ahmed, Josu Currias,Peter Carvalho, Victor Herrero Forcada, C.K. Vineeth, Joao Coimbra, Mehtab Hossain, Shankar Sampingiraj

    Forwards

    Antonio German, Manandeep Singh, Sanchez Watt, Chris Dagnall, Mohammed Rafi

    Head coach: Peter Taylor

    Assistant Coach: Trevor Morgan

    Goalkeeping Coach: Neil Young

  6. #305
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    ISL 2015: Sachin Tendulkar to be present in Kerala Blasters' opening game
    Former cricket legend Sachin Tendulkar who owns Indian Super League franchise Kerala Blasters, will be present in the Jawaharlal Nehru Stadium, Kochi, to cheer his side. Kerala Blasters take on NorthEast United FC in their season opener on October 6.

    Last Updated: Friday, October 2, 2015 - 17:37


    Zee Media Bureau

    New Delhi: Former cricket legend Sachin Tendulkar who owns Indian Super League franchise Kerala Blasters, will be present in the Jawaharlal Nehru Stadium, Kochi, to cheer his side. Kerala Blasters take on NorthEast United FC in their season opener on October 6.


    Sachin who has been a passionate football lover was present in many of Kerala's matches in the first season. Kerala Blasters went on to qualify for the final where they eventually lost to Atletico de Kolkata.

    Sachin posted a photo on Twitter with fans and fellow cricketers Yuvraj Singh and Zaheer Khan during his visit in one of the matches last season. He stated that last season's experience was fantastic.

  7. #306
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  8. #307
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Quote Originally Posted by kandahassan View Post
    Messine kondu varanam
    Manushya snehi Guinness book record winner bobyettan mathi
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  9. #308
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Blasterssss

  10. #309
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    ISL: Sachin Tendulkar buys majority stake in Kerala Blasters http://toi.in/uEC_4Z via @TOISportsNews

  11. #310
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •